Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

ക്യാബീന്‍ തിയേറ്ററിലേക്ക്

തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ്, ജോയ് മാത്യു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ക്യാബിന്‍ വ്യത്യസ്തമായ ഒരു റോഡ് മൂവിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 05:00 am IST
inMollywood

നീലഗിരിയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയില്‍ ശങ്കരന്‍ മേസ്തിരിയുടെയും, ലോറി ഡ്രൈവര്‍ ദേവരാജിന്റേയും ജീവിതത്തില്‍ എന്താണ് സംഭവിച്ചത്? ഞെട്ടിപ്പിക്കുന്ന ഈ സംഭവപരമ്പരകളിലൂടെ കടന്നുപോവുകയാണ് ക്യാബിന്‍ എന്ന ചിത്രം. ലൈസ പ്രൊഡക്ഷന്‍സിനു വേണ്ടി ലൈസതെരേസ നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ പുലരി ബഷീര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഉടന്‍ തീയേറ്ററിലെത്തും.

തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ്, ജോയ് മാത്യു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ക്യാബിന്‍ വ്യത്യസ്തമായ ഒരു റോഡ് മൂവിയാണ്.

ഛായാഗ്രഹണം-ബൊറ്റ ബാല ഭരണി, ഗാനരചന-ഷഹീറ നസീര്‍ ,ജോ പോള്‍, കൃഷ്ണകുമാര്‍ ,സംഗീതം -ഹിഷാം അബ്ദുള്‍ വഹാബ്, ആലാപനം -നജീം അര്‍ഷാദ്, ഹരിശങ്കര്‍, മുകേഷ്, ഹിഷാം അബ്ദുള്‍ വഹാബ്, ലൈസതെരേസ, എഡിറ്റിങ്-ശ്രീനിവാസ്, കല-ഹബീബ് കോട്ടക്കല്‍, ചമയം-ദേവദാസ് ചമ്മറവട്ടം, അബ്ദു ഗൂഡല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എസ്.എല്‍.പ്രദീപ്, എക്‌സിക്യൂട്ടീവ് -ശിവന്‍ പൂജപ്പുര, സംഘട്ടനം-വിന്‍ വീര ചെന്നൈ, കോസ്റ്റ്യൂമര്‍-സുരേഷ് കോട്ടല, നൃത്തം-നോബല്‍ മാസ്റ്റര്‍ ചെന്നൈ, മനോജ് ഫിഡക്, അസോസിയേറ്റ് ഡയറക്ടര്‍-നാസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ -സുനില്‍ സാന്‍, രവിബാല, ഐസക്, സ്റ്റില്‍-തസ്ലിമുജീബ് അരീക്കോട്.

ജോയ് മാത്യു, പ്രിന്‍സ്, കൈലേഷ്, മാമുക്കോയ, ജാഫര്‍ ഇടുക്കി, ഷിയാസ് കരീം, ജയ് താക്കൂര്‍, സലാം ബാപ്പു, പ്രകാശ് പയ്യാനക്കല്‍, ലെവിന്‍, ഹരിശ്രീ യൂസഫ്, ശംസു, അബൂല്‍ അഹല, റോണ ജോ, അംബികാ മോഹന്‍, കൊളപ്പുള്ളി ലീല, നീനാ കുറുപ്പ്, അഷത വരുണ്‍, ധനം കോവൈ, സുകന്യ കൃഷ്ണ, കല, ലൈല എന്നിവര്‍ അഭിനയിക്കുന്നു.

Tags: movieമലയാണ്മ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

പുതിയ വാര്‍ത്തകള്‍

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.