Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം -മാര്‍ച്ച് 14 മുതല്‍ 20 വരെ

കുടുംബബന്ധങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന മക്കളുടെ സമീപനത്തില്‍ ആശ്വാസം തോന്നും. ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കാന്‍ അഹോരാത്രം പ്രയ്തിനിക്കും. മുന്‍കോപം നിയന്ത്രിക്കണം.

കാളിദാസ ശര്‍മ്മ, ഉഴവൂര്‍ by കാളിദാസ ശര്‍മ്മ, ഉഴവൂര്‍
Mar 14, 2021, 05:00 am IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി,  

കാര്‍ത്തിക (1/4)

അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നത് അപകീര്‍ത്തിക്കു വഴിയൊരുക്കും. ആത്മവിശ്വാസവും കാര്യനിര്‍വഹണ ശേഷിയും വര്‍ധിക്കും. ധനകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4),  

രോഹിണി, മകയിരം (1/2)

കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ തയ്യാറാകുന്നതിനാല്‍ ഉദ്യോഗം നഷ്ടപ്പെടാനുള്ള സാധ്യത കുറയും. ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. ഹ്രസ്വകാല പാഠ്യപദ്ധതിക്കു ചേരും.

മിഥുനക്കൂറ്: മകയിരം (1/2),  

തിരുവാതിര, പുണര്‍തം (3/4)

കുടുംബബന്ധങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന മക്കളുടെ സമീപനത്തില്‍ ആശ്വാസം തോന്നും. ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കാന്‍ അഹോരാത്രം പ്രയ്തിനിക്കും. മുന്‍കോപം നിയന്ത്രിക്കണം.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4),  

പൂയം, ആയില്യം

കക്ഷിരാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വാക്കുതര്‍ക്കത്തിനു പോകരുത്. വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുക വഴി പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

എല്ലാവര്‍ക്കും സ്വീകാര്യമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനാല്‍ ആത്മസംതൃപ്തിയുണ്ടാകും. കാര്യനിര്‍വ്വഹണശേഷി വര്‍ധിക്കും. ചെലവിനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ആര്‍ജവമുണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം,  

ചിത്തിര (1/2)

കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും. മക്കളുടെ ഉയര്‍ച്ചയില്‍ ആത്മാഭിമാനം തോന്നും. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു സാരഥ്യം വഹിക്കും. വിജ്ഞാനം ആര്‍ജിക്കാനും പകര്‍ന്നുകൊടുക്കാനും അവസരമുണ്ടാകും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി,  

വിശാഖം (3/4)

ഏറ്റെടുത്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടാനും ആശയവിനിമയം നടത്താനും അവസരമുണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം (1/4),  

അനിഴം, തൃക്കേട്ട

പ്രകൃതിദത്തമായ കൃഷിസമ്പ്രദായം ആവിഷ്‌കരിക്കും. അനാവശ്യമായ ഉള്‍ഭീതി ഒഴിവാക്കണം. വ്യവസ്ഥകളില്‍നിന്നു വ്യതിചലിക്കരുത്. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കാനുള്ള ആര്‍ജവമുണ്ടാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

പുതിയ കരാര്‍ ജോലിയില്‍ ഒപ്പുവയ്‌ക്കും. വിദേശയാത്രയ്‌ക്ക് സാങ്കേതിക തടസം അനുഭവപ്പെടും. സഹപാഠികളെ കാണാനും സ്മരണകള്‍ പങ്കുവയ്‌ക്കാനും അവസരമുണ്ടാകും. നിയമപരമല്ലാത്ത കാര്യങ്ങളില്‍നിന്നും പിന്മാറും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

വാക്കും പ്രവൃത്തിയും ഫലപ്രദമാകും. വരവും ചെലവും തുല്യമായിരിക്കും. ഹ്രസ്വകാല പാഠ്യപദ്ധതിക്കു ചേരും. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാന്‍ അഹോരാത്രം പ്രയത്‌നിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം,  

പൂരുരുട്ടാതി (3/4)

പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്യാന്‍ സുഹൃത്തിന്റെ സഹായം തേടും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

ഭൂമിവില്‍പ്പന തല്‍ക്കാലം നിര്‍ത്തിവയ്‌ക്കും. ജോലി സമ്മര്‍ദ്ദവും യാത്രാക്ലേശവും വര്‍ധിക്കും. വരുമാനം കുറഞ്ഞതിനാല്‍ ചെലവിനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തും. ആത്മവിശ്വാസത്തോടെ പരീക്ഷകളെ നേരിടും.

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

Astrology

ബുദ്ധിമണ്ഡലത്തിലെ മാറ്റങ്ങളും ഔദ്യോഗിക ജാഗ്രതയും: സമ്പൂർണ്ണ രാശിഫലം (15 ജൂലൈ 2026) – AI ജ്യോതിഷം

Astrology

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

Astrology

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

Astrology

സാമ്പത്തിക അച്ചടക്കവും അപ്രതീക്ഷിത ഭാഗ്യങ്ങളും: സമ്പൂർണ്ണ രാശിഫലം (11 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.