Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ക്വാഡ് യോഗം: ലഡാക്ക് പ്രശ്‌നത്തില്‍ ഇന്ത്യയെ അനുകൂലിച്ച് ബൈഡനും മോറിസനും യോഷിഹിദെ സുഗയും; ചൈനയ്‌ക്ക് എതിര്‍പ്പ്

ഇന്തോ പസഫിക് പ്രദേശത്തും അതിനപ്പുറവും സുരക്ഷ മുന്നോട്ട് കൊണ്ടുപോകാനും ഭീഷണികള്‍ തടയാനും അന്താരാഷ്‌ട്ര നിയമത്തില്‍ അടിയുറച്ച നിയമാനുസൃതമായ ക്രമം കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഈ സംയുക്തപ്രസ്താവന പറയുന്നു.ഈ പ്രസ്താവനയ്‌ക്കെതിരെ ചൈന ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2021, 09:10 pm IST
inWorld

ന്യൂദല്‍ഹി: ലഡാക്ക് പ്രശ്‌നത്തില്‍ ഇന്ത്യയോട് അനുഭാവം പ്രകടിപ്പിച്ച് ക്വാഡ് സമ്മേളനത്തില്‍ യുഎസും ജപ്പാനും ആസ്‌ത്രേല്യയും. മൂന്ന് രാഷ്‌ട്രങ്ങളുടെയും തലവന്‍മാരായ ജോ ബൈഡനും യോഷിഹിദെ സുഗയും സ്‌കോട്ട് മോറിസും ഇന്ത്യയ്‌ക്കനുകൂലമായ നയം വ്യക്തമാക്കിക്കൊണ്ട് ചൈനയ്‌ക്കെതിരെ സംയുക്തപ്രസ്താവന ഇറക്കി.

ഇന്തോ പസഫിക് പ്രദേശത്തും അതിനപ്പുറവും സുരക്ഷ മുന്നോട്ട് കൊണ്ടുപോകാനും ഭീഷണികള്‍ തടയാനും അന്താരാഷ്‌ട്ര നിയമത്തില്‍ അടിയുറച്ച നിയമാനുസൃതമായ ക്രമം കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഈ സംയുക്തപ്രസ്താവന പറയുന്നു. പ്രദേശങ്ങളുടെ അഖണ്ഡതയും സുരക്ഷയും ജനാധിപത്യമൂല്യങ്ങളും തര്‍ക്കങ്ങള്‍ക്ക് സമാധാനപരമായ പരിഹാരവും നിയമവാഴ്ചയും സ്വതന്ത്ര കപ്പല്‍യാത്രയും പിന്തുണയ്‌ക്കുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു. ഒന്നിച്ച് പ്രവര്‍ത്തിക്കാനും ഒട്ടേറെ രാഷ്‌ട്രങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും പ്രതിജ്ഞാബദ്ധരാണെന്നും ആസിയാന്‍ രാഷ്‌ട്രങ്ങളുടെ ഐക്യത്തിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുമെന്നും പ്രസ്താവന വിശദമാക്കുന്നു.

ഈ പ്രസ്താവനയ്‌ക്കെതിരെ ചൈന ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും കൈമാറ്റവും ആ രാഷ്‌ട്രങ്ങളുടെ പരസ്പര ധാരണയെയും വിശ്വാസത്തെയും ആശ്രയിച്ചിരിക്കുന്നുവെന്നായിരുന്നു ചൈനയുടെ വിദേശ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്റെ മറുപടി. ഇക്കാര്യത്തില്‍ ഒരു മൂന്നാമന്റെ താല്പര്യങ്ങള്‍ ഹനിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: ജപ്പാന്‍ഓസ്ട്രേലിയchinausajoe bidenbidenലഡാക്ക്സ്‌കോട്ട് മോറിസണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.