Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തെലുങ്കാനയിലെ ബൈന്‍സിലെ കലാപം: പിന്നില്‍ ഒവൈസിയുടെ പാര്‍ട്ടിക്കാരെന്ന് സംശയം; എഐഎംഐഎം കൗണ്‍സിലര്‍ അറസ്റ്റില്‍

ധശ്രമത്തിനും ആയുധങ്ങളുപയോഗിച്ചുള്ള കലാപത്തിനും ആണ് എഐഎംഐഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇദ്ദേഹത്തിനെതിരെ വെറെ19 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബൈന്‍സയില്‍ മാര്‍ച്ച് ഏഴിനാണ് കലാപം നടന്നത്. 21 പേരെ വെറെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2021, 06:41 pm IST
inIndia

ഹൈദരാബാദ്: തെലുങ്കാനയിലെ നിര്‍മ്മല്‍ ജില്ലയിലെ ബൈന്‍സയില്‍ രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ കലാപത്തില്‍ എഐഎംഐഎം കൗണ്‍സിലര്‍ ഉള്‍പ്പെടെ 22 പേര്‍ അറസ്റ്റില്‍.

വധശ്രമത്തിനും ആയുധങ്ങളുപയോഗിച്ചുള്ള കലാപത്തിനും ആണ് എഐഎംഐഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇദ്ദേഹത്തിനെതിരെ വെറെ19 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബൈന്‍സയില്‍ മാര്‍ച്ച് ഏഴിനാണ് കലാപം നടന്നത്. 21 പേരെ വെറെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

‘ഭരിയ്‌ക്കുന്ന ടിആര്‍എസ് സര്‍ക്കാര്‍, പ്രത്യേകിച്ച് ആഭ്യന്തരമന്ത്രി മഹ്മൂദ് അലി ഒരു സമൂദായത്തെ മാത്രമാണ് അനുകൂലിക്കുന്നത്. അദ്ദേഹം സ്വന്തം സമൂദായക്കാര്‍ക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. അവര്‍ അപകടത്തില്‍പെടരുതെന്നും ആഭ്യന്തരമന്ത്രി ആഗ്രഹിക്കുന്നു. മുമ്പും ഇവിടെ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ തെലുങ്കാന സര്‍ക്കാന്‍ നിഷ്പക്ഷമായ നിലപാട് എടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ കലാപം ഉണ്ടാകില്ലായിരുന്നു,’ ബിജെപി തെലുങ്കാന പ്രസിഡന്‍റ് ബണ്ടി സഞ്ജയ് പറഞ്ഞു.

പ്രാദേശിക ഭരണകൂടം ഇവിടെ ഇന്‍റര്‍നെറ്റ് സേവനം സസ്‌പെന്‍റ് ചെയ്തു. 144 നിയമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 600ഓളം പൊലീസുകാരെയും 40 ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

Tags: കൊലപാതകംതെലങ്കാനriotഅസദുദ്ദീന്‍ ഒവൈസിAsaduddin Owaisiതെലങ്കാന രാഷ്ട്ര സമിതിഎഐഎംഐഎംബൈന്‍സി കലാപം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

India

പപ്പുവിനെ മുസ്ലിങ്ങള്‍ക്കും വേണ്ട ഹിന്ദുക്കള്‍ക്കും വേണ്ട…കോണ്‍ഗ്രസ് ആളില്ലാ പാര്‍ട്ടിയാവുന്നു; പിറക്കാറായി കോണ്‍ഗ്രസ് മുക്ത് ഭാരതം

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.