Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കൊട്ടിക്കലാശം ഇന്ന്

ലീഗ് റൗണ്ടിലെ രണ്ട് മത്സരങ്ങളിലും എടികെ മോഹ ബഗാനെ കീഴ്‌പ്പെടുത്തിയതിന്റെ ആവേശത്തിലാണ് മുംബൈ സിറ്റി കലാശക്കളിക്ക് ഇറങ്ങുന്നത്. ലീഗ്് മത്സരങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടിയ ടീമുകളാണ് മുംബൈ സിറ്റിയും എടികെ മോഹന്‍ ബഗാനും. കിരീടത്തിനായുള്ള ഇവരുടെ പോരാട്ടത്തില്‍ തീപാറും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2021, 05:00 am IST
inFootball

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം പതിപ്പിലെ ജേതാക്കളെ ഇന്ന് അറിയാം. ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്ന കിരീടപ്പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിയും എടികെ മോഹന്‍ ബഗാനും മാറ്റുരയ്‌ക്കും. രാത്രി 7.30 ന് കിക്കോഫ്്. സ്്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.  

ലീഗ് റൗണ്ടിലെ രണ്ട് മത്സരങ്ങളിലും എടികെ മോഹ ബഗാനെ കീഴ്‌പ്പെടുത്തിയതിന്റെ ആവേശത്തിലാണ് മുംബൈ സിറ്റി കലാശക്കളിക്ക് ഇറങ്ങുന്നത്. ലീഗ്് മത്സരങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടിയ ടീമുകളാണ് മുംബൈ സിറ്റിയും എടികെ മോഹന്‍ ബഗാനും. കിരീടത്തിനായുള്ള ഇവരുടെ പോരാട്ടത്തില്‍ തീപാറും.  

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീമാണ് മുംബൈ സിറ്റി. ഇരുപത്തിരണ്ട് മത്സരങ്ങളില്‍  മുപ്പത്തിയേഴ് ഗോള്‍ അടിച്ചു. ലീഗിലെ ഇരുപത് മത്സരങ്ങളില്‍ പന്ത്രണ്ട്് വിജയം നേടി. എടികെയും ഇരുപത് മത്സരങ്ങളില്‍ 12 വിജയം സ്വന്തമാക്കി.  

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിധിയെഴുതിയ രണ്ടാം പാദ സെമിയില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്ക് എഫ്‌സി ഗോവയെ തകര്‍ത്താണ് മുംബൈ സിറ്റി ഫൈനലില്‍ കടന്നത്. ആദ്യ പാദ സെമിയില്‍ മുംബൈയും ഗോവയും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചു. നോര്‍ത്ത് ഈസ്റ്റിനെ രണ്ടാം പാദ സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് തോല്‍പ്പിച്ചാണ് എടികെ മോഹന്‍ ബഗാന്‍ ഫൈനലില്‍ കടന്നത്. ആദ്യപാദ സെമി സമനിലയായി (1-1). രണ്ട് പാദങ്ങളിലുമായി എടികെ മോഹന്‍ ബഗാന്‍ 3-2 ന്റെ വിജയം സ്വന്തമാക്കി.

അവസാനം കളിച്ച ഒമ്പത് മത്സരങ്ങില്‍ ഒന്നില്‍ മാത്രമാണ് ബഗാന്‍ തോറ്റത്. ആറു മത്സരങ്ങളിലും വിജയം നേടി. റോയ് കൃഷ്ണയാണ് ബഗാന്റെ കരുത്ത്. ഈ സീസണല്‍ പതിനാല് ഗോളുകള്‍ നേടി. ഏഴു ഗോളുകള്‍ക്ക് വഴിയും ഒരുക്കി.

മത്സര ഗതിക്കെതിരെ ഗോള്‍ നേടാന്‍ കഴിയുന്ന കളിക്കാരാണ് മുംബൈ സിറ്റിയുടെ ശക്തികേന്ദ്രങ്ങള്‍. ആദം ലെ ഫോണ്‍ഡ്രെയും ബര്‍ത്തലോമിയോ ഒഗ്ബച്ചേയുമാണ് മുംബൈയുടെ മുന്നേറ്റനിരയെ നയിക്കുന്നത്. മധ്യനിരയില്‍ ഹ്യൂഗോ ബൗമസും അഹമ്മദ് ജാവോയുമാണ് നിയന്ത്രിക്കുന്നത്. കരുത്തനായ മൗര്‍റ്റോഡ ഫാളാണ് പ്രതിരോധം കാക്കുന്നത്.

എടികെ മോഹന്‍ ബഗാന്‍ മികച്ച ടീമാണ്. ഒരു കൂട്ടം നല്ല കളിക്കാരുമുണ്ട്. എന്നാല്‍ ഞങ്ങള്‍ ഞങ്ങളിലേക്ക് തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിജത്തിനായി മികച്ച പ്രകടനം തന്നെ കാഴ്ചവയ്‌ക്കുമെന്ന്് മുംബൈ സിറ്റി പരിശീലകന്‍ ലോബേറ പറഞ്ഞു.

ഞങ്ങള്‍ പൊരുതും. എതിരാളികള്‍ക്കെതിരെ വിജയം നേടുകയാണ് ഞങ്ങളുടെ ലക്ഷ്യം. വിജയത്തിനായി തന്റെ  ടീം തയ്യാറെടുത്തുകഴിഞ്ഞെന്ന്് എടികെ മോഹന്‍ ബഗാന്‍ പരിശീലകന്‍ അന്റോണിയോ ഹബാസ് പറഞ്ഞു.  

Tags: ISL
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) കൊച്ചി റീജണൽ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച കായിക മാധ്യമ പ്രവർത്തകരുടെ ശില്പശാലയിൽ പങ്കെടുത്തവർ ശില്പശാല നയിച്ച മാർക്കസ് മെർ ഗുലാവോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
Football

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

പുതിയ വാര്‍ത്തകള്‍

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.