Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാറിന്റെ തുറന്ന് പിടിച്ച ഡോര്‍ തൂണില്‍ ഇടിച്ചാണ് മമതയ്‌ക്ക് പരിക്ക് പറ്റിയതെന്ന് ദൃക്സാക്ഷി മൊഴി

'കാറിലിരുന്ന് കൈകള്‍ കൂപ്പി ജനങ്ങളെ വണങ്ങുകയായിരുന്നു മമത. കാര്‍ ഓടിക്കൊണ്ടിരിക്കവേ, റോഡരികില്‍ നിന്നവരെ ആശീര്‍വദിക്കാന്‍ മമത കാര്‍ ഡോര്‍ ചെറുതായി തുറന്നു. നന്ദിഗ്രാമിലെ ബിരുലിയ ബസാറില്‍ എത്തിയപ്പോള്‍ കാര്‍ ഒരു തൂണില്‍ ഇടിച്ചു. ഇതോടെ കാറിന്റെ ഡോര്‍ ശക്തിയില്‍ അടഞ്ഞു. ഇതായിരുന്നു അപകടത്തിന് കാരണം.' ദൃക്‌സാക്ഷിയായ ചിത്തരഞ്ജന്‍ ദാസ് മൊഴിയില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 11:05 pm IST
inIndia

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാറില്‍ പൊയ്‌ക്കൊണ്ടിരിക്കെ തുറന്നുപിടിച്ച ഡോര്‍ തൂണില്‍ ഇടിച്ചാണ് തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമതയ്‌ക്ക് പരിക്കേറ്റതെന്ന് ദൃക്‌സാക്ഷി.

ടിവി9 ഭരത് വര്‍ഷ് എന്ന ചാനലാണ് ദൃക്‌സാക്ഷി മൊഴി പുറത്തുവിട്ടത്. ഈ സംഭവത്തിന് ദൃക്‌സാക്ഷികളായ നിരവധി തദ്ദേശവാസികളുണ്ട്. അതില്‍ ചില ദൃക്‌സാക്ഷികളുടെ മൊഴികളാണ് ചാനല്‍ പുറത്ത് വിട്ടത്. ആരും മമതയെ ആക്രമിച്ചിട്ടില്ലെന്നും ഈ മൊഴികള്‍ വ്യക്തമാക്കുന്നു.ചിലര്‍ തന്നെ ബോധപൂര്‍വ്വം ആക്രമിക്കുകയായിരുന്നു എന്നായിരുന്നു മമത ആരോപിച്ചിരുന്നത്. 

‘കാറിലിരുന്ന് കൈകള്‍ കൂപ്പി ജനങ്ങളെ വണങ്ങുകയായിരുന്നു മമത. കാര്‍ ഓടിക്കൊണ്ടിരിക്കവേ, റോഡരികില്‍ നിന്നവരെ ആശീര്‍വദിക്കാന്‍ മമത കാര്‍ ഡോര്‍ ചെറുതായി തുറന്നു. നന്ദിഗ്രാമിലെ ബിരുലിയ ബസാറില്‍ എത്തിയപ്പോള്‍ കാര്‍ ഒരു തൂണില്‍ ഇടിച്ചു. ഇതോടെ കാറിന്റെ ഡോര്‍ ശക്തിയില്‍ അടഞ്ഞു. ഇതായിരുന്നു അപകടത്തിന് കാരണം.’ ദൃക്‌സാക്ഷിയായ ചിത്തരഞ്ജന്‍ ദാസ് മൊഴിയില്‍ പറയുന്നു.

ഇതിനിടെ മമത വെള്ളിയാഴ്ച ആശുപത്രി വിട്ടു. ഇനി വീട്ടില്‍ വിശ്രമിച്ച ശേഷം വീണ്ടും പ്രചാരണത്തിനിറങ്ങുമെന്ന് തൃണമൂല്‍ വൃത്തങ്ങള്‍ പറഞ്ഞു.

Tags: വാഹനംബംഗാള്‍മമതാ ബാനര്‍ജിബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിര്‍ത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറ വീണ് ഒരു മരണം; അപകടം ഇടുക്കിയില്‍

Thrissur

കാര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍

India

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനം: പ്രതി ഇദ്രിസിന് പരിശീലനം ലഭിച്ചത് കേരളത്തില്‍

Kerala

കോട്ടയത്ത് കാർ കത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു; ചൊവ്വാഴ്ച വീടിന്റെ മുൻപിലെ വഴിയിലായിരുന്നു ദാരുണ സംഭവം

Kottayam

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഉടമയ്‌ക്ക് ഗുരുതര പരിക്ക്; കാർ പൂർണമായും കത്തി നശിച്ചു, അപകടം വീടിന് 20 മീറ്റർ അകലെ വച്ച്

പുതിയ വാര്‍ത്തകള്‍

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.