Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിഹാദ് പ്രോത്സാഹിപ്പിക്കുന്ന ഖുറാനിലെ 26 വരികള്‍ നീക്കണമെന്നാവശ്യപ്പെട്ട് യുപി ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ റിസ്വി സുപ്രീംകോടതിയില്‍

ഖലീഫമാര്‍ എഴുതിച്ചേര്‍ത്ത 26 വരികളാണ് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും തീവ്രവാദികള്‍ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതെന്നും റിസ്വി പറയുന്നു. ചെറുപ്പക്കാരുടെ മുസ്ലിം തലമുറയെ വഴിതെറ്റിക്കാനും പ്രകോപിപ്പിക്കാനും മതമൗലികവാദികളാക്കാനും തീവ്രവാദികളാക്കാനും അതുവഴി ലക്ഷക്കണക്കിന് നിഷ്‌കളങ്കര്‍ മരിക്കാനിടയാക്കുന്നതും ഈ വരികളാണെന്നും പരാതിയില്‍ ഉന്നയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 10:27 pm IST
inIndia

ന്യൂദല്‍ഹി:ഖുറാനിലെ 26 വരികള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യുപി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യിദ് വസീം റിസ് വി സുപ്രീംകോടതിയെ സമീപിച്ചു. വിശുദ്ധ ഖുറാനിലെ ഈ വരികളാണ് തീവ്രവാദം, അക്രമം, ജിഹാദ് എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

ഈ വിവാദ വരികള്‍ വിശുദ്ധ ഖുറാനില്‍ പിന്നീട് എഴുതിച്ചേര്‍ക്കപ്പെട്ടതാണെന്നാണ് അദ്ദേഹം പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദിക്കുന്നത്.  ‘യുദ്ധത്തിലൂടെ ഇസ്ലാമിലെ വിപുലീകരണം എന്ന ലക്ഷ്യമാക്കി ആദ്യത്തെ മൂന്നു ഖലീഫമാര്‍ പിന്നീട് വിശുദ്ധ ഖുറാനില്‍ ചേര്‍ത്തതാണ് ഈ വരികളെന്ന് അദ്ദേഹം പറയുന്നു.

‘മുഹമ്മദ് നബിയ്‌ക്ക് ശേഷം ആദ്യ ഖലീഫയായ ഹസ്രത്ത് അബു ബക്ക് ര്‍, രണ്ടാം ഖലീഫയായ ഹസ്രത്ത് ഉമര്‍, മൂന്നാം ഖലീഫയായ ഹസ്രത്ത് ഉസ്മാന്‍ എന്നിവരാണ് മുഹമ്മദ് നബിയുടെ വചനങ്ങളെ അടിസ്ഥാനമാക്കി ഖുറാന്‍ പ്രസിദ്ധപ്പെടുത്തിയത്. ഇതാണ് പിന്നീട് തലമുറയില്‍ നിന്നും തലമുറയിലേക്ക് പകര്‍ന്നത്,’- അദ്ദേഹം പറഞ്ഞു.

ഖലീഫമാര്‍ എഴുതിച്ചേര്‍ത്ത 26 വരികളാണ് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും തീവ്രവാദികള്‍ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതെന്നും റിസ്വി പറയുന്നു. ചെറുപ്പക്കാരുടെ മുസ്ലിം തലമുറയെ വഴിതെറ്റിക്കാനും പ്രകോപിപ്പിക്കാനും മതമൗലികവാദികളാക്കാനും തീവ്രവാദികളാക്കാനും അതുവഴി ലക്ഷക്കണക്കിന് നിഷ്‌കളങ്കര്‍ മരിക്കാനിടയാക്കുന്നതും ഈ വരികളാണെന്നും പരാതിയില്‍ ഉന്നയിക്കുന്നു.

അതേ സമയം ഈ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതിന് സയ്യിദ് വസീം റിസ് വിയ്‌ക്കെതിരെ മറ്റ് മുസ്ലീം നേതാക്കള്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്നു.റിസ് വിയെ ജയിലലടക്കണമെന്നാണ് ജമ്മു കശ്മീര്‍ സിവില്‍ സൊസൈറ്റി ഫോറം ചെയര്‍മാന്‍ ഖയൂം വാനി പറയുന്നത്.

Tags: പട്ടിക ജാതിമുസ്ലീംഖുറാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

India

മൊറാദാബാദ് കലാപം: പിന്നില്‍ മുസ്ലീം ലീഗെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Kerala

യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ച് മുസ്ലീം വോട്ടിനായി സിപിഎം നേതാക്കള്‍ ഹിന്ദു വിശ്വാസത്തെ താറടിക്കുന്നു: പി. സുധീര്‍

India

മണിപ്പൂര്‍ അക്രമം: ദുരിതാശ്വാസം, പുനരധിവാസം, നഷ്ടപരിഹാരം എന്നിവ പരിശോധിക്കാന്‍ മൂന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ പാനല്‍ രൂപീകരിച്ച് സുപ്രീം കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.