Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് 6 മണിയ്‌ക്ക് ഉദ്ഘാടനം ചെയ്യും

12 ന് വൈകിട്ട് 6 മണിയ്‌ക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ആയുഷ് മന്ത്രാലയത്തിന്റെ ചുമതലകൂടി വഹിക്കുന്ന കേന്ദ്ര യുവജന മന്ത്രി കിരണ്‍ റിജിജു, കേന്ദ്ര സഹമന്ത്രിയും സംഘാടക സമതി ചെയര്‍മാനുമായ വി. മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 09:21 am IST
inHealth

തിരുവനന്തപുരം:  മാര്‍ച്ച് 12 മുതല്‍ 19 വരെ വെര്‍ച്വലായി നടത്തുന്ന നാലാമത്  ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍  (ജിഎഎഫ്)പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. (കോഴിക്കോട് വെച്ച് നടന്ന രണ്ടാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസറ്റിവെല്ലും പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉദ്ഘാടനം ചെയ്തിരുന്നത്. 12 ന് വൈകിട്ട് 6 മണിയ്‌ക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ആയുഷ് മന്ത്രാലയത്തിന്റെ ചുമതലകൂടി വഹിക്കുന്ന  കേന്ദ്ര യുവജന മന്ത്രി കിരണ്‍ റിജിജു, കേന്ദ്ര സഹമന്ത്രിയും സംഘാടക സമതി ചെയര്‍മാനുമായ വി. മുരളീധരന്‍, ഫിക്കി  പ്രസിഡന്റ് ഉദയ് ശങ്കര്‍, ഫിക്കി  മുന്‍ പ്രസിഡന്റ് ഡോ. സംഗീത റെഡി, സിസ്സ പ്രസിഡന്റും , ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് സെക്രട്ടറി ജനറല്‍ ഡോ. ജി.ജി ഗംഗാധരന്‍, തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ കേന്ദ്ര ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച, ലോകാരോഗ്യ സംഘടനയുടെ  ചീഫ് സയിന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍, കേന്ദ്ര ആയുഷ് അഡൈ്വസര്‍ വൈദ്യ മനോജ് നേസരി, തുടങ്ങിയവര്‍ മുഖ്യ പ്രഭാഷണം നടത്തും).

2020 മേയ് മാസത്തില്‍ അങ്കമാലിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫെസ്റ്റിവെല്‍ കൊവിഡ് കാരണം അവസാന നിമിഷം മാറ്റി വെക്കുകയായിരുന്നു. തുടര്‍ന്നാണ് ഇത്തവണ ഫെസ്റ്റിവെല്‍ വെര്‍ച്വലിലേക്ക് മാറ്റിയത്. 8 ദിവസങ്ങളിലായുള്ള ഫെസ്റ്റിവെല്ലില്‍  അന്താരാഷ്‌ട്ര സെമിനാര്‍, ആഗോള എക്‌സിബിഷന്‍, ബിസിനസ് മീറ്റ്  തുടങ്ങിയവയുമുണ്ട്.

പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണത്തിലും, പേപ്പറുകള്‍ അവതരിപ്പിക്കുന്ന ശാസ്ത്രജ്ഞന്‍മാരുടേയും, രാജ്യങ്ങളുടേയും എണ്ണത്തിലും, പങ്കെടുക്കുന്ന വിവിധ സ്ഥാപനങ്ങളുടെ എണ്ണത്തിലും സര്‍വ്വകാല റെക്കോര്‍ഡാണ് ഇത്തവണ  ഫെസ്റ്റിവെലില്‍ ഉള്ളത്.  അഞ്ച് വെര്‍ച്വല്‍ വേദികളിലായി എട്ട് ദിവസം രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെ നീണ്ട് നില്‍ക്കുന്ന ശാസ്ത്ര സമ്മേളനത്തില്‍  35 രാജ്യാന്തര പ്രശസ്തരായ ശാസ്ത്രജ്ഞന്‍മാരും, 150 തില്‍ പരം ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാരും പ്രഭാഷണങ്ങള്‍ നടത്തും, കൂടാതെ  തിരഞ്ഞെടുക്കപ്പെട്ട 1150  ഗവേഷണ പ്രബന്ധങ്ങളില്‍  650 എണ്ണം നേരിട്ടും, 500 എണ്ണം പോസ്റ്റര്‍ പ്രസന്റേഷനുമായി അവതരിപ്പിക്കും.

ശാസ്ത്ര സമ്മേളനങ്ങള്‍ പ്രതിനിധികള്‍ക്ക് മാത്രമായി പരിമിധിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫെസ്റ്റിവെല്ലിനോട് അനുബന്ധിച്ചുള്ള ഡിജിറ്റല്‍ എക്‌സിബിഷനില്‍ പൊതു ജനങ്ങള്‍ക്ക് സൗജന്യമായി പങ്കെടുക്കാം. അനായി gaf.co.in എന്ന വെബ്‌സൈറ്റിലൂടെ എക്‌സിബിഷനിലൂടെ പ്രവേശിക്കാം

Tags: ayurvedafestival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.