Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം മലക്കം മറിഞ്ഞ് എ.കെ.ബാലന്‍

എന്നാല്‍ തന്റെ ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വം ജില്ലാ കമ്മിറ്റിയില്‍ വന്നിട്ടില്ലെന്നാണ് ഇപ്പോള്‍ ബാലന്റെ വ്യാഖ്യാനം. മാത്രമല്ല മാധ്യമങ്ങള്‍ ഇതിന്റെ പേരില്‍ തന്നെ വേട്ടയാടുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 02:02 pm IST
inKerala

പാലക്കാട്: തരൂരിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള വിവാദത്തില്‍ മലക്കം മറിഞ്ഞ് എ.കെ.ബാലന്‍. രണ്ട് തവണ കുഴല്‍മന്ദത്ത് നിന്നും രണ്ട് തവണ തരൂരില്‍ നിന്നും തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട എ.കെ.ബാലന്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ ഭാര്യയും റിട്ട.ആരോഗ്യവകുപ്പ് ഡയറക്ടറുമായ പി.കെ.ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുവാനുള്ള സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

എന്നാല്‍ തന്റെ ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വം ജില്ലാ കമ്മിറ്റിയില്‍ വന്നിട്ടില്ലെന്നാണ് ഇപ്പോള്‍ ബാലന്റെ വ്യാഖ്യാനം. മാത്രമല്ല മാധ്യമങ്ങള്‍ ഇതിന്റെ പേരില്‍ തന്നെ വേട്ടയാടുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വന്തം താത്പര്യത്തിനായി താന്‍ പാര്‍ട്ടിയെ ഉപയോഗിച്ചിട്ടില്ലെന്നും പറഞ്ഞു. അതേസമയം ജില്ലാകമ്മിറ്റിയില്‍ പങ്കെടുത്ത ബാലന്‍ പുറത്ത് വന്നതിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ നിഷേധാത്മക മറുപടി ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ജമീലക്കും തനിക്കും എതിരെ പാലക്കാടും തരൂരിലും പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍പ്രചരണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും ഇവര്‍ ജാരസന്തതികള്‍ ആണെന്നുമായിരുന്നു ബാലന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരത്തിലുള്ള ചിലര്‍ പോസ്റ്ററുകളുമായി രംഗത്തിറങ്ങാറുമുണ്ട്.  തരൂരില്‍ ജമീലയെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിയുടെ വിജയത്തെ ബാധിക്കുമെന്നതായിരുന്നു ചില നേതാക്കളുടെ അഭിപ്രായം. പിന്നീടാണ് അവര്‍ക്ക് പകരം ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് പി.പി.സുമോദിനെ മത്സരിപ്പിക്കുവാന്‍ തീരുമാനിച്ചത്.

ഇതിനിടെ ജില്ലയില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണമായെന്ന് പറയാം. മുന്നണിയുടെ നിലവിലുള്ള നാല് സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും കളത്തിലിറങ്ങും. തരൂര്‍,കോങ്ങാട്, പാലക്കാട്, മലമ്പുഴ എന്നിവിടങ്ങളില്‍ പുതുമുഖങ്ങളാണ്. ഇവര്‍ ആദ്യമായാണ് നിയമസഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാവുന്നത്. കോങ്ങാട് കെ.ശാന്തകുമാരി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. മലമ്പുഴയിലെ എ.പ്രഭാകരനാവട്ടെ ജില്ലയിലെ മുതിര്‍ന്ന നേതാവും സിഐടിയു മുന്‍ ജില്ലാ സെക്രട്ടറിയുമാണ്. പാലക്കാട്ട് സ്ഥാനാര്‍ത്ഥി സി.പി.പ്രമോദ് എന്‍ജിഒ യൂണിയന്‍ സ്ഥാപക ജന.സെക്രട്ടറിയും ശ്രീകൃഷ്ണപുരം മുന്‍ എംഎല്‍എയുമായ ഇ.പ്രത്മനാഭന്റെ മകനാണ്. കഴിഞ്ഞ വര്‍ഷം വരെ മന്ത്രി എ.കെ.ബാലന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. രണ്ട് തവണ എംപിയായ എം.ബി.രാജേഷാണ് തൃത്താലയിലെ സ്ഥാനാര്‍ത്ഥി. സിപിഐയുടെ പട്ടാമ്പിയില്‍ നിലവിലെ എംഎല്‍എ മുഹമ്മദ് മുഹ്സിനും, മണ്ണാര്‍ക്കാട് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജും മത്സരിക്കും. ചിറ്റൂരില്‍ ജലസേചന മന്ത്രി കെ.കൃഷ്ണന്‍കുട്ടി തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ത്ഥി. 

Tags: candidateഎല്‍ഡിഎഫ്‌A.K BalanJameela
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

Kerala

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

Kerala

കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പതിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.