Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബുന്ദേല്‍ഖണ്ഡിന് മോചനം

തന്റെ മഹത്വാകാംക്ഷയുള്ള എല്ലാവരും ഛത്രസാലിനെപ്പോലെ പരാക്രമിയായ ഒരു ഹിന്ദു രാജാവിനെ കിട്ടിയാല്‍, തന്റെ സേനയിലെ ഒരു സര്‍ദാറാക്കി വെക്കുകയേയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 05:00 am IST
in Samskriti

യുദ്ധനീതിയനുസരിച്ച് രണ്ടുപോര്‍മുഖം സൃഷ്ടിച്ച് ഔറംഗസേബിനെ അമര്‍ച്ച ചെയ്യുന്നതാണ് നേട്ടം. താങ്കള്‍ എന്നോടൊപ്പം നിന്ന് യുദ്ധം ചെയ്താല്‍ താങ്കളുടെ പരാക്രമത്തിന്റെ ശ്രേയസ്സ് അഥവാ ഖ്യാതി എനിക്കാണ് കിട്ടുക. അങ്ങനെയാവരുത്. താങ്കള്‍ സ്വതന്ത്രരാജാവായി നിലനില്‍ക്കണമെന്നാണ് എന്റെ ആഗ്രഹം. താങ്കളുടെ വിജയത്തിന്റെ ആരവം ഏറെ വൈകാതെ എന്റെ ചെവിയില്‍ എത്തുമാറാകട്ടെ.

ശിവാജിയുടെ ഓരോ വാക്കും വിദ്യുത് പ്രവാഹം പോലെ ഛത്രസാലിന്റെ നാഡിഞരമ്പുകളില്‍ സ്പൂര്‍ത്തി ഉണര്‍ത്തി. ബുന്ദേല്‍ഖണ്ഡിനെ സ്വതന്ത്രമാക്കുമെന്ന് അദ്ദേഹം ഭീഷ്മ പ്രതിജ്ഞ ചെയ്തു. ശിവാജിയുടെ അനുഗ്രഹം വാങ്ങി, അദ്ദേഹത്തിന്റെ അനുമതിയോടെ ഛത്രസാല്‍ ബുന്ദേല്‍ഖണ്ഡിലേക്ക് തിരിച്ചുപോയി.

ഏറെ വൈകാതെ ഛത്രസാല്‍ ശിവാജിയുടെ ആജ്ഞയനുസരിച്ച് അതുലനീയമായ പരാക്രമത്തിലൂടെ ബുന്ദേല്‍ഖണ്ഡിനെ സ്വതന്ത്രമാക്കി. ഛത്രസാലിനെപ്പറ്റി ഭൂഷണ കവി പറഞ്ഞു-യമുന മുതല്‍ നര്‍മദ വരെയും, ചമ്പല്‍ മുതല്‍ ടാസ്‌വരേയും ഛത്രസാലിന്റെ അപ്രതീക്ഷിതമായ തേജസ്സ് വ്യാപ്തമായിരുന്നു. ഛത്രസാല്‍ വൃദ്ധനായപ്പോള്‍ മഹമ്മദ് ബങ്കാശാഹ ബുന്ദേല്‍ ഖണ്ഡിനെ ആക്രമിച്ചു. ഛത്രസാല്‍ പേശ്വ ബാലാജി ബാജിറാവു ബല്ലാഡിന്റെ സഹായം തേടി. ബാജിറാവു മഹമ്മദ് ബങ്കശാഹയെ അടിച്ചമര്‍ത്തി ബുന്ദേല്‍ ഖണ്ഡിന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തി.

തന്റെ മഹത്വാകാംക്ഷയുള്ള എല്ലാവരും ഛത്രസാലിനെപ്പോലെ പരാക്രമിയായ ഒരു ഹിന്ദു രാജാവിനെ കിട്ടിയാല്‍, തന്റെ സേനയിലെ ഒരു സര്‍ദാറാക്കി വെക്കുകയേയുള്ളൂ. എന്നാല്‍ വിശാലമായ രാഷ്‌ട്രദൃഷ്ടിയുള്ള ശിവാജി ഛത്രസാലിന് ഉത്കൃഷ്ടമായ പ്രേരണ കൊടുത്ത് അയയ്‌ക്കുകയാണ് ചെയ്തത്. അക്കാലത്ത് ശിവാജിയുടെ അധീനതയിലുണ്ടായിരുന്ന രാജ്യം വളരെ ചെറുതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ദൃഷ്ടി മുഴുവന്‍ ഹിന്ദുസ്ഥാനവും വ്യാപിച്ചു നില്‍ക്കുന്നതായിരുന്നു.

സ്വരാജ്യത്തിന്റെ സൈനികര്‍ ഓരോന്നായി കോട്ടകള്‍ നിരന്തരം പിടിച്ചെടുത്തുകൊണ്ടിരിക്കയായിരുന്നു. എന്നാല്‍ ജഞ്ജീര്‍കോട്ടയെ അനക്കാന്‍ സാധിച്ചിട്ടില്ല. പതിനഞ്ച് ദിവസങ്ങളായി മറാഠാ നായകന്മാര്‍ ജഞ്ജീരകോട്ട പിടിക്കാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കയായിരുന്നു. മുന്‍പൊരിക്കല്‍ ആക്രമണം നടത്തി ജഞ്ജീരയ്‌ക്കു ചുറ്റുമുള്ള പ്രദേശങ്ങളും ഏഴ് കോട്ടകളും പിടിച്ചെടുത്തിട്ടുണ്ടായിരുന്നു. വായയില്‍ കൊണ്ടുപോയ ചോറുരുള ചുണ്ടിന്റെ അടുത്ത് വെച്ച് നിലംപതിച്ചതുപോലെ അവസാന നിമിഷം ജഞ്ജീരകോട്ട പിടിവിട്ടുപോയി. ഇപ്പോള്‍ സ്വയം ശിവാജി പുറപ്പെട്ടിരിക്കയാണ്. രാജഗഡില്‍നിന്നും പുറപ്പെട്ട് ആറ് മൈല്‍ അകലെ സൈനിക ശിബിരം സ്ഥാപിച്ചു. എന്നാല്‍ അവിടുന്ന്  നാല്‍പ്പത് മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ദണ്ഡരാജപുരം കോട്ടയില്‍ രാത്രിയില്‍ ജഞ്ജീരലെ സിദ്ദി കാസീം ഒളിച്ചുകടന്നു. കോട്ടയില്‍ ഹോളി ഉത്സവം ആഘോഷിച്ചുകൊണ്ടിരുന്ന മറാഠാ സൈനികര്‍ യാദൃച്ഛികമായി വന്ന കരാള ശത്രുക്കളെ കണ്ടു പരിഭ്രമിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

Kerala

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

Kerala

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

പുണ്യപുരാതന നഗരമായ ഉജ്ജയിനിയെ സമ്പന്നമാക്കുന്ന ശിവലിംഗത്തിന്റെ ഐതീഹ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.