Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ടിപ്പറുകളും ടോറസുകളും അതിവേഗത്തില്‍ ; റോഡില്‍ പൊലിഞ്ഞ് ജീവനുകള്‍

പകല്‍ സമയങ്ങളില്‍ നഗരത്തില്‍ ടിപ്പറുകള്‍ക്ക് നേരത്തേതന്നെ പോലീസ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, അവ കാറ്റില്‍ പറത്തിയാണ് ലോഡുമായി ടോറസുകളും ടിപ്പറുകളും ചീറിപ്പായുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2021, 03:24 pm IST
in Kottayam

കോട്ടയം: നിയമവും നിയന്ത്രണങ്ങളും പാലിക്കാതെ തിരക്കേറിയ നഗരവീഥികളി ലൂടെ ടിപ്പറുകളും ടോറ സുകളും കുതി ച്ചുപായുന്നു. ഇതിനിടയില്‍പെട്ട് പൊലിയുന്നത് ജീവനുകളും.  മിക്കവാറും ഇരുചക്ര വാഹനയാത്രക്കാരാണ് ഇത്ത രം അപകടങ്ങള്‍ക്ക് ഇരയാ കുന്നത്. ബുധനാഴ്ച കോട്ടയത്തും അയര്‍ക്കുന്നത്തും നടന്ന രണ്ട് അപകടങ്ങളിലായി സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേരുടെ ജീവനാണ് അകാലത്തില്‍ പൊലിഞ്ഞത്. രണ്ട് അപകടത്തിലും വില്ലനായത് ടോറസ് ലോറികളാണ്. കോട്ടയത്ത് വീട്ടമ്മയും അയര്‍ക്കുന്നത്ത് വിദ്യാര്‍ത്ഥിയുമാണ് മരിച്ചത്.  

പകല്‍ സമയങ്ങളില്‍ നഗരത്തില്‍ ടിപ്പറുകള്‍ക്ക് നേരത്തേതന്നെ പോലീസ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, അവ കാറ്റില്‍ പറത്തിയാണ് ലോഡുമായി ടോറസുകളും ടിപ്പറുകളും ചീറിപ്പായുന്നത്. ടിപ്പറിലും ടോറസിലും മണ്ണു കയറ്റി പോകുമ്പോള്‍ പടുതയോ പ്ലാസ്റ്റിക്കോ ഉപയോഗിച്ച് ശരിയായ രീതിയില്‍ മൂടിക്കെട്ടി പോകണമെന്നാണ് നിയമം. എന്നാല്‍, ഇതൊന്നും പാലിക്കപ്പെടാറില്ല. റോഡില്‍ വീഴുന്ന മണ്ണില്‍ നിന്നു പൊടി ഉയര്‍ന്ന് മറ്റ് യാത്രക്കാര്‍ക്കും ദുരിതമാകുന്നുണ്ട്.  

ചെറിയ വാഹനങ്ങളെ കണക്കിലെടു ക്കാതെയുള്ള ടോറസുകളുടെ കുതിച്ചു പായലാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ലോക്ഡൗണ്‍ പിന്‍വലിച്ചതിനുശേ ഷമാണ് നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള ടോറസുകളുടെയും ടിപ്പറുകളുടെയും മരണപ്പാച്ചില്‍ തുടങ്ങിയത്. സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ പോലീസ് പരിശോധനയും നിലച്ചു. ഇത് മറയാക്കിയാണ് നിരോധിതസമയങ്ങളിലെ ടോറസുകളുടെ ഓട്ടം. എന്നാല്‍ സ്‌കൂളുകളും കോളേജുകളും ഭാഗികമായി തുറക്കുകയും പരീക്ഷക്കാലമെത്തുകയും ചെയ്‌തെങ്കിലും ടിപ്പറുകള്‍ ഇത് മുഖവിലയ്‌ക്കെടുക്കുന്നില്ല.

ഭാരവണ്ടികള്‍ നഗരത്തില്‍ പ്രവേശിക്കുന്നതിന് രാവിലെ ഒന്‍പതുമുതല്‍ പത്തുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മിക്ക സമയങ്ങ ളിലും ലംഘിക്കപ്പെടാറുണ്ട്. അപകടങ്ങളുടെ പശ്ചാത്തല ത്തില്‍ ടോറസുകളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കു മെന്ന് ജില്ലാ ഭരണകൂടവും പോലീസും വ്യക്തമാക്കി യിട്ടുണ്ട്.  

Tags: റോഡുകള്‍ലോറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എരുമപ്പെട്ടി കടങ്ങോട് കരിങ്കല്‍ ക്വാറിയില്‍ അനധികൃത കരിങ്കല്‍ ഘനനം നടത്തിയ ലോറികളും യന്ത്രങ്ങളും പിടിച്ചെടുത്തപ്പോള്‍.
Thrissur

അനധികൃത കരിങ്കല്‍ ഖനനം: ലോറിയും യന്ത്രങ്ങളും പിടിച്ചെടുത്തു

Pathanamthitta

പൊട്ടിയ സ്ലാബ് അപകടത്തിന് ഇടയാക്കുന്നു

Thiruvananthapuram

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തകര്‍ന്ന റോഡിന്റെ നിര്‍മ്മാണം തുടങ്ങിയില്ല

ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ തുരുത്തി മുളയ്ക്കാതുരുത്തി വാലടി റോഡ്
Kottayam

തുരുത്തി മുളയ്‌ക്കാതുരുത്തി വാലടി റോഡ് ഓഫ് റോഡായി; നടുവൊടിയാതെ കാക്കണേ…

പാചകവാതക സിലണ്ടര്‍ കയറ്റിവന്ന ലോറി പനച്ചിക്കാട് സരസ്വതി ക്ഷേത്ര ഗോപുരത്തിലേക്ക് ഇടിച്ചുകയറിയ നിലയില്‍
Kottayam

പാചകവാതക സിലണ്ടറുമായെത്തിയ ലോറി പനച്ചിക്കാട് ക്ഷേത്ര ഗോപുരത്തിലേക്ക് ഇടിച്ചുകയറി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.