Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘സിംഹഗഡ് കൈവന്നു സിംഹം കൈവിട്ടു’

കൊണ്ഡാണ കോട്ടയും, താനാജിയുടെ ശൗര്യബലിദാനത്തിന്റെ സാഹസികമായ കഥയും ഇന്നും മഹാരാഷ്‌ട്രയിലെ ഓരോ വീട്ടിലും പറയപ്പെടുന്നു. 'ഗഡ് ആലാ, പണ് സിംഹ് ഗേലാ' (താനാജിയുടെ സ്മരണക്കായി കൊണ്ഡാണ കോട്ടയ്‌ക്ക് സിംഹദുര്‍ഗം എന്ന് പുനഃനാമകരണം ചെയ്തു സിംഹഗഡ് കൈവന്നു സിംഹം കൈവിട്ടു) 1670 ഫെബ്രുവരി 24 ന് ശിവാജിയുടെ രണ്ടാമത്തെ പുത്രനായ രാജാറാം ജനിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 6, 2021, 06:58 pm IST
inSamskriti

ശിവാജി പ്രീതിയോടെ മനസ്സുകൊണ്ട് തന്റെ താനയെ ആലിംഗനം ചെയ്തു. ശിവാജി താനാജിയുടെ പ്രതീക്ഷയിലായിരുന്നു. ആഗ്രയില്‍ നിന്നും തിരിച്ചെത്തിയതിനുശേഷം സ്വരാജ്യ വിസ്താരത്തിന്റെ പുതിയ പരമ്പരയില്‍ താനാജി അര്‍പ്പിച്ച ഒന്നാമത്തെ നവകുസുമമായിരുന്നു ‘കൊണ്ഡാണകോട്ട.’. പ്രാണപ്രിയനായ സ്‌നേഹിതന്റെ ദര്‍ശനത്തിനും അദ്ദേഹത്തെ സ്വാഗതം ചെയ്യാനും രാജേയുടെ മനസ്സ് വ്യാകുലപ്പെട്ടിരിക്കയായിരുന്നു. അപ്പോഴേക്കും കൊണ്ഡാണ കോട്ടയില്‍നിന്നും ദൂതന്‍ വന്നു. അതോടൊപ്പം ഹൃദയ വിദാരകമായ ആ വാര്‍ത്തയും-താനാജി പോയി!! വീണ്ടും തിരിച്ചുവരാന്‍ സാധിക്കാത്തിടത്തേക്ക് പോയി!! ഒരു കോട്ട കൈവന്നപ്പോള്‍ മറ്റൊരു കോട്ട കൈവിട്ടുപോയി, എന്ന വാക്കുകള്‍ ശിവാജിയുടെ മുഖത്തുനിന്ന് പുറപ്പെട്ടു.

കൊണ്ഡാണ കോട്ടയും, താനാജിയുടെ ശൗര്യബലിദാനത്തിന്റെ സാഹസികമായ കഥയും ഇന്നും മഹാരാഷ്‌ട്രയിലെ ഓരോ വീട്ടിലും പറയപ്പെടുന്നു. ‘ഗഡ് ആലാ, പണ് സിംഹ് ഗേലാ’ (താനാജിയുടെ സ്മരണക്കായി കൊണ്ഡാണ കോട്ടയ്‌ക്ക് സിംഹദുര്‍ഗം എന്ന് പുനഃനാമകരണം ചെയ്തു സിംഹഗഡ് കൈവന്നു സിംഹം കൈവിട്ടു) 1670 ഫെബ്രുവരി 24 ന് ശിവാജിയുടെ രണ്ടാമത്തെ പുത്രനായ രാജാറാം ജനിച്ചു.

ഔറംഗസേബിന് പ്രതിദിനം പുതിയ വാര്‍ത്തകള്‍ കിട്ടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇന്ന് ശിവരാജേ ഇവിടെ വന്നു. അവിടെ ആക്രമിച്ചു ആ കോട്ട ജയിച്ചു കീഴടക്കി. ഇങ്ങനെ വാര്‍ത്തകളുടെ പ്രവാഹമായിരുന്നു.  

പുരന്ദര്‍, കല്യാണ്‍, ലോഹദുര്‍ഗ് എന്നിങ്ങനെ ഓരോന്നായി കോട്ടകള്‍ സ്വരാജ്യത്തിന്റെ നിയന്ത്രണത്തിലായി. ശിവാജീ രാജേ സ്വയം മുപ്പതിനായിരം സൈനികരുമായി ഒരു വിജയയാത്ര നടത്തി. നാലു മാസത്തിനകം ഇരുപത്തിയേഴ് കോട്ടകള്‍ കീഴടക്കി. എല്ലാ കോട്ടകളുടേയും രക്ഷണം, ഭരണവ്യവസ്ഥ മുതലായവ വ്യവസ്ഥാപിതമായി നടത്താനായി വ്യവഹാരകുശലനും വ്യവസ്ഥാ ദുരന്ധരനുമായ നീലോപന്ത് സോനദേവനെ ശിവാജി നിയോഗിച്ചു.

എന്നാല്‍ ഒരു യോദ്ധാവായിരുന്ന സോനദേവന് ആ ജോലി ഇഷ്ടമായിരുന്നില്ല. പരാക്രമം കാണിക്കേണ്ട കാലത്ത് മുറിക്കുള്ളിലിരുന്ന് കത്തെഴുതിക്കൊണ്ടിരിക്കുവാന്‍ എങ്ങനെ സാധിക്കും. കുറച്ചുസമയത്തേക്ക് മനസ് വിക്ഷി

പ്തമായി. പഴയപോലെ ബാഹുബലം കാണിക്കാനുള്ള അവസരം തനിക്കുണ്ടാകണമെന്നദ്ദേഹം ആഗ്രഹിച്ചു. ശിവാജിയോട് ചോദിക്കുകയും ചെയ്തു. രണ്ടു കാര്യങ്ങളുടേയും മഹത്വം സമാനമാണ്. കോട്ടകള്‍ കീഴടക്കി മുന്നേറുന്നതുപോലെതന്നെ അവിടുത്തെ ഭരണവ്യവസ്ഥയും സുരക്ഷാ വ്യവസ്ഥയും മഹത്വപൂര്‍ണമാണ്. സ്വരാജ്യത്തിന്റെ ദൃഷ്ടിയില്‍ ഒന്നിനൊന്ന് അത്യന്തം മഹത്വപൂര്‍ണമാണ്. ശിവാജിയുടെ മറുപടിയില്‍, മനസ്സമാധാനം കിട്ടിയ സോനദേവ്ജി കയ്യിലിരുന്ന വാള്‍ താഴെവച്ച് പേന കൈയിലെടുത്തു. ലക്ഷ്യത്തിന്റെ അനുഷ്ഠാനത്തില്‍ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സ്ഥാനമില്ല. നേതാവിന്റെ ആജ്ഞ ആനന്ദത്തോടെ ശിരസാ വഹിക്കുകയാണ് വേണ്ടത്. അനുശാസനവും സംയമനവുമുള്ള ധ്യേയനിഷ്ഠരായ രാജ്യസേവകരാണ് അതിഭയങ്കരമായ വിപരീത പരിതസ്ഥിതിയിലും സ്വരാജ്യ സ്ഥാപനം സാധ്യമാക്കിയത്.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.