Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

‘ഉറപ്പ് ‘ ഇളകുന്നതും കാത്ത് കൊല്ലം ജില്ല

ആര്‍എസ്പിക്കായി ഇരവിപുരത്ത് ബാബുദിവാകരനും കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും ചവറയില്‍ ഷിബുവും മത്സരത്തിനിറങ്ങുമെന്ന് ഉറപ്പായി. ചവറയില്‍ എന്‍. വിജയന്‍പിള്ളയുടെ മകന്‍ സുജിത്തിനെ സിപിഎം രംഗത്തിറക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2021, 11:04 am IST
inKollam
KOLLAM MAP

KOLLAM MAP

കൊല്ലം: 11 നിയോജകമണ്ഡലങ്ങളും ചുവന്നിരിക്കുന്ന ജില്ലയാണ് കൊല്ലം. 2021ലും ഈ ആധിപത്യം തുടരാമെന്നാണ് ഇടതുമുന്നണിയുടെ പക്ഷം. എന്നാല്‍ ഇത്തവണ എല്‍ഡിഎഫിനെ തറ പറ്റിക്കുമെന്നാണ് യുഡിഎഫിന്റെ പ്രചാരണം. ക്രമേണയുള്ള മുന്നേറ്റത്തിലൂടെ ജനപിന്തുണ വര്‍ധിപ്പിക്കാന്‍ ബിജെപിയും രംഗത്തുണ്ട്. 

ആര്‍എസ്പിക്കായി ഇരവിപുരത്ത് ബാബുദിവാകരനും കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും ചവറയില്‍ ഷിബുവും മത്സരത്തിനിറങ്ങുമെന്ന് ഉറപ്പായി. ചവറയില്‍ എന്‍. വിജയന്‍പിള്ളയുടെ മകന്‍ സുജിത്തിനെ സിപിഎം രംഗത്തിറക്കും. കൊല്ലത്ത് മുകേഷ് വീണ്ടും ജനവിധി തേടും. സമഗ്രമായ സ്ഥാനാര്‍ഥി പട്ടിക മൂന്നുമുന്നണികളും ഈ ആഴ്ച തന്നെ പുറത്തുവിടും.    

കഴിഞ്ഞതവണ കരുനാഗപ്പള്ളിയില്‍ 1759 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി.ആര്‍. മഹേഷ് പരാജയപ്പെട്ടത്. അവസാനനിമിഷത്തില്‍ മതമൗലികവാദികളുമായി എല്‍ഡിഎഫ് ഉണ്ടാക്കിയ ധാരണയാണ് ഇതിന് കാരണമായതെന്ന് പിന്നീട് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. താരമണ്ഡലമായി അറിയപ്പെട്ട പത്തനാപുരത്ത് മൂന്നുമുന്നണികള്‍ക്കും വേണ്ടി സിനിമാ നടന്മാരായ ഗണേഷ് കുമാര്‍, ജഗദീഷ്, ഭീമന്‍രഘു എന്നിവരാണ് ഏറ്റുമുട്ടിയത്. 

 മുന്നണി വിട്ടുപോയ ആര്‍എസ്പിയെ എല്ലാ ജില്ലയിലെ മൂന്നുമണ്ഡലങ്ങളിലും പരാജയപ്പെടുത്തിയാണ് എല്‍ഡിഎഫ് പകവീട്ടിയത്. ഇതോടെ നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്ത പാര്‍ട്ടിയായി ആര്‍എസ്പി മാറി. എന്നാല്‍ പിന്നീട് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഉയര്‍ത്തിയ എല്ലാ വെല്ലുവിളികളെയും നേരിട്ട് ആര്‍എസ്പിയുടെ എന്‍.കെ. പ്രേമചന്ദ്രന്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ലോക്‌സഭയിലെത്തി.  

യുഡിഎഫില്‍ ഏഴ് സീറ്റ് കോണ്‍ഗ്രസും മൂന്ന് സീറ്റ് ആര്‍എസ്പിക്കും ഒരു സീറ്റ് മുസ്ലിം ലീഗിനുമാണ് നല്‍കിയത്. ഇത്തവണ പക്ഷേ ഫോര്‍വേഡ് ബ്ലോക്ക് ഒരു സീറ്റ് ആവശ്യപ്പെട്ട് രംഗത്തുണ്ട്. അങ്ങനെയെങ്കില്‍ ഇത് കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്നുമാത്രമെ കൊടുക്കാനാകൂ. എല്‍ഡിഎഫില്‍ സിപിഎം അഞ്ചും സിപിഐ നാലും ആര്‍എസ്പി എല്‍ ഒന്നും കേരളകോണ്‍ഗ്രസ് ബി ഒന്നുമാണ് കഴിഞ്ഞതവണ സീറ്റ്. ഇത്തവണയും ഇതുതന്നെയായിരിക്കും സ്ഥിതി.  

Tags: electionkollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.