Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിജയയാത്ര: ആവേശമേകാന്‍ വിളംബര റാലികള്‍

മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരിയില്‍ ഇരുചക്ര വാഹനറാലിയും കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി മണ്ഡലങ്ങളില്‍ പദയാത്രകളും സംഘടിപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 05:32 pm IST
in Kottayam
വിജയയാത്രയുടെ പ്രചാരണാത്ഥം യുവമോര്‍ച്ച കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കാല്‍നട വിളംബര ജാഥ ജില്ലാ പ്രസിഡന്റ് സോബിന്‍ലാല്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

വിജയയാത്രയുടെ പ്രചാരണാത്ഥം യുവമോര്‍ച്ച കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കാല്‍നട വിളംബര ജാഥ ജില്ലാ പ്രസിഡന്റ് സോബിന്‍ലാല്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

കോട്ടയം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിളംബര റാലികള്‍ ആരംഭിച്ചു. വിവിധ മോര്‍ച്ച മണ്ഡലം കമ്മറ്റികളുടേയും ബിജെപി പഞ്ചായത്തു കമ്മറ്റികളുടേയും നേതൃത്വത്തിലാണ് വിളംബര റാലികള്‍.  

മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരിയില്‍ ഇരുചക്ര വാഹനറാലിയും കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി മണ്ഡലങ്ങളില്‍ പദയാത്രകളും സംഘടിപ്പിക്കും. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ എല്ലാ മണ്ഡലങ്ങളിലും ഇരുചക്ര വാഹനറാലി നടക്കും. എസ്‌സി മോര്‍ച്ച പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ചും ഒബിസി മോര്‍ച്ച പ്രധാനജംഗ്ഷനുകളിലും പ്രകടനങ്ങള്‍ സംഘടിപിക്കും. എല്ലാ പഞ്ചായത്തുകളിലും 28 ന് വിളംബര റാലികള്‍ സംഘടിപ്പിക്കും.

വിവിധ മോര്‍ച്ചകളുടെ നേതൃത്വത്തില്‍ നടക്കുന്ന റാലികള്‍ ഷൈലമ്മ രാജപ്പന്‍, ശ്രീജ സരീഷ്, ജയശ്രീ പ്രസന്നകുമാര്‍, റീബ വര്‍ക്കി, അഖില്‍ രവീന്ദ്രന്‍, സോബിന്‍ ലാല്‍, എന്‍.കെ. റജി, ജയപ്രകാശ് വാകത്താനം, രവീന്ദ്രന്‍ വാകത്താനം, കെ.വി. നാരായണന്‍, കമ്മലമ്മ രാഘവന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.

28 ന് പഞ്ചായത്തുകളില്‍ നടക്കുന്ന വിളംബര റാലികള്‍ വൈക്കം നിയോജക മണ്ഡലത്തില്‍ രമേശ് കാവിമറ്റം, ലേഖ അശോകന്‍, വിനൂപ് വിശ്വം, കടുത്തുരുത്തിയില്‍ കെ. ഗുപ്തന്‍, ജി. ലിജിന്‍ ലാല്‍, വേണു കുട്ടന്‍ ഏറ്റുമാനൂരില്‍ എം.വി. ഉണ്ണികൃഷ്ണന്‍, ജയചന്ദ്രന്‍, ദേവകി ടീച്ചര്‍, സിന്ധു കോതശ്ശേരി എന്നിവരും ഉദ്ഘാടനം ചെയ്യും. പാലായില്‍ അഡ്വ.പി.ജെ. തോമസ്, പ്രൊഫ. ബി. വിജയകുമാര്‍, എന്‍.കെ. ശശികുമാര്‍. രഞ്ജിത്ത് മീനാഭവന്‍, പൂഞ്ഞാര്‍ വി.സി. അജി, മധു മുണ്ടക്കയം, കാഞ്ഞിരപ്പള്ളിയില്‍ ഡോ. ജെ. പ്രമീളാദേവി, അഡ്വ.ജി. രാമന്‍ നായര്‍, വി.എന്‍. മനോജ്, കെ.ജി. കണ്ണന്‍, പി.ബി. ബിനു, പുതുപ്പള്ളിയില്‍ അഡ്വ. നോബിള്‍ മാത്യു, ശ്രീകാന്ത് എറികാട്, ചങ്ങനാശ്ശേരിയില്‍ ബി. രാധാകൃഷ്ണ മേനോന്‍, കെ.ജി. രാജ്‌മോഹന്‍, എന്‍.പി. ക്യഷ്ണകുമാര്‍, എം. മനോജ്, കോട്ടയത്ത് ടി.എന്‍. ഹരി, കെ.പി. ഭുവനേഷ്, തോമസ് ജോണ്‍, അനില്‍കുമാര്‍ എന്നിവരും ഉദ്ഘാടനം ചെയ്യും.

മാര്‍ച്ച് രണ്ടിന് തിരുനക്കര മൈതാനിയില്‍ നടക്കുന്ന വിജയയാത്രയുടെ ജില്ല പര്യടനത്തിന്റെ സമാപനസമ്മേളനം കേന്ദ്രമന്ത്രി സമ്യതി ഇറാനി ഉദ്ഘാടനം ചെയ്യും.

Tags: bjpകെ. സുരേന്ദ്രന്‍kottayamVijaya yathra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

Kerala

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.