Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

നാളും നാളെകളും… മഹിതഭാവങ്ങളുടെ മകം

കുലം നക്ഷത്രക്കാര്‍ സ്വാര്‍ത്ഥമതികളാണെന്ന് മറ്റുള്ളവര്‍ പറഞ്ഞേക്കും. അത് പൂര്‍ണമായും ശരിയാവണമെന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 10:36 am IST
in Astrology

നക്ഷത്രങ്ങളെ പല പല കള്ളറകളിലാക്കി തിരിച്ചിട്ടുണ്ട്, ദൈവജ്ഞമാര്‍. അവയില്‍ സുപ്രധാന മായ ഒന്നാണ് കുലം, അകുലം, കുലാകുലം എന്നീ വിഭജനങ്ങള്‍. ഇവ മൂന്നിലും വെച്ച് ഏറ്റവും മുഖ്യം ‘കുലം’ എന്ന നക്ഷത്ര വിഭാഗമാണ്. പന്ത്രണ്ട് നക്ഷത്രങ്ങളാണ് അതില്‍ വരുന്നത്. അശ്വതി, കാര്‍ത്തിക, ചിത്തിര, ഉത്രം,  മകം, പൂയം തുടങ്ങിയവ അവയില്‍ ചിലതുമാത്രം.  

കുല നക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ ജീവിതവിജയം നേടുന്നു, സ്വാഭാവികമായിത്തന്നെ. പാരമ്പര്യ മഹിമയാണ് അവരുടെ ഏറ്റവും  പ്രധാന സവിശേഷത. സ്വന്തം തറവാടിത്തം കൊണ്ടാടാനും കൊട്ടിഘോഷിക്കാനും ഏറെ ഇഷ്ടമുണ്ടാവും. തന്റെ പൂര്‍വ പിതാക്കളെയോര്‍ത്ത് അഭിമാനിക്കും. പിതൃപൈതാമഹസമ്പ്രാപ്തമായ ഐശ്വര്യത്തെയോര്‍ത്ത് വിനമ്രരാകും. അതേസമയം ആലസ്യത്തിന്റെ പള്ളി മെത്തയില്‍ ചുരുണ്ടുറങ്ങാതെ സ്വയം വിയര്‍പ്പൊഴുക്കി നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. പിന്നാലെ കടന്നുവരുന്ന തലമുറകള്‍ അവരെ അഭിമാന പുരസ്സരം ഓര്‍മ്മിക്കും. സ്വന്തം കുലത്തിന്റെ, സംഘടനയുടെ, സമാജത്തിന്റെ ഒക്കെ അമരത്ത് കുലം നക്ഷത്രക്കാര്‍ വളരെ എളുപ്പം  എത്തിച്ചേരുന്നു. ഭൗതികമായ സമൃദ്ധിയും പ്രതീക്ഷിക്കാം.

കുലം നക്ഷത്രക്കാര്‍ സ്വാര്‍ത്ഥമതികളാണെന്ന്  മറ്റുള്ളവര്‍ പറഞ്ഞേക്കും. അത് പൂര്‍ണമായും ശരിയാവണമെന്നില്ല. കൂടെയുള്ളവരെ സര്‍വ്വാത്മനാ  കൈപിടിച്ചുയര്‍ത്താന്‍ അവര്‍ക്ക് മടിയേതുമില്ല. മറ്റു നക്ഷത്രങ്ങളില്‍ ജനിച്ചവരെക്കാള്‍ ജീവിത വിജയം കരസ്ഥമാക്കുന്നത് കുലം നാളുകാരായിരിക്കും എന്നതും അനുഭവം കൊണ്ടറിയാവുന്നതാണ്.

മകം നാളുകാരുടെ നക്ഷത്ര ദേവത പിതൃക്കളത്രെ! എപ്പോഴൊക്കെ പിതൃസ്മരണയില്‍ നിന്നും പിന്നോട്ടു പോകുന്നുവോ അപ്പോഴൊക്കെ തിരിച്ചടികളും കാര്യവിഘ്‌നങ്ങളും ഇവര്‍ക്ക് അഭിമുഖീകരിക്കണ്ടേതായി വരും. നാം എത്ര വലിയ പ്രതാപശാലികളാണെങ്കിലും ചെറുതോ വലുതോ ആയ ഒരു പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. ആ ജീവല്‍ സത്യം ആരും മറക്കരുത്, പ്രത്യേകിച്ചും മകം നക്ഷത്രക്കാര്‍..  

എസ്. ശ്രീനിവാസ് അയ്യര്‍, അവനി പബ്‌ളിക്കേഷന്‍സ് (98460 23343)

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

Astrology

സാമ്പത്തിക ഭദ്രതയും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം– അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.