Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നീരവ് മോദിയെ വിചാരണയ്‌ക്കായി ഇന്ത്യയിലേക്ക് കൈമാറാമെന്ന് യുകെ കോടതി

ഇന്ത്യയിലെ ജയിലിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുന്ന വീഡിയോകള്‍ പരിശോധിച്ച കോടതിയ്‌ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നീരവ് മോദിയെ ഇന്ത്യയ്‌ക്ക് വിട്ടുനല്‍കാന്‍ സമ്മതിച്ചത്.ഇന്ത്യയില്‍ വിചാരണനടത്തിയാല്‍ നീരവ് മോദിയ്‌ക്ക് നീതി കിട്ടില്ലെന്ന വാദവും ലണ്ടന്‍ കോടതി തള്ളി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2021, 05:03 pm IST
inIndia

ലണ്ടന്‍: വിചാരണ നടപടികള്‍ക്കായി ബിസിനസ്സുകാരന്‍ നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറണമെന്ന് വിധിച്ച് യുകെ കോടതി.

യുകെയിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വ്യാഴാഴ്ച ഈ വിധി പ്രസ്താവിച്ചത്. വായ്‌പയെടുത്ത് തിരിച്ചടക്കാതെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 14000 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയാണ് നീരവ് മോദി. ഇന്ത്യയിലെ ജയില്‍ സാഹചര്യങ്ങള്‍ തൃപ്തികരമല്ലെന്ന കാരണമാണ് നീരവ് മോദിയുടെ അഭിഭാഷകന്‍  ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയിലെ ജയിലിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുന്ന വീഡിയോകള്‍ പരിശോധിച്ച കോടതിയ്‌ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നീരവ് മോദിയെ ഇന്ത്യയ്‌ക്ക് വിട്ടുനല്‍കാന്‍ സമ്മതിച്ചത്.

ഇന്ത്യയില്‍ വിചാരണനടത്തിയാല്‍ നീരവ് മോദിയ്‌ക്ക് നീതി കിട്ടില്ലെന്ന വാദവും ലണ്ടന്‍ കോടതി തള്ളി. ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും കോടതി പ്രശംസിച്ചു. ഇന്ത്യയിലേക്ക് കൈമാറിയാല്‍ നീരവ് മോദിയെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് പാര്‍പ്പിക്കുക.

കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് നീരവ് മോദിയ്‌ക്കെതിരെ സ്വാധീനം ഉപയോഗിക്കുമെന്ന വാദവും ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. മോദിയ്‌ക്ക് ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്കും തമ്മില്‍ തട്ടിപ്പില്‍ ബന്ധമുണ്ടെന്നും മോദിയുടെ കമ്പനികളെല്ലാം തന്നെ അദ്ദേഹം സ്വയം പ്രവര്‍ത്തിപ്പിക്കുന്ന നിഴല്‍ കമ്പനികളായിരുന്നുവെന്നും കോടതി കണ്ടെത്തി.

Tags: courtനീരവ് മോദിപാഞ്ചാബ് നാഷണല്‍ ബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

India

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.