Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനീസ് വാക്‌സിന്‍ വേണ്ടെന്നുവയ്‌ക്കാനൊരുങ്ങി ശ്രീലങ്ക; അസ്ട്രസെനകയുടെ പത്ത് ദശലക്ഷം ഡോസുകള്‍ ഇന്ത്യയില്‍നിന്ന് വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കി

ചൈനയുടെയും റഷ്യയുടെയും വാക്‌സിനുകള്‍ തയ്യാറല്ലത്തതിനാല്‍ രണ്ടാം ഘട്ടത്തില്‍ അസ്ട്രാ സെനക വാക്‌സിനുമായി മാത്രം മുന്നോട്ടുപോകാനാണ് സാധ്യതയെന്ന് പ്ലാന്റേഷന്‍സ് മന്ത്രി രമേശ് പതിരന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2021, 05:35 pm IST
in World

കൊളംബോ: 13.5 ദശലക്ഷം ഓക്‌സ്‌ഫോര്‍ഡ്-അസ്ട്ര സെനക വാകിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി ശ്രീലങ്ക. ഇന്ത്യ സൗജന്യമായി നല്‍കിയ അഞ്ചുലക്ഷം ഡോസുകള്‍ക്ക് പുറമേയാണിത്. കോവിഡ് പ്രതിരോധ കുത്തിവയ്‌പിന്റെ രണ്ടാംഘട്ടത്തില്‍ ചൈനയുടെ വാക്‌സിനുകള്‍ ഉപയോഗിച്ചേക്കില്ലെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ചൈനയുടെയും റഷ്യയുടെയും വാക്‌സിനുകള്‍ തയ്യാറല്ലത്തതിനാല്‍ രണ്ടാം ഘട്ടത്തില്‍ അസ്ട്രാ സെനക വാക്‌സിനുമായി മാത്രം മുന്നോട്ടുപോകാനാണ് സാധ്യതയെന്നാണ് പ്ലാന്റേഷന്‍സ് മന്ത്രികൂടിയായ രമേശ് പതിരന പ്രതികരിച്ചത്.

മൂന്നാം ഘട്ട പരീക്ഷണവുമായി ബന്ധപ്പെട്ട രേഖകള്‍ ചൈനീസ് വാക്‌സിന്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യഘട്ട വാക്‌സിനേഷനായി സര്‍ക്കാര്‍ ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് അസ്ട്രാസെനകയുടെ 10 ദശലക്ഷം ഡോസുകള്‍ക്കായി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.  52.5 ദശലക്ഷം യുഎസ് ഡോളറാണ് ഇതിനായി മുടക്കുന്നത്. കൂടാതെ കോവാക്‌സ് പദ്ധതിവഴി 3.5 ദശലക്ഷം ഡോസുകള്‍ യുകെയിലെ അസ്ട്രസെനക ഇന്‍സ്റ്റിറ്റ്യൂട്ടിനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്ത്യ സൗജന്യമായി നല്‍കിയ അഞ്ചുലക്ഷം അസ്ട്രാസെനക വാക്‌സിനുകള്‍ ഉപയോഗിച്ചാണ് ജനുവരി അവസാനം ശ്രീലങ്ക പ്രതിരോധ കുത്തിവയ്‌പിന് തുടക്കമിട്ടത്. ‘അയല്‍ക്കാര്‍ ആദ്യം’ എന്ന ഇന്ത്യയുടെ നയത്തിന് കീഴിലായിരുന്നു കോവിഷീല്‍ഡ് വാക്‌സിനുകള്‍ ലങ്കയ്‌ക്ക് നല്‍കിയത്. പിന്നാലെ ഇന്ത്യയുടെ വിശാല മനസ്‌കതയ്‌ക്ക് നന്ദി അറിയിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊതബയ രജപക്‌സ രംഗത്തുവന്നിരുന്നു.  

Tags: indiachinaശ്രീലങ്കകൊവിഡ് വാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)
India

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

India

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

Gulf

‘ഇന്ത്യ എത്ര ഇന്ധനം ആവശ്യപ്പെട്ടാലും നൽകാൻ യുഎസ് സന്നദ്ധം’; ഭാരത സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

പുതിയ വാര്‍ത്തകള്‍

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

കറുത്ത കുതിരകളാകാന്‍ നോര്‍വേ സുവര്‍ണ തലമുറ; ഒഡേഗാര്‍ഡ് ക്യാപ്റ്റന്‍, ഹാളണ്ടും പിന്നെ…

പുരപ്പുറ സോളാറടക്കമുള്ള പദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുകയാണെന്ന് കെഡിഎസ്പിസി

15-കാരിയെ പ്രണയംനടിച്ച് സിനിമക്ക് കൊണ്ടുപോയി നഗ്നചിത്രം പകർത്തി ഭീഷണി, 35 പവൻ തട്ടിയ തലശ്ശേരി സ്വദേശി ഫഹീം അഹമ്മദ് അറസ്റ്റിൽ

ജെറിന്‍ പകര്‍ത്തിയതെന്ന തരത്തില്‍ പ്രചരിക്കുന്ന കടുവയുടെ ദൃശ്യം

കടുവയുടെ ആക്രമണം; നാല് സ്ത്രീകള്‍ ദാരുണമായി കൊല്ലപ്പെട്ടു

വി. ശ്രീകുമാര്‍, അഡ്വ. അനില്‍ വിളയില്‍

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് വ്യാജ ഐഎഎസുകാരന്‍; ഉടന്‍ പുറത്താക്കണം: വിഎച്ച്പി

സ്വര്‍ണം ഇറക്കുമതി: അഞ്ച് വര്‍ഷത്തിനകം മൂന്നിരട്ടി വര്‍ദ്ധന

സ്വാമി ഈശയുടെ ‘ഐ തിയറി’ ശാസ്ത്രീയ ചര്‍ച്ചകള്‍ക്ക് ഐഐടി മദ്രാസ് വഴിതുറക്കുന്നു

‘അങ്കം അട്ടഹാസം’ സിനിമക്കെതിരെ സംഘടിത നെഗറ്റീവ് റിവ്യൂ; മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് മാധവ് സുരേഷ്

സംസ്‌കാരത്തിന്റെ പ്രവാഹത്തിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.