Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൈചൂണ്ടി പലകമുക്ക്-ശാസ്താംകോട്ട പാതയില്‍ പൊട്ടിപ്പൊളിഞ്ഞ് പൈപ്പ് റോഡ്

ആദ്യം ചവറ പ്രിമോപൈപ്പ് ഫാക്ടറിയില്‍ നിര്‍മിച്ച പൈപ്പുകളാണ് വെള്ളം എത്തിക്കാനായി സ്ഥാപിച്ചത്. നിരന്തരമായി പൈപ്പ് പൊട്ടാന്‍ തുടങ്ങിയതോടെ 15 വര്‍ഷം മുമ്പാണ് ജലവിഭവ വകുപ്പ് ആസ്‌പെറ്റോസ് പൈപ്പ് മാറ്റി കാസ്റ്റ് അയണ്‍ പൈപ്പ് സ്ഥാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2021, 11:37 am IST
in Kollam
ചൂണ്ടുപലകമുക്ക്-ശാസ്താംകോട്ട പൈപ്പ് റോഡ് പൊട്ടിപ്പൊളിഞ്ഞ് ക്രോസ് ബാറുകള്‍ തകര്‍ത്ത നിലയില്‍

ചൂണ്ടുപലകമുക്ക്-ശാസ്താംകോട്ട പൈപ്പ് റോഡ് പൊട്ടിപ്പൊളിഞ്ഞ് ക്രോസ് ബാറുകള്‍ തകര്‍ത്ത നിലയില്‍

ചവറ: കൈചൂണ്ടി പലകമുക്ക്-ശാസ്താംകോട്ട പൈപ്പ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് നടപടിയില്ല. റോഡ് പൂര്‍ണ്ണമായും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.  ശാസ്താംകോട്ട തടാകത്തില്‍ നിന്ന് കൊല്ലം പട്ടണത്തിലേക്ക് കുടിവെള്ളം കൊണ്ടു പോകാനായി പൈപ്പുകള്‍ സ്ഥാപിക്കാനായാണ് സര്‍ക്കാര്‍ പന്മന കോലത്ത് മുക്കില്‍ നിന്നും ശാസ്താംകോട്ടയിലേക്കുള്ള സ്ഥലം ഏറ്റെടുത്തത്.  

ആദ്യം ചവറ പ്രിമോപൈപ്പ് ഫാക്ടറിയില്‍ നിര്‍മിച്ച പൈപ്പുകളാണ് വെള്ളം എത്തിക്കാനായി സ്ഥാപിച്ചത്. നിരന്തരമായി പൈപ്പ് പൊട്ടാന്‍ തുടങ്ങിയതോടെ 15 വര്‍ഷം മുമ്പാണ് ജലവിഭവ വകുപ്പ് ആസ്‌പെറ്റോസ് പൈപ്പ് മാറ്റി കാസ്റ്റ് അയണ്‍ പൈപ്പ് സ്ഥാപിച്ചത്. നാട്ടുകാരുടെ ആവശ്യപ്രകാരം പലരും കയ്യേറിയ വാട്ടര്‍ അതോറിറ്റിവക സ്ഥലം ഒഴിപ്പിക്കുകയും പൈപ്പ് സ്ഥാപിച്ചതിന് മുകളിലൂടെ റോഡ് നിര്‍മ്മിച്ച് ടാര്‍ ചെയ്ത് ചെറിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടി തുറന്നുകൊടുക്കുകയുമായിരുന്നു.  

ചവറയില്‍ നിന്നും ശാസ്താംകോട്ടയിലേക്കുള്ള സമാന്തര പാതയായ പൈപ്പ് റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ആറു കിലോമീറ്റര്‍ ലാഭമാണ്. വാഹനത്തിരക്കുമില്ല. വലിയ വാഹനങ്ങള്‍ റോഡില്‍ പ്രവേശിക്കുന്നത് പൈപ്പ് പൊട്ടാന്‍ കാരണമാകുന്നതിനണ്ടാല്‍ പ്രധാന ജംഗ്ഷനുകളില്‍ റോഡിന് കുറുകെ ചെറുവാഹനങ്ങള്‍ മാത്രം പോകുംവിധം ക്രോസ് ബാറുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ശാസ്താംകോട്ട മണല്‍ ലോബി പോലീസിനെ വെട്ടിച്ച് കടക്കുന്നതിനായി റോഡിലെ കവചങ്ങള്‍ തകര്‍ക്കുകയും മണ്ണുമായി  വലിയ ലോറികള്‍ റോഡില്‍ സഞ്ചാരം നടത്തുകയും ചെയ്യുന്നത് പതിവായി. ഇതോടെയാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്.  

റോഡിന് വശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില വ്യവസായ സ്ഥാപനങ്ങളിലേക്ക് ലോഡ് കൊണ്ടുവരുന്ന വലിയ ടോറസ് ലോറികളും പൈപ്പ് റോഡില്‍ യഥേഷ്ടം സഞ്ചാരം നടത്തിയിട്ടും അധികൃതര്‍ മൈനം പാലിക്കുകയാണ്. റോഡിലെ ക്രോസ് ബാറുകള്‍ പണ്ടൂര്‍ണ്ണമായും തകര്‍ത്ത നിലയിലാണ്. വലിയ വാഹനങ്ങള്‍ കയറി റോഡില്‍ സ്ഥാപിച്ചിരിക്കുന്ന വെള്ളം എത്തിക്കുന്ന കൂറ്റന്‍ പൈപ്പുകള്‍ പൊട്ടിയാല്‍ കൊല്ലം നഗരത്തിലെ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്നതാണ് സ്ഥിതി.

Tags: റോഡ്‌sasthamkotta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്
Kerala

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

Kerala

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

Kerala

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചു; ശ്വാസതടസം നേരിട്ട യുവതിക്ക് നൽകിയത് പേവിഷമരുന്നിന്റെ ടെസ്റ്റ് ഡോസ്

പുതിയ വാര്‍ത്തകള്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.