Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പേര് വികസനമുന്നേറ്റയാത്ര, എത്തുന്നത് വികസനമില്ലാത്ത സ്ഥലത്ത്; സബ് ഡിപ്പോയാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും പാഴ് വാക്ക്

2006ല്‍ ഓപ്പറേറ്റിങ്ങ് സെന്ററായിരുന്ന ഇവിടം സബ് ഡിപ്പോയാക്കുമെന്നത് മന്ത്രിയുടെ വാഗ്ദാനം മാത്രമായി നിന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 23, 2021, 12:52 pm IST
in Kollam
പ്രവര്‍ത്തിക്കാതെ കിടക്കുന്ന ശാസ്താംകോട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഒരുക്കിയ വേദി

പ്രവര്‍ത്തിക്കാതെ കിടക്കുന്ന ശാസ്താംകോട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഒരുക്കിയ വേദി

കുന്നത്തൂര്‍: വികസനവും മുന്നേറ്റവും കൊട്ടിഘോഷിച്ച് എല്‍ഡിഎഫ് നടത്തുന്ന മേഖലാജാഥ ഇന്ന് കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ എത്തുമ്പോള്‍ സ്വീകരണമൊരുക്കുന്നത് വികസനമുരടിപ്പിന്റെ പ്രതീകമായ സ്ഥലത്ത്.  സ്ഥലം എംഎല്‍എയുടെ പിടിപ്പുകേടില്‍ അനാഥമായിക്കിടക്കുന്ന ശാസ്താംകോട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലാണ്  വികസനമുന്നേറ്റ ജാഥയ്‌ക്ക് വേദിയൊരുക്കി എല്‍ഡിഎഫ് സ്വയം അപഹാസ്യരാകുന്നത്. 

സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പൊള്ളത്തരങ്ങള്‍ നേതാക്കള്‍ വാരി വിതറുമ്പോള്‍ 20 വര്‍ഷം തുടര്‍ച്ചയായി എംഎല്‍എയായിട്ടും കുന്നത്തൂരിനെ 50 വര്‍ഷം പിന്നിലോട്ട് നടത്തിച്ച കോവൂര്‍ കുഞ്ഞുമോനും വേദിയിലുണ്ടാകും എന്നതാണ് ഏറ്റവും കൗതുകകരം. കോടികള്‍ തുലച്ച ശാസ്താംകോട്ടയിലെ കെഎസ്ആര്‍ടിസി സബ്ഡിപ്പോയില്‍ കെട്ടിപ്പൊക്കിയ സ്വീകരണ വേദിയിലിരുന്ന് എന്ത് വികസന നേട്ടങ്ങളാണ് നേതാക്കള്‍ പറയുകയെന്നത് കാതോര്‍ക്കുകയാണ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരും. 

2006ല്‍ ഓപ്പറേറ്റിങ്ങ് സെന്ററായിരുന്ന ഇവിടം സബ് ഡിപ്പോയാക്കുമെന്നത് മന്ത്രിയുടെ വാഗ്ദാനം മാത്രമായി നിന്നു. ഒടുവില്‍ ഓപ്പറേറ്റിങ് സെന്റര്‍ പോലും പ്രവര്‍ത്തിപ്പിക്കാനാകാതെ വന്നതോടെ കച്ചവട സ്ഥാപനങ്ങളിലെ സാധനങ്ങള്‍ സൂക്ഷിക്കാനും സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും ഉപയോഗിച്ചുവരികയാണിവിടം. ഈ സ്ഥലത്താണ് ഭരണമുന്നണിയുടെ ജാഥയ്‌ക്ക് വേദിയൊരുക്കിയത്.

കുന്നത്തൂരില്‍ ഡിപ്പോ തുടങ്ങാനായി ശാസ്താംകോട്ടയിലെ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്ന ഭാഗം ഒഴിപ്പിച്ചു കെഎസ്ആര്‍ടിസിക്ക് നല്‍കുകയായിരുന്നു. ഡിപ്പോയുടെ പ്രവര്‍ത്തനത്തിന് ഗാരേജ് നിര്‍മിക്കുന്നതിന് താലൂക്കിലെ പഞ്ചായത്തുകളുടെ ഫണ്ടുകള്‍ ചെലവിട്ട് ഒരേക്കറിലധികം സ്ഥലം വാങ്ങി നല്‍കിയെങ്കിലും അധികാരികള്‍ കനിയാതെ വന്നതോടെ ശാസ്താംകോട്ടയിലെ  ഡിപ്പോ എന്നത് കുന്നത്തൂരുകാരുടെ സ്വപ്‌നമായി തുടരുകയാണ്.

Tags: Kunnathoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

അനധികൃതമായി നികത്തിയ നെല്‍വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഉത്തരവ്; രൂപമാറ്റം വരുത്തിയത് 100 ഏക്കറോളം വരുന്ന കുന്നത്തേരി പാടശേഖരം

Kollam

കുന്നത്തൂരിലുണ്ട് ചെറു ‘താലിബാന്‍’; ഇസ്ലാമിക തീവ്രവാദത്തിന്റെ കേരളത്തിലെ പ്രധാന ശക്തികേന്ദ്രം, ആയുധ പരിശീലനം നടത്തുന്നതും പതിവ്

Kollam

പാര്‍ട്ടി നേതാവിനെ കള്ളക്കേസില്‍പ്പെടുത്തി ജയിലിലടച്ച സംഭവം; നിയമ നടപടിക്കൊരുങ്ങി ബിജെപി

Kollam

കുന്നത്തൂര്‍ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിന് ബിജെപി നോട്ടീസ്

Kollam

കുന്നത്തൂര്‍-കരുനാഗപ്പള്ളി സംയോജിത കുടിവെള്ള പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.