Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊല്ലം കോർപ്പറേഷന്റെ പ്രവേശന കവാടം ചീഞ്ഞുനാറുന്നു, മേവറത്തെ മാലിന്യപ്രശ്നം ജനങ്ങളെ വീർപ്പുമുട്ടിക്കുന്നു

ബൈപ്പാസിനും മേവറത്തുനിന്ന് കൊല്ലം റോഡിലെ ദേശീയപാതയ്‌ക്കുമിടയിലെ കാടുപിടിച്ച പുറമ്പോക്കിലാണ് ഇറച്ചിമാലിന്യങ്ങള്‍ കൂടുതലായും നിക്ഷേപിക്കുന്നത്. ഇവിടുത്തെ ദുര്‍ഗന്ധം യാത്രക്കാരെ കുറച്ചൊന്നുമല്ല വലയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2021, 10:53 am IST
inKollam
ചങ്ങനാശ്ശേരി നഗരസഭ കാര്യാലയത്തിന് സമീപത്തെ ഇടറോഡില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച നിലയില്‍. കൂടിക്കിടക്കുന്ന മദ്യക്കുപ്പികളും കാണാം

ചങ്ങനാശ്ശേരി നഗരസഭ കാര്യാലയത്തിന് സമീപത്തെ ഇടറോഡില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച നിലയില്‍. കൂടിക്കിടക്കുന്ന മദ്യക്കുപ്പികളും കാണാം

കൊല്ലം: പോലീസും കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും സ്വീകരിച്ച ജാഗ്രതാനടപടികളെല്ലാം പാഴായി. കോര്‍പ്പറേഷന്റെ പ്രവേശന കവാടമായ മേവറം ചീഞ്ഞുനാറുന്നു.  

കോര്‍പ്പറേഷന്‍ രൂപീകരിച്ചതുമുതല്‍ മേവറത്തെ മാലിന്യ പ്രശ്‌നം ജനങ്ങളെ വീര്‍പ്പുമുട്ടിക്കുകയാണ്. കൊവിഡ് കാലത്ത് വളരെയേറെ പ്രതിരോധ നടപടികള്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ സ്വീകരിക്കപ്പെട്ടതാണ്. കൊല്ലം ബൈപ്പാസില്‍ മേവറം സിഗ്‌നലിലെത്തുന്നതിന് മുന്‍പ് ഇടതുവശത്തായി ഇപ്പോള്‍ മാലിന്യം കൂമ്പാരമാണ്. നഗരത്തിലെ ഹോട്ടലുകള്‍, വീടുകള്‍, കോള്‍ഡ് സ്‌റ്റോറേജുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങളാണ് ഇതിലേറെയും. കൂടാതെ മേവറത്തും പരിസരപ്രദേശത്തുമുള്ള കശാപ്പുശാലകളിലെ അറവ് മാലിന്യവും തള്ളുന്നത് ഇവിടെയാണ്. ഉപയോഗിച്ചശേഷമുള്ള പിപിഇ കിറ്റുകള്‍വരെ ഇക്കൂട്ടത്തിലുണ്ട്.  

ബൈപ്പാസിനും മേവറത്തുനിന്ന് കൊല്ലം റോഡിലെ ദേശീയപാതയ്‌ക്കുമിടയിലെ കാടുപിടിച്ച പുറമ്പോക്കിലാണ് ഇറച്ചിമാലിന്യങ്ങള്‍ കൂടുതലായും നിക്ഷേപിക്കുന്നത്. ഇവിടുത്തെ ദുര്‍ഗന്ധം യാത്രക്കാരെ കുറച്ചൊന്നുമല്ല വലയ്‌ക്കുന്നത്. തെരുവ് നായ്‌ക്കളുടെ വിഹാരകേന്ദ്രമാണ് ഇവിടം. കൊല്ലം കോര്‍പ്പറേഷന്റെ പ്രവേശനകവാടം തുടങ്ങുന്ന ഈ ഭാഗത്ത് മാലിന്യം നിറയുന്നത് മുമ്പും നിരവധി തവണ ജനകീയസമരത്തിന് വഴിവച്ചിരുന്നു.

തദ്ദേശസ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റയും അവഗണന തുടരുമ്പോള്‍ വലയുന്നത് ജനങ്ങളാണ്. വര്‍ഷങ്ങളായി തുടരുന്ന മാലിന്യ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ഒന്നരവര്‍ഷം മുന്‍പാണ് ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, കൊല്ലം കോര്‍പ്പറേഷന്‍, മയ്യനാട്, തൃക്കോവില്‍വട്ടം ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവരുമായി ചേര്‍ന്ന് ജില്ലാഭരണകൂടം ‘മാറണം മേവറം’ കാമ്പയിന്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇതെല്ലാം പാഴാകുകയായിരുന്നു.

മേവറത്ത് നിരീക്ഷണക്യാമറകളും പോലീസ് ഔട്ട്പോസ്റ്റും സ്ഥാപിച്ച് 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കണം. മാലിന്യം തള്ളുന്നവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ജയകുമാര്‍ പറഞ്ഞു. 

Tags: WastekollamMevaram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.