Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് ആനക്കൊമ്പ്-ചന്ദനത്തടി വ്യാപാരം തകൃതി, വിറ്റുകിട്ടുന്ന പണം ഉപയോഗിക്കുന്നത് ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്

ആനക്കൊമ്പിന് കിലോയ്‌ക്ക് 50,000-1,50,000 രൂപ വരെ വിലയുണ്ട്. ഇടുക്കി കേന്ദ്രീകരിച്ചാണ് ആനക്കൊമ്പിന്റെ പ്രധാന വില്‍പ്പന. ഇതിനായി ആനവേട്ട നടക്കുന്നതായി വിവരമുണ്ട്. കൊമ്പിന് ആവശ്യക്കാര്‍ ഏറെയും തിരുവനന്തപുരം കേന്ദ്രീകരിച്ചാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2021, 12:19 pm IST
inKerala

ഇടുക്കി: സംസ്ഥാനത്ത് ഒരിടവേളയ്‌ക്ക് ശേഷം ആനക്കൊമ്പ്-ചന്ദനത്തടി വ്യാപാരം തകൃതി. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ ആനക്കൊമ്പുമായി വó മൂന്നംഗ സംഘത്തെ വനപാലകര്‍ പിടികൂടിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. ഇത്തരത്തില്‍ ലഭിക്കുന്ന പണത്തില്‍ അധികവും തീവ്രവാദം പോലുള്ള ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുവെന്നാണ് ഇന്റലിജന്‍സ് വിഭാഗങ്ങളുടെ നിഗമനം. ആനക്കൊമ്പ്, ചന്ദനക്കടത്ത്, കള്ളനോട്ട്, കുഴല്‍പ്പണം, മയക്കുമരുന്ന് ഇടപാടുകളാണ്  വര്‍ധിച്ചിരിക്കുന്നത്.  

ആഴ്ചകളെടുത്താണ് ആനക്കൊമ്പ് സംഘത്തെ ആവശ്യക്കാരെന്ന വ്യാജേന എത്തി വനപാലകര്‍ക്ക് കുടുക്കാനായത്. വനംവകുപ്പ്, പോലീസ് വിഭാഗങ്ങളുടെ അന്വേഷണത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണിന് ശേഷം ഇത്തരത്തിലുള്ള സംഘങ്ങള്‍ സജീവമായതായി വ്യക്തമാണ്. ഇടുക്കി കേന്ദ്രീകരിച്ച് വലിയ സംഘം തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുമളി, അടിമാലി പോലുള്ള ഹൈറേഞ്ച് മേഖലയാണ് ഇതില്‍ അധികവും. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മറ്റ് ജില്ലകളിലും ഇത്തരം പ്രവര്‍ത്തികള്‍ കൂടി വരികയാണ്.  

ആനക്കൊമ്പിന് കിലോയ്‌ക്ക് 50,000-1,50,000 രൂപ വരെ വിലയുണ്ട്. ഇടുക്കി കേന്ദ്രീകരിച്ചാണ് ആനക്കൊമ്പിന്റെ പ്രധാന വില്‍പ്പന. ഇതിനായി ആനവേട്ട നടക്കുന്നതായി വിവരമുണ്ട്. കൊമ്പിന് ആവശ്യക്കാര്‍ ഏറെയും തിരുവനന്തപുരം കേന്ദ്രീകരിച്ചാണ്. ഇത്തരത്തില്‍ ആനവേട്ടക്കാരോ തദ്ദേശവാസികളോ വില്‍ക്കുന്ന കൊമ്പുകള്‍ കൂടിയ വിലയ്‌ക്ക് അന്തര്‍ദേശീയ മാര്‍ക്കറ്റിലും മറ്റ് ആവശ്യക്കാര്‍ക്കും നല്‍കുകയാണ് പതിവ്.

22 കിലോയിലധികം തൂക്കവും 35 ലക്ഷം രൂപ വിപണി വിലയുള്ള ആനക്കൊമ്പുകളാണ് അടിമാലി ഇരുമ്പുപാലത്ത് നിന്ന് ബുധനാഴ്ച വനപാലക സംഘം പിടിച്ചെടുത്തത്. ഒരിടവേളക്ക് ശേഷം ചന്ദനക്കടത്തും വ്യാപകമാണ്. മോഹിപ്പിക്കുന്ന വിലയാണ് ഇതിനെല്ലാം കൊള്ള സംഘങ്ങള്‍ക്ക് പ്രചോദനമാകുന്നത്.

Tags: സംസ്ഥാനSandal woodidukkiIvory
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.