Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളം തട്ടകമാക്കുന്ന ഇസ്ലാമിക ഭീകരത

സമീപകാലത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ അക്രമാസക്ത സമരങ്ങള്‍ക്കും, ദല്‍ഹിയിലെ വര്‍ഗീയ കലാപത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് അന്വേഷണത്തില്‍ പുറത്തുവരികയുണ്ടായി. ഇതിനുവേണ്ടി പണമൊഴുക്കിയത് ഈ സംഘടനയാണെന്നും, ഇത് ചില വൈദേശിക ശക്തികളില്‍നിന്ന് ലഭിക്കുന്നതാണെന്നും വ്യക്തമായ സൂചനയുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 19, 2021, 05:00 am IST
inEditorial

മലയാളികളായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ പിടിയിലായതിന്റെ വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതാണ്. വന്‍തോതില്‍ ആക്രമണങ്ങളും ബോംബു സ്‌ഫോടനങ്ങളും നടത്താന്‍ പദ്ധതിയിട്ടിരുന്ന ഇവരില്‍നിന്ന് തോക്കുകളും സ്‌ഫോടക വസ്തുക്കളും ബോംബുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. പന്തളം സ്വദേശി അന്‍ഷാദ് ബദറുദ്ദീനും വടകര സ്വദേശി ഫിറോസുമാണ്, രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസിലെ പ്രത്യേക ദൗത്യസംഘത്തിന്റെ പിടിയിലായത്. പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്ന ഇരുവരും വസന്ത പഞ്ചമി ദിനത്തില്‍ ഉത്തര്‍പ്രദേശില്‍ ബോംബു സ്‌ഫോടനങ്ങള്‍ നടത്താനും, ഇരുപത്തിയഞ്ചോളം ഹിന്ദു നേതാക്കളെ വധിക്കാനും പദ്ധതിയിട്ടിരുന്നതായാണ് പോലീസ് പറയുന്നത്. ഇവര്‍ എവിടെയൊക്കെ പോയിട്ടുണ്ടെന്നും, എങ്ങനെയാണ് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിച്ചതെന്നുമുള്ള വിവരങ്ങള്‍ അന്വേഷിക്കുകയാണ്. പന്ത്രണ്ട് റെയില്‍വേ ടിക്കറ്റുകള്‍ ഇവരില്‍നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി ഇവര്‍ ഇരുപത് ദിവസത്തോളം തുടര്‍ച്ചയായി സഞ്ചരിച്ചതായാണ് പോലീസ് കരുതുന്നത്.

പോലീസിന്റെ പിടിയിലായ രണ്ടുപേരും തങ്ങളുടെ സംഘടനയില്‍പ്പെട്ടവരാണെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സമ്മതിച്ചു കഴിഞ്ഞു. ഇവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടനാ പ്രവര്‍ത്തനത്തിന് അയച്ചിരുന്നതാണത്രേ. പോലീസ് ഇവരെ തട്ടിക്കൊണ്ടുപോയതാണെന്നും നേതാക്കള്‍ വാദിക്കുന്നു. അന്‍ഷാദിന്റെയും ഫിറോസിന്റെയും വീട്ടുകാര്‍ ഇവരെ കാണാനില്ലെന്നു പറഞ്ഞ് പോലീസില്‍ പരാതികളും നല്‍കിയിട്ടുണ്ട്. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. ഇപ്പോള്‍ പിടിയിലായവരെ എന്തിനാണ് അയച്ചിട്ടുള്ളതെന്നും, എന്തൊക്കെയാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് അറിയാം. പിടിക്കപ്പെട്ടാല്‍ എങ്ങനെ പ്രതികരിക്കണമെന്നും, എന്തൊക്കെ ചെയ്യണമെന്നും സംഘടന തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനമനുസരിച്ചാണ് അറസ്റ്റിനെക്കുറിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതും, ബന്ധുക്കളെക്കൊണ്ട് പരാതി കൊടുപ്പിച്ചിട്ടുള്ളതുമെല്ലാം. ഭീകരവാദികളുടെ ബന്ധുക്കള്‍ സംഘടനയുടെ നിര്‍ദ്ദേശമനുസരിച്ച് പെരുമാറാന്‍ നിര്‍ബന്ധിതരാണ്. പിടിയിലായെന്ന വിവരം ലഭിച്ചതോടെയാണ് കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചതെന്ന് കരുതപ്പെടുന്നു. ഇതില്‍നിന്നു തന്നെ കള്ളത്തരം വ്യക്തമാണ്.  

പോപ്പുലര്‍ ഫ്രണ്ടിന്റെ സംഘടനാ പ്രവര്‍ത്തനം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. പോപ്പുലര്‍ ഫ്രണ്ടിന്റെ പൂര്‍വ്വരൂപമായ എന്‍ഡിഎഫിന്റെ നേതാവായ തടിയന്റവിട നസീറാണ് നാല് മലയാളി യുവാക്കളെ ഭീകര പരിശീലനത്തിനായി കശ്മീര്‍ വഴി പാക്കിസ്ഥാനിലേക്ക് കടത്താന്‍ ശ്രമിച്ചതും, സുരക്ഷാഭടന്മാരുടെ വെടിയേറ്റ് മരിച്ചതും. എന്‍ഡിഎഫിനെ നിരോധിച്ചതോടെ പോപ്പുലര്‍ ഫ്രണ്ട് പ്രത്യക്ഷപ്പെട്ടു. സമീപകാലത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ അക്രമാസക്ത സമരങ്ങള്‍ക്കും, ദല്‍ഹിയിലെ വര്‍ഗീയ കലാപത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് അന്വേഷണത്തില്‍ പുറത്തുവരികയുണ്ടായി. ഇതിനുവേണ്ടി പണമൊഴുക്കിയത് ഈ സംഘടനയാണെന്നും, ഇത് ചില വൈദേശിക ശക്തികളില്‍നിന്ന് ലഭിക്കുന്നതാണെന്നും വ്യക്തമായ സൂചനയുണ്ട്. സമീപകാലത്ത് ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ കലാപത്തിനു ശ്രമിച്ചതിന്റെ പേരില്‍ അറസ്റ്റിലായ സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടുകാരനാണ്. സംഘടനാ പ്രവര്‍ത്തനം ഭീകരപ്രവര്‍ത്തനം തന്നെയാണെന്ന് വിശ്വസിക്കുന്ന ഈ സംഘടനയ്‌ക്ക് ജനാധിപത്യ സമൂഹത്തില്‍ ഇടം ലഭിക്കാന്‍ പാടില്ല. മതഭ്രാന്ത് പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്ന ഇക്കൂട്ടരെ നിയമത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുകയല്ലാതെ വേറെ വഴിയില്ല.

Tags: പോപ്പുലര്‍ ഫ്രണ്ട്pfiislamistsupഇസ്ലാമിക തീവ്രവാദംTerror Funding
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.