Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ട് എംഎയുള്ള ശബ്‌നം പ്രേമിച്ചത് ആറാംക്ലാസ് തോറ്റ സലീമിനെ; ഏഴ് പേരെ മഴുവിനാല്‍ വെട്ടിക്കൊന്നതിന് വധശിക്ഷ കിട്ടുന്ന ഇന്ത്യയിലെ ആദ്യ സ്ത്രീ

ഉത്തര്‍പ്രദേശിലെ അംരോഹയില്‍ ഭവന്‍ ഖേദിയെന്ന ഗ്രാമത്തിലെ ഒരു സ്കൂളില്‍ അധ്യാപികയായ ശബ്നം ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീയാണ്. ജ്യോഗ്രഫിയിലും ഇംഗ്ലീഷിലുമാണ് ശബ്നം എംഎ നേടിയത്. എന്നാല്‍ ശബ്നം പ്രേമിച്ച സലീമാകട്ടെ ആറാം ക്ലാസ് തോറ്റവനും. ഈ പ്രണയത്തില്‍ ശബ്നം ഗര്‍ഭിണിയാകുന്നതോടെയാണ് സലീമുമായി ഒരുമിച്ച് ജീവിക്കണമെന്ന മോഹം കലശലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2021, 11:18 pm IST
inIndia

മഥുര :സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു വനിതാ കുറ്റവാളിയെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങൾ ഉത്തർപ്രദേശിലെ മഥുര ജയിലിൽ പൂർത്തിയാവുന്നു. ഉത്തര്‍പ്രദേശിലെ ശബ്നത്തെയാണ് കുടുംബത്തിലെ ഏഴുപേരെ വെട്ടിക്കൊന്ന കേസില്‍ തൂക്കിലേറ്റുന്നത്. 2008 ഏപ്രിലില്‍ കുടുംബത്തിലെ ഏഴംഗങ്ങളെ കാമുകന്റെ സഹായത്തോടെ കോടാലികൊണ്ട് വെട്ടിക്കൊന്ന കേസിലാണ് വധശിക്ഷ.

ഉത്തര്‍പ്രദേശിലെ അംരോഹയില്‍ ഭവന്‍ ഖേദിയെന്ന ഗ്രാമത്തിലെ ഒരു സ്കൂളില്‍ അധ്യാപികയായ ശബ്നം ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീയാണ്. ജ്യോഗ്രഫിയിലും ഇംഗ്ലീഷിലുമാണ് ശബ്നം എംഎ നേടിയത്. എന്നാല്‍ ശബ്നം പ്രേമിച്ച സലീമാകട്ടെ നാലാം ക്ലാസ് തോറ്റവനും. ഈ പ്രണയത്തില്‍ ശബ്നം ഗര്‍ഭിണിയാകുന്നതോടെയാണ് സലീമുമായി ഒരുമിച്ച് ജീവിക്കണമെന്ന മോഹം കലശലായത്. എന്തായാലും ഈ ബന്ധത്തെ അഭ്യസ്തവിദ്യരായ തന്റെ വീട്ടുകാര്‍ എതിര്‍ക്കുമെന്ന് ശബ്നത്തിന് ഉറപ്പായിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരും ഗൂഡാലോചന നടത്തി കൊലപാതകപദ്ധതി തയ്യാറാക്കിയത്. 2008 ഏപ്രില്‍ 14ന് രാത്രിയാണ് ക്രൂരകൃത്യം നടത്തിയത്. കുടുംബാംഗങ്ങള്‍ക്കെല്ലാം പാലില്‍ മയക്കുമരുന്നു ചേര്‍ത്ത് നല്‍കിയതിനു ശേഷമായിരുന്നു കൊടുംക്രൂരത. കാമുകനായ സലിമിനൊപ്പം ഷബ്നം സ്വന്തം മാതാപിതാക്കളെയും രണ്ട് സഹോദരന്‍മാരെയും സഹോദരഭാര്യയെയും സഹോദരിയെയും മരുമകനെയും മഴു ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. രണ്ടുവര്‍ഷത്തെ വിചാരണയ്‌ക്കു ശേഷം അംരോഹ കോടതി 2010 ജൂലൈയില്‍ ഷബ്നത്തിനും സലിമിനും വധശിക്ഷ വിധിച്ചു. പിന്നീട് മേല്‍കോടതികളിലെല്ലാം വധശിക്ഷ തന്നെ നല്‍കി. ഒടുവില്‍ രാഷ്‌ട്രപതിയ്‌ക്ക് സമര്‍പ്പിച്ച ദയാഹര്‍ജി നിരസിക്കുകയും കേസില്‍ ശബ്നത്തിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവയ്‌ക്കുകയും ചെയ്തു.  

ഉത്തര്‍ പ്രദേശിലെ മഥുരയില്‍ സ്ത്രീകളെ തൂക്കിലേറ്റാനുള്ള ഏക ജയിലിലാണ് ശിക്ഷ നടപ്പാക്കുന്നത്.  

നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയ ആരാച്ചാര്‍ പവന്‍ ജല്ലാദ് രണ്ടുതവണ നടപടിക്രമങ്ങള്‍ പരിശോധിച്ചു. ശിക്ഷ നടപ്പാക്കുന്ന തിയതി തീരുമാനിച്ചിട്ടില്ല. ശബ്നത്തിനെതിരെ മരണവാറന്‍ഡ് പുറപ്പെടുവിച്ചു കഴിഞ്ഞു. ബിഹാറിലെ ബുക്സാറില്‍ നിന്നാണ് തൂക്കുകയര്‍ കൊണ്ടുവരുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ കുറ്റവാളിയെ തൂക്കിലേറ്റുന്നത്. വനിതകളുടെ വധശിക്ഷ നടപ്പാക്കാനുളള സംവിധാനം 150 വര്‍ഷം മുമ്പാണ് മധുരയില്‍ നിര്‍മിച്ചത്. എന്നാല്‍ ഇതുവരെ ഒരു വനിതയെയും തൂക്കിലേറ്റിയിട്ടില്ല.  

Tags: വനിതകഥശബ്‌നം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

Kasargod

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍

Kerala

യുവതിയെ വായു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച അനുഷയ്‌ക്ക് ജാമ്യമില്ല; പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

നടി സൗക്കര്‍ ജാനകി അന്തരിച്ചു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.