Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീചിത്തിരതിരുനാള്‍ ആരംഭിച്ച എന്‍ഡോവ്മെന്റ് ഇടതുസര്‍ക്കാര്‍ ഹിന്ദുവിരോധത്തില്‍ ഒഴിവാക്കി; കേരള സാഹിത്യ അക്കാദമിക്ക് ശ്രീപത്മനാഭ സ്വാമിയോടും വിരോധം

പി. നരേന്ദ്രനാഥ്, പി.ടി. ഭാസ്‌കരപ്പണിക്കര്‍, കുഞ്ഞുണ്ണിമാഷ്, സുമംഗല, ജി. ശങ്കരപ്പിള്ള, എന്‍.പി. മുഹമ്മദ് തുടങ്ങിയ പ്രഗത്ഭര്‍ ആദരവോടെ ഏറ്റുവാങ്ങിയ പുരസ്‌കാരമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2021, 08:13 pm IST
inKerala

കൊല്ലം: കേരള സാഹിത്യ അക്കാദമിക്ക് ശ്രീപത്മനാഭ സ്വാമിയോടും വിരോധം. കേരളത്തിലെ ആദ്യത്തെ ബാലസാഹിത്യപുരസ്‌കാരമായ ശ്രീപത്മനാഭസ്വാമി എന്‍ഡോവ്മെന്റ് ഒഴിവാക്കിയതിന് പിന്നിലും ഇടത് സര്‍ക്കാരിന്റെ ഹിന്ദുവിരോധമായിരുന്നു. വിഎസ് സര്‍ക്കാരിന്റെ കാലത്താണ് അരനൂറ്റാണ്ട് പഴക്കമുള്ള ശ്രീപത്മനാഭസ്വാമി പുരസ്‌കാരം അക്കാദമി നിര്‍ത്തിക്കളഞ്ഞത്.  2006 ലാണ് ശ്രീപത്മനാഭന്റെ പേരില്‍ പുരസ്‌കാരം നല്‍കണ്ടതില്ലെന്ന് അക്കാദമി തീരുമാനിച്ചത്.

1959ല്‍ ശ്രീചിത്തിരതിരുനാളിന്റെ താല്പര്യപ്രകാരം ആരംഭിച്ച എന്‍ഡോവ്മെന്റിനാണ് ഇടത് സര്‍ക്കാരിന്റെ ഹിന്ദുവിരോധം മൂലം ഈ ഗതി വന്നത്. ശ്രീപത്മനാഭന്റെ പേരിലൊരു അവാര്‍ഡ് മതേതര ഭരണകൂടം നല്‍കുന്നത് തെറ്റാണെന്ന വാദമുയര്‍ത്തിയാണ് അക്കാദമി പുരസ്‌കാരം ഒഴിവാക്കിയതെന്ന് പിന്നീട് അവാര്‍ഡ് ഏറ്റെടുത്ത് നടത്തിയ ഗ്രാമം സാംസ്‌കാരികവേദി ചെയര്‍മാനും ബാലസാഹിത്യകാരനുമായ മണി കെ. ചെന്താപ്പൂര് പറയുന്നു. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചിത്തിരതിരുനാള്‍ മുന്‍കൈയെടുത്ത് പുരസ്‌കാരം ഏര്‍പ്പെടുത്തുക മാത്രമല്ല അതിനാവശ്യമായ തുക അക്കാദമിയില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്ന് ചെന്താപ്പൂര് ചൂണ്ടിക്കാട്ടുന്നു.

1959ല്‍ ആദ്യ ശ്രീപത്മനാഭസ്വാമി പുരസ്‌കാരം ലഭിച്ചത് സി.എ. കിട്ടുണ്ണിയുടെ ‘മുടന്തനായ മുയല്‍’ എന്ന കൃതിക്കായിരുന്നു. അന്ന് മുതല്‍ 2005 വരെയും ശ്രീപത്മനാഭന്റെ പേരില്‍ത്തന്നെ ആ എന്‍ഡോവ്മെന്റ് നല്‍കിയിരുന്നു. 2006ല്‍ മതം പറഞ്ഞ് അത് ഇടത് സര്‍ക്കാര്‍ ഉപേക്ഷിച്ചപ്പോള്‍ ചെന്താപ്പൂരിന്റെ നേതൃത്വത്തില്‍ ഗ്രാമം സാംസ്‌കാരികവേദി ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. 2011ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ പുരസ്‌കാരം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഗ്രാമം അത് കൈമാറിയത്. തുക 25000 ആക്കി ഉയര്‍ത്തിയെങ്കിലും ഇപ്പോഴും ശ്രീപത്മനാഭന്റെ പേര് പുരസ്‌കാരത്തോടൊപ്പം കൂട്ടിച്ചേര്‍ത്തിട്ടില്ല.

പി. നരേന്ദ്രനാഥ്, പി.ടി. ഭാസ്‌കരപ്പണിക്കര്‍, കുഞ്ഞുണ്ണിമാഷ്, സുമംഗല, ജി. ശങ്കരപ്പിള്ള, എന്‍.പി. മുഹമ്മദ് തുടങ്ങിയ പ്രഗത്ഭര്‍ ആദരവോടെ ഏറ്റുവാങ്ങിയ പുരസ്‌കാരമാണിത്. കുറ്റിപ്പുഴ കൃഷ്ണപിള്ള, പവനന്‍, ഇടമറുക്, എം.സി. ജോസഫ് തുടങ്ങിയ അക്കാദമി അദ്ധ്യക്ഷന്മാര്‍ക്കൊന്നും ശ്രീപത്മനാഭന്റെ പേരിനോട് വിരോധമുണ്ടായിരുന്നില്ലെന്ന് ചെന്താപ്പൂര് ചൂണ്ടിക്കാട്ടി.

Tags: ഐഎസ്ശ്രീപത്മനാഭസ്വാമിക്ഷേത്രംcpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.