Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനില്‍ മുസ്ലിം വനിതകളെ വിവാഹം ചെയ്തുവെന്ന കുറ്റത്തിന് അറസ്റ്റിലായ അഹമദി സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല; അപേക്ഷ തള്ളിയത് ഹൈക്കോടതി ജഡ്ജി

ഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് അഹമദീയ വിശ്വാസം പിന്തുടരുന്ന ന്യൂനപക്ഷവിഭാഗത്തില്‍ പെടുന്ന സഹോദരന്‍മാര്‍ അച്ഛനൊപ്പം അറസ്റ്റിലാകുന്നതെന്ന് 'റബ്വ ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2021, 05:24 pm IST
inWorld

ഇസ്ലാമബാദ്: മുസ്ലിം വനിതകളെ വിവാഹം ചെയ്തുവെന്ന കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായ രണ്ട് അഹമദി സഹോദരന്‍മാര്‍ക്ക് ജാമ്യം നിഷേധിച്ച് പാക്കിസ്ഥാന്‍ ഹൈക്കോടതി. സയ്ദ്, സഹിദ്, ഇവരുടെ പിതാവ് സാജിദ് എന്നിവരുടെ അപേക്ഷകളാണ് ജസ്റ്റിസ് സയീദ് അര്‍ഷദ് അലി പരിഗണിച്ചത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് അഹമദീയ വിശ്വാസം പിന്തുടരുന്ന ന്യൂനപക്ഷവിഭാഗത്തില്‍ പെടുന്ന സഹോദരന്‍മാര്‍ അച്ഛനൊപ്പം അറസ്റ്റിലാകുന്നതെന്ന് ‘റബ്വ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. പെഷവാറിലെ ഷെയ്ഖ് മുഹമ്മദി പ്രദേശത്താണ് ഇവരുടെ താമസം. 

പ്രഥമവിവര റിപ്പോര്‍ട്ട് അനുസരിച്ച് 2020 ജൂണിലാണ് സയ്ദും സഹിദും സോബി, സല്‍മ എന്നിവരെ വിവാഹം ചെയ്തത്. ന്യൂനപക്ഷമായ അഹമദീയ വിഭാഗത്തില്‍ പെടുന്നവരാണ് സഹോദരന്‍മാര്‍ എന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭാര്യാമാതാവ് പറയുന്നു. ദൈവനിന്ദ, വിവാഹത്തട്ടിപ്പ് എന്നിവയാണ് ആരോപിക്കപ്പെടുന്ന കുറ്റം. പാക്കിസ്ഥാന്‍ ശിക്ഷാനിയമം 493-എ, 298-സി എന്നീ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. തങ്ങളും മുസ്ലിങ്ങളാണെന്നാണ് അഹമദികള്‍ പറയുന്നതെങ്കിലും 1974-ലെ ഭരണഘടനാ ഭേദഗതിയിലൂടെ ഇവരെ മുസ്ലിം ഇതരവിഭാഗമായി പ്രഖ്യാപിക്കുകയായിരുന്നു. 

1984-ല്‍ സൈനിക ഏകാധിപതി ജനറല്‍ സിയ ഉള്‍ ഹഖ് മുസ്ലിം വിഭാഗത്തിലുള്ളവരായി പരിചയപ്പെടുത്തുന്നതിനും മതപരമായ ആചാരങ്ങളില്‍ ഇസ്ലാമിക ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്നും ഇവരെ വിലക്കി. അഹമദികളുടെ വിശ്വാസം ഇസ്ലാമിനെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഇക്കൂട്ടര്‍ പലപ്പോഴും അക്രമവും വിവേചനവും നേരിടാറുണ്ട്.  

Tags: courtpakistanമുസ്ലീംwifeഅഹമദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

India

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

India

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

പുതിയ വാര്‍ത്തകള്‍

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.