Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ പിപിഇ കിറ്റുകള്‍ നിര്‍മിക്കുന്നു, ചിലര്‍ രാജ്യത്തിനെതിരെ ടൂള്‍ കിറ്റുകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നു; രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി

രായം ഒരു മാനദണ്ഡമാണെങ്കില്‍ 21ാം വയസ്സില്‍ വീരമൃത്യുവരിച്ച രണ്ടാമത്തെ പരംവീര്‍ ചക്ര നേടിയ ലഫ്. അരുണ്‍ ഖേത്രപാലിനെ ഓര്‍ത്താണ് താന്‍ അഭിമാനിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2021, 12:46 pm IST
in India

ന്യൂദല്‍ഹി : കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി രാജ്യം പിപിഇ കിറ്റുകള്‍ നിര്‍മിക്കുമ്പോള്‍ ചിലര്‍ ഇന്ത്യയ്‌ക്കെതിരെ ടൂള്‍ കിറ്റുകള്‍ നിര്‍മിക്കുകയാണെന്ന രൂക്ഷ വിമര്‍ശനം കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശിഖാവത്ത്. രാജത്തിനെതിരെ ടൂള്‍കിറ്റ് നിര്‍മിച്ച് പ്രചരിപ്പിച്ചതില്‍ ബെംഗളൂരുവില്‍ നിന്നും ആക്ടിവിസ്റ്റ് ദിശ രവി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകരാഷ്‌ട്രങ്ങളെ തന്നെ പ്രതിസന്ധിയില്‍ ആക്കിയ കോവിഡിനെതിരെ ഇന്ത്യ ശക്തമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇന്ത്യ പിപിഇ കിറ്റുകള്‍ നിര്‍മിച്ച് ലോകരാഷ്‌ട്രങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ആളുകള്‍ ഇന്ത്യന്‍ ജനതയ്‌ക്കെതിരെ ടൂള്‍ കിറ്റ് ഉണ്ടാക്കുന്നു. ഇവരുടെ പ്രവര്‍ത്തി അപമാനം ഉളവാക്കുന്നതാണെന്നും ശിഖാവത് അറിയിച്ചു.

ദിഷയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച ആക്ടിവിസ്റ്റുകളേയും പ്രതിപക്ഷത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പ്രായം ഒരു മാനദണ്ഡമാണെങ്കില്‍ 21ാം വയസ്സില്‍ വീരമൃത്യുവരിച്ച രണ്ടാമത്തെ പരംവീര്‍ ചക്ര നേടിയ ലഫ്. അരുണ്‍ ഖേത്രപാലിനെ ഓര്‍ത്താണ് താന്‍ അഭിമാനിക്കുന്നത്. അല്ലാതെ രാജ്യത്തെ തകര്‍ക്കാനായി ടൂള്‍ കിറ്റുണ്ടാക്കിയവരെ ഓര്‍ത്തല്ലെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിലുടെ അറിയിച്ചു.

ടൂള്‍ കിറ്റ് പ്രചാരണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നിഖിത ജേക്കബ്, എഞ്ചിനീയറായ ശാന്തനു എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടുകളും പുറപ്പെടുവിച്ചു. നിലവില്‍ ഇവര്‍ സംഭവത്തിന് ശേഷം ഒളിവിലാണ്. റിപ്പബ്ലിക് ദിനത്തിന് 15 ദിവസം മുമ്പ് ജനുവരി 11ന് പ്രോ ഖാലിസ്ഥാന്‍ സംഘം സംഘടിപ്പിച്ച ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ ഇരുവരും പങ്കെടുത്തതായും സൈബര്‍ പോലീസ് ജോയിന്റ് കമ്മിഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Tags: കേന്ദ്ര സര്‍ക്കാര്‍പിപിഇ കിറ്റ്ടൂള്‍കിറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.