Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളാകാം

എക്‌സിക്യൂട്ടീവ് ട്രെയിനി- കെമിക്കല്‍ (ഗ്രേഡ് ഇ-2), ഒഴിവുകള്‍-13 (ജനറല്‍-8, ഇഡബ്ല്യുഎസ്-1, എസ്‌സി-1, ഒബിസി-എന്‍സിഎല്‍-3), യോഗ്യത: ബിഇ/ബിടെക് (കെമിക്കല്‍/പെട്രോ കെമിക്കല്‍ ടെക്‌നോളജി)പെട്രോകെമിക്കല്‍ ടെക്‌നോളജി 65 % മാര്‍ക്കോടെ വിജയിച്ചിരിക്കണം.

വൈശാഖ് ജി.നായര്‍byവൈശാഖ് ജി.നായര്‍
Feb 15, 2021, 09:36 pm IST
inCareer

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ ഇന്ത്യ ലിമിറ്റഡ്-ന്യൂദല്‍ഹി എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു. 65 ശതമാനം മാര്‍ക്കില്‍ കുറയാത്ത കെമിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗ് ബിരുദക്കാര്‍ക്കാണ് അവസരം. 25 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകളും സെലക്ഷന്‍ നടപടിക്രമങ്ങളും ചുവടെ- വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.gailonline.com ല്‍ കരിയേഴ്‌സ് ലിങ്കിലുണ്ട്. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 16 വരെ സമര്‍പ്പിക്കാം. അപേക്ഷാ ഫീസില്ല.

എക്‌സിക്യൂട്ടീവ് ട്രെയിനി- കെമിക്കല്‍ (ഗ്രേഡ് ഇ-2), ഒഴിവുകള്‍-13 (ജനറല്‍-8, ഇഡബ്ല്യുഎസ്-1, എസ്‌സി-1, ഒബിസി-എന്‍സിഎല്‍-3), യോഗ്യത: ബിഇ/ബിടെക് (കെമിക്കല്‍/പെട്രോ കെമിക്കല്‍ ടെക്‌നോളജി)പെട്രോകെമിക്കല്‍ ടെക്‌നോളജി 65 % മാര്‍ക്കോടെ വിജയിച്ചിരിക്കണം.

എക്‌സിക്യൂട്ടീവ് ട്രെയിനി- ഇന്‍സ്ട്രുമെന്റേഷന്‍ (ഗ്രേഡ് ഇ-2), ഒഴിവുകള്‍-12 (ജനറല്‍-5, ഇഡബ്ല്യുഎസ്-1, എസ്‌സി-2, എസ്ടി-2, ഒബിസി-എന്‍സിഎല്‍-2), യോഗ്യത: ബിഇ/ബിടെക് (ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍/ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രിക്കല്‍ ആന്റ്ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്‌ട്രോണിക്‌സ്/ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്) 65% മാര്‍ക്കോടെ വിജയിച്ചിരിക്കണം.

യോഗ്യതാ പരീക്ഷയില്‍ എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 60% മാര്‍ക്ക് മതി. ഇന്റഗ്രേറ്റഡ് ഡ്യൂവല്‍ ഡിഗ്രി (ബിഇ/ബിടെക്+എംഇ/എംടെക്) കാരെയും പരിഗണിക്കും. 2021 ഓഗസ്റ്റ് 31 നകം യോഗ്യത നേടിയിരിക്കണം. പ്രായപരിധി 16.3.2021 ല്‍ 26 വയസ്. സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.

ഗേറ്റ് 2021 സ്‌കോര്‍ അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്‍. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തെ പരിശീലനം ലഭിക്കും. പരിശീലനകാലം പ്രതിമാസം അടിസ്ഥാന ശമ്പളം 60,000 രൂപ ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 60,000-180,000 രൂപ ശമ്പളനിരക്കില്‍ എക്‌സിക്യൂട്ടീവ്/എന്‍ജിനീയറായി നിയമിക്കുന്നതാണ്. വേരിയബിള്‍ ഡിഎ, വീട്ടുവാടക ബത്ത, ചികിത്‌സാസഹായം, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് മുതലായ ആനുകൂല്യങ്ങളുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: ഗെയില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം

Kerala

‘ഗെയില്‍ ഗെയില്‍ ഗോ എവേ’ എന്നു പറഞ്ഞ് പ്രക്ഷോഭം, ‘ഭൂമിക്കടിയിലെ ബോംബ്’ എന്ന പ്രചാരണം:ഇടതുസര്‍ക്കാര്‍ മാപ്പുപറയണം; ഉമ്മന്‍ ചാണ്ടി

Kasargod

ഗെയ്ല്‍ പദ്ധതിയുടെ നേട്ടം ഇടത് സര്‍ക്കാര്‍ തട്ടിയെടുക്കുന്നു: എ.വേലായുധന്‍

Editorial

കേരളത്തിന് കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം

India

ഗെയില്‍ പൈപ്പ്‌ലൈന്‍; സഹകരണാത്മക ഫെഡറലിസത്തിന്റെ ഉത്തമ മാതൃക; മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.