Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഞ്ഞിടിച്ചിലിന് പിന്നാലെ ഉത്തരാഖണ്ഡില്‍ തടാകം രൂപപ്പെടുന്നു; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്, സംസ്ഥാന ദുരന്ത നിവാരണ സേന പരിശോധിക്കും

പുതിയ തടാകം രൂപപ്പെടുന്നത് ചിലപ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നിന്നേക്കാം അതിനാല്‍ ഇതുസംബന്ധിച്ച് വിലയിരുത്തുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ സേന പരിശോധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2021, 12:46 pm IST
inIndia

ഡെറാഡൂണ്‍: മഞ്ഞിടിഞ്ഞുണ്ടായ പ്രളയത്തിന് പിന്നാലെ ഉത്തരാഖണ്ഡ് ഋഷി ഗംഗായില്‍ തടാകം രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. പ്രളയത്തെ തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയാണ് തടാകം രൂപപ്പെട്ടിരിക്കുന്നത്. ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാറും സ്ഥിരീകരിച്ചിട്ടുണ്ട്.  

രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തപോവന്‍ ഭൂവില്‍ നിന്നും 17 കിലോമീറ്റര്‍ ദൂരത്തായാണ് പുതിയ തടാകം കണ്ടെത്തിയിക്കുന്നത്. 350 മീറ്റര്‍ നീളമുള്ള ഈ തടാകത്തില്‍ 70 കോടി ലിറ്റര്‍ വെള്ളം ഉണ്ടാകുമെന്നാണ് കരുതുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 2,383 മീറ്റര്‍ ഉയരത്തിലേക്ക് ഈതടാകം വലുതാവുകയാണെങ്കില്‍ ഇത് ചിലപ്പോള്‍ അപകടങ്ങള്‍ക്കും കാരണം ആയേക്കാം.  

അതേസമയം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നുവരികയാണ്. പുതിയ തടാകം രൂപപ്പെടുന്നത് ചിലപ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നിന്നേക്കാം അതിനാല്‍ ഇതുസംബന്ധിച്ച് വിലയിരുത്തുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ സേന പരിശോധിക്കും. അതിനുശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിഐജി എസ്ഡിആര്‍എഫ് റിഥിം അഗര്‍വാള്‍ പറഞ്ഞു.  

പ്രദേശത്തു നിന്നും രണ്ട് പേരെയാണ് ജീവനോടെ കണ്ടെത്തായത്. 200ഓളം പേരെയാണ് കാണാതായത് ഇതില്‍ 36 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്. അതേസമയം ഋഷിഗംഗയില്‍ വെള്ളം ഉയരുന്നതായും സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ചമോലി പോലിസ് അറിയിച്ചിട്ടുണ്ട്. പരിഭ്രാന്തരാവരുതെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നും പോലീസ് പറഞ്ഞു.  

വിഷമിക്കേണ്ട കാര്യമില്ല. ശാസ്ത്രജ്ഞര്‍ ഇക്കാര്യങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട്. തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. നിലവിലെ തുരങ്കത്തിന്റെ 12 മീറ്റര്‍ താഴെ ചെറിയ തുരങ്കമുണ്ടാക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മനുഷ്യസാന്നിധ്യമുണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ഡ്രോണുകള്‍, ആളില്ലാ വിമാനങ്ങള്‍, സ്റ്റേക്ക്ഹോള്‍ഡര്‍ ഏജന്‍സികള്‍ എന്നിവ സംബന്ധിച്ച് കൃത്യമായ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയാണെന്ന് എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ എസ്.എന്‍. പ്രധാന്‍ പറഞ്ഞു.

Tags: lakefloodഉത്തരാഖണ്ഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.