Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘സര്‍ക്കാര്‍ സര്‍വീസില്‍ തിരുകി കയറ്റല്‍ അനുവദിക്കില്ല’; അനധികൃത നിയമനങ്ങള്‍ തടയുമെന്ന് സിപിഎം; കേരളത്തിലല്ല, ബംഗാളില്‍ ഹര്‍ത്താല്‍ നടത്തി ഇടതുപക്ഷം

കഴിഞ്ഞ ദിവസം എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ അനധികൃത നിയമനങ്ങള്‍ക്കെതിരെ മാര്‍ച്ച് നടത്തിയിരുന്നു. നിയമനങ്ങള്‍ അഴിമതിമുക്തമാക്കണമെന്നും ഒഴിഞ്ഞുകിടക്കുന്ന ലക്ഷക്കണക്കിന് ഒഴിവുകള്‍ നികത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സെക്രട്ടറിയറ്റ് മാര്‍ച്ച്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2021, 06:17 pm IST
inIndia

കൊല്‍ക്കത്ത: സര്‍ക്കാര്‍ സര്‍വീസുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാരെ അനധികൃതമായി തിരുകി കയറ്റിയതില്‍ പ്രതിഷേധിച്ച് ബംഗാളില്‍ സിപിഎമ്മിന്റെ ഹര്‍ത്താല്‍ ഭാഗികം. റോഡില്‍ ഇറങ്ങി വാഹനങ്ങള്‍ തടഞ്ഞ സിപിഎം പ്രവര്‍ത്തകരെ പോലീസ് തല്ലിഓടിച്ചിട്ടു. കഴിഞ്ഞ ദിവസം എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ അനധികൃത നിയമനങ്ങള്‍ക്കെതിരെ മാര്‍ച്ച് നടത്തിയിരുന്നു. നിയമനങ്ങള്‍ അഴിമതിമുക്തമാക്കണമെന്നും ഒഴിഞ്ഞുകിടക്കുന്ന ലക്ഷക്കണക്കിന് ഒഴിവുകള്‍ നികത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സെക്രട്ടറിയറ്റ് മാര്‍ച്ച്.  

ഈ മാര്‍ച്ചിനെ പോലീസ് തല്ലിഓടിച്ചതോടെയാണ് ഇന്നു സിപിഎം ഹര്‍ത്താന്‍ പ്രഖ്യാപിച്ചത്. എന്നാല്‍, പലയിടത്തും പ്രതിഷേധ പ്രകടനം നടത്താന്‍ പോലും സിപിഎമ്മിന് പ്രവര്‍ത്തകരില്ലായിരുന്നു. ഇതിനിടെ കൊല്‍ക്കത്തയില്‍ ബസ് തടയാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകരെയാണ് പോലീസ് തല്ലി ഓടിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ തിരുകി കയറ്റലുകള്‍ അനുവദിക്കില്ലെന്നും അനധികൃത നിയമനങ്ങള്‍ തടയുമെന്നും ബംഗാള്‍ ഡിവൈഎഫഐ നേതൃതം അറിയിച്ചു. കേരളത്തില്‍ സിപിഎം പ്രവര്‍ത്തകരെ സര്‍ക്കാര്‍ സര്‍വീസുകളില്‍ തിരുകി കയറ്റുന്നതിനെതിരെ പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യുമ്പോഴാണ് ബംഗളില്‍ സിപിഎം പുതിയ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.  

Tags: strikeഡിവൈഎഫ്ഐcpimകൊല്‍ക്കത്തSFI
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

ഓണാഘോഷ റാലിക്കിടെ വി.സിയെ ‘ചവിട്ടിത്താഴ്‌ത്തി‘ എസ്എഫ്ഐ ; നീക്കം മോഹൻ കുന്നുമ്മൽ വന്ദേമാതരം ആലപിക്കുന്നതിനെ അനുകൂലിച്ചതിന് പിന്നാലെ

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.