Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനീസ് സൈന്യം ഫിംഗര്‍ 8ലേക്ക് മടങ്ങി; ചിത്രങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ ആര്‍മി; ഇന്ത്യന്‍ സൈന്യം ഫിംഗര്‍ മൂന്നില്‍ തുടരും

മുഖാമുഖം നിലയുറപ്പിച്ചിരുന്ന ഇരുസൈന്യങ്ങളും പഴയ പോസ്റ്റുകളിലേക്ക് മടങ്ങിത്തുടങ്ങിയെന്നും രാജ്‌നാഥ് സിങ് അറിയിച്ചു. പാങ്‌ഗോങ് തടാകത്തിന്റെ തെക്കും വടക്കും തീരങ്ങളില്‍ നിന്ന് ഇരുസൈന്യവും പിന്മാറിത്തുടങ്ങി. ഫിംഗര്‍ എട്ടിലേക്ക് ചൈനീസ് സൈന്യം പിന്മാറിയെന്നും രാജ്‌നാഥ് സഭയില്‍ പറഞ്ഞു.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Feb 12, 2021, 12:36 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് ഇരുരാജ്യങ്ങളും സൈനിക പിന്മാറ്റം ആരംഭിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റിനെ അറിയിച്ചു.  

മുഖാമുഖം നിലയുറപ്പിച്ചിരുന്ന ഇരുസൈന്യങ്ങളും പഴയ പോസ്റ്റുകളിലേക്ക് മടങ്ങിത്തുടങ്ങിയെന്നും രാജ്‌നാഥ് സിങ് അറിയിച്ചു. പാങ്‌ഗോങ് തടാകത്തിന്റെ തെക്കും വടക്കും തീരങ്ങളില്‍ നിന്ന് ഇരുസൈന്യവും പിന്മാറിത്തുടങ്ങി. ഫിംഗര്‍ എട്ടിലേക്ക് ചൈനീസ് സൈന്യം പിന്മാറിയെന്നും രാജ്‌നാഥ് സഭയില്‍ പറഞ്ഞു.  

ഫിംഗര്‍ നാലു വരെ ചൈനയുടേതാണെന്നായിരുന്നു സംഘര്‍ഷം തുടങ്ങുമ്പോള്‍ അവരുടെ അവകാശ വാദം. ഫിംഗര്‍ മൂന്നിലെ ധാന്‍സിങ് താപ്പ പോസ്റ്റിന് സമീപത്തേക്കാണ് ഇന്ത്യയുടെ സൈന്യം പിന്മാറിയിരിക്കുന്നതെന്ന് രാജ്‌നാഥ് പറഞ്ഞു. തെക്കന്‍ തീരത്തും ഇതേ രീതിയില്‍ പിന്മാറ്റം നടപ്പാക്കി. പട്രോളിങ് അടക്കമുള്ള കാര്യങ്ങള്‍ തടാകത്തിന്റെ വടക്കന്‍ തീരത്ത് നിര്‍ത്തിവച്ചിട്ടുണ്ട്. സൈനിക, നയതന്ത്ര ചര്‍ച്ചകളിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ പട്രോളിങ് പുനരാരംഭിക്കൂ എന്നാണ് പ്രതിരോധ മന്ത്രി അറിയിച്ചത്.  

കഴിഞ്ഞ വര്‍ഷം ചൈനീസ് ഭാഗത്തുനിന്നുണ്ടായ നടപടികള്‍ ശാന്തിയും സമാധാനവും ഇല്ലാതാക്കുന്നതായിരുന്നെന്ന് രാജ്‌നാഥ് പറഞ്ഞു. എന്നാല്‍ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ അതിര്‍ത്തിയിലെ സൈനിക പിന്മാറ്റത്തിന് വഴിയൊരുക്കി. വടക്കന്‍ അതിര്‍ത്തിയിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍ നിന്നുമുള്ള പിന്മാറ്റം സമാധാനാന്തരീക്ഷത്തിന് വഴിവയ്‌ക്കുമെന്ന് ചര്‍ച്ചകളില്‍ നാം അറിയിച്ചിരുന്നു.

കിഴക്കന്‍ ലഡാക്കില്‍ ഇരുസൈന്യങ്ങളും വന്‍തോതില്‍ ആയുധങ്ങള്‍ വിന്യസിച്ചിരുന്നു. രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ടതെല്ലാം നമ്മുടെ സൈനിക വിഭാഗങ്ങള്‍ അവിടെ ചെയ്തു. പാങ്‌ഗോങ് തടാകത്തിന്റെ തെക്കും വടക്കും തീരങ്ങളില്‍ നമ്മുടെ സൈനികര്‍ ചൈനീസ് വെല്ലുവിളിയെ സമര്‍ത്ഥമായി നേരിട്ടു. നിരവധി തന്ത്രപ്രധാന കുന്നുകളില്‍ ഇന്ത്യന്‍ സൈന്യം ആധിപത്യം സ്ഥാപിച്ചു. ഗല്‍വാനില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കൊപ്പം എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും രാജ്‌നാഥ് കൂട്ടിച്ചേര്‍ത്തു.

Tags: indiaindian armychinaഅതിര്‍ത്തിരാജ്‌നാഥ് സിങ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.