Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗായകന്‍ എം.എസ്. നസീം അന്തരിച്ചു

ഗായകന്‍, സംഘാടകന്‍, സംഗീത ലഘുചിത്ര സംവിധായകന്‍, അവതാരകന്‍ എന്നീ നിലകളില്‍ ഏറെ ശ്രദ്ധേയനായിരുന്നു. ദൂരദര്‍ശനിലും സ്റ്റേജ് പ്രോഗ്രാമുകളിലും സജീവ സാന്നിധ്യമായിരുന്നു. മുഹമ്മദ് റാഫി, ബാബുരാജ്, എ.എം. രാജ എന്നിവരുടെ ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ചു കൊണ്ടാണ് ജനശ്രദ്ധ നേടിയത്. 2003ല്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്ന് സ്വമേധയാ വിരമിച്ച നസീം പൂര്‍ണ സമയം കലാപ്രവര്‍ത്തനത്തില്‍ വ്യാപൃതനായി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 11, 2021, 12:20 pm IST
inKerala

തിരുവനന്തപുരം: സംഗീതരംഗത്തും കേരളത്തിലെ സാംസ്‌കാരിക വേദികളിലും നിറസാന്നിധ്യമായിരുന്ന ഗായകന്‍ എം.എസ്. നസീം അന്തരിച്ചു. ഇന്നലെ രാവിലെ 6.30ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും വര്‍ഷങ്ങളായി പക്ഷാഘാതത്തെ തുടര്‍ന്നുള്ള ചികിത്സയിലായിരുന്നു. കഴക്കൂട്ടത്തിന് സമീപം വെട്ടുറോഡ് മേടയില്‍ വീട്ടില്‍ പരേതരായ മുഹമ്മദ് സാലിയുടെയും അസ്മാ ബീവിയുടെയും മകനാണ്.  

ഗായകന്‍, സംഘാടകന്‍, സംഗീത ലഘുചിത്ര സംവിധായകന്‍, അവതാരകന്‍ എന്നീ നിലകളില്‍ ഏറെ ശ്രദ്ധേയനായിരുന്നു. ദൂരദര്‍ശനിലും സ്റ്റേജ് പ്രോഗ്രാമുകളിലും സജീവ സാന്നിധ്യമായിരുന്നു. മുഹമ്മദ് റാഫി, ബാബുരാജ്, എ.എം. രാജ എന്നിവരുടെ ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ചു കൊണ്ടാണ് ജനശ്രദ്ധ നേടിയത്. 2003ല്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്ന് സ്വമേധയാ വിരമിച്ച നസീം പൂര്‍ണ സമയം കലാപ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. സ്വരലയയുടെ തിരുവനന്തപുരം ഘടകം രൂപംകൊണ്ടപ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കെ.പി. ഉദയഭാനു ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ഗാനസംഘത്തിന് പ്രാരംഭം കുറിച്ചതു മുതല്‍ അതിന്റെ ഗായകന്‍, മ്യൂസിക് ഡയറക്ടര്‍ എന്നീ നിലയില്‍ ഒട്ടേറെ സ്വീകാര്യത ലഭിച്ചു.  

അറബ് രാജ്യങ്ങളിലെ അദ്ദേഹത്തിന്റെ സംഗീതയാത്രകള്‍ ജനശ്രദ്ധ നേടി. മലയാള ചലച്ചിത്രരംഗത്തെ സംഗീതത്തെ അടിസ്ഥാനമാക്കി നിരവധി ടെലിവിഷന്‍ പരിപാടികള്‍ സംവിധാനം ചെയ്തു. ആദ്യത്തെ വനിതാ മലയാള ചലച്ചിത്ര ഗായിക രേവമ്മയെ പരിചയപ്പെടുത്തിയത് നസീമാണ്. രേവമ്മയുടെ ആദ്യ ഗാനം മുതല്‍ 1985 വരെ അവതരിപ്പിച്ച ഗാനങ്ങള്‍ വരെ നസീം റെക്കോര്‍ഡ് ചെയ്തു. ‘ആയിരം ഗാനങ്ങള്‍ തന്‍ ആനന്ദലഹരി’ എന്ന ജനകീയ ദൂരദര്‍ശന്‍ സംഗീതപരിപാടി മലയാള സംഗീത വ്യവസായത്തെക്കുറിച്ചുള്ള ആദ്യത്തെ ഗവേഷണ പ്രവര്‍ത്തനം ആയി കണക്കാക്കപ്പെടുന്നു. വിവിധ ഗായകരെക്കുറിച്ചും സംഗീതവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും നിരവധി ഡോക്യുമെന്ററികള്‍ അദ്ദേഹം നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ‘സ്‌നേഹമാണ് സംഗീതം ‘എന്ന പേരില്‍ ഒരു പുസ്തകം എഴുതി. നാല് തവണ മികച്ച ടിവി ഗായക പുരസ്‌കാരം, മികച്ച ഗായകനു

ള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, നാനാ ഫിലിം അവാര്‍ഡ്, എ.ടി. ഉമ്മര്‍ പുരസ്‌കാരം, പ്രേംനസീര്‍ ഫൗണ്ടേഷന്റെ പ്രേംനസീര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഷാഹിദ. മക്കള്‍: നദിയാ. നസ്‌നി. മരുമക്കള്‍: ജാസിര്‍. താജുദ്ദീന്‍. കണിയാപുരം പരിയാരത്ത് കര മുസ്ലിം ജമാഅത്തില്‍ ഖബറടക്കി.  

എം.എസ്. നസീമിന്റെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അനുശോചിച്ചു. ഗാനമേളകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ആസ്വാദക ഹൃദയം കവര്‍ന്ന കലാകാരനായിരുന്നു നസീം. അദ്ദേഹത്തിന്റെ വിയോഗം കലാ കേരളത്തിന് നഷ്ടമാണ്. തന്റേതായ വ്യത്യസ്ത ആലാപന ശൈലിയിലൂടെ ഓരോ മലയാളിയുടേയും മനസില്‍ ഇടംപിടിച്ച അനുഗ്രഹീത കലാകാരനായിരുന്നു അദ്ദേഹമെന്നും നസീമിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Thiruvananthapuram

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

Spiritual

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

India

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.