Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിഞ്ചുകുഞ്ഞിന് യുഎസില്‍ നിന്ന് മരുന്ന് എത്തിക്കാന്‍ പ്രധാനമന്ത്രി ആറു കോടിയുടെ നികുതി ഒഴിവാക്കി; സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

ടീര കമത്ത് എന്ന പിഞ്ചുകുഞ്ഞിന് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ടൈപ്പ്-1 എന്ന അപൂര്‍വരോഗം മൂലം കടുത്ത യാതന അനുഭവിക്കുകയായിരുന്നു. ഞെരമ്പുകള്‍ പ്രവര്‍ത്തനക്ഷമമല്ലാതായി മസിലുകള്‍ ചലിക്കാതെയാവുകയും ചെയ്തിനെത്തുടര്‍ന്ന് സബര്‍ബന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 11, 2021, 11:40 am IST
inIndia

മുംബൈ: അപൂര്‍വരോഗം പിടിപെട്ട് ഗുരുതരാവസ്ഥയിലായ അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള മരുന്ന് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനു ആറു കോടി രൂപയുടെ നികുതി ഒഴിവാക്കി നല്‍കിയ കേന്ദ്രസര്‍ക്കാരിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ പ്രശംസ. മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിക്ക് കത്തയയ്‌ക്കുകയും ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

ടീര കമത്ത് എന്ന പിഞ്ചുകുഞ്ഞിന് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ടൈപ്പ്-1 എന്ന അപൂര്‍വരോഗം മൂലം കടുത്ത യാതന അനുഭവിക്കുകയായിരുന്നു. ഞെരമ്പുകള്‍ പ്രവര്‍ത്തനക്ഷമമല്ലാതായി മസിലുകള്‍ ചലിക്കാതെയാവുകയും ചെയ്തിനെത്തുടര്‍ന്ന് സബര്‍ബന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  

ടീര കമത്തിന്റെ മാതാപിതാക്കളായ പ്രിയങ്കയും മിഹിറും കഴിഞ്ഞ ഒക്‌ടോബറിലും ജനുവരിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തങ്ങളുടെ പിഞ്ചുമകളുടെ രോഗവിവരങ്ങള്‍ പങ്കുവച്ചിരുന്നു. മരുന്നുകളുടെ ഇറക്കുമതി ചുങ്കവും ജിഎസ്ടിയും ഒഴിവാക്കി നല്‍കണമെന്നഭ്യര്‍ഥിച്ചിരുന്നു. സോള്‍ജെന്‍സ്മ എന്ന മരുന്നാണ് സ്പൈനല്‍ മസ്‌കുലര്‍ അട്രോഫിക്ക് ആവശ്യമായുള്ളത്. മരുന്ന് അമേരിക്കയില്‍ നിന്നായിരുന്നു ഇറക്കുമതി ചെയ്യേണ്ടിയിരുന്നത്. 23 ശതമാനം ഇറക്കുമതി ചുങ്കവും 12 ശതമാനം ജിഎസ്ടിയും മാത്രം ആറു കോടി വരുമായിരുന്നു. ഇതുള്‍പ്പടെ മരുന്നിന്റെ വില 16 കോടിയായിരുന്നു. ജനങ്ങളുടെ സഹായത്താല്‍ 75 ദിവസം കൊണ്ട് 12 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു.  

സാധാരണക്കാരായ തങ്ങള്‍ക്ക് ഇത്രയും വലിയ നികുതി നല്‍കി മരുന്ന് ഇറക്കുമതി ചെയ്യുവാന്‍ സാധിക്കുമായിരുന്നില്ലായെന്ന് പ്രിയങ്കയും മിഹിറും പറയുന്നു. പാവപ്പെട്ടവരായിരുന്നെങ്കിലും ബിപിഎല്‍ ആണെന്ന് തെളിയിക്കുന്ന യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ബിപിഎല്‍ വിഭാഗത്തിന് ലഭിക്കുന്ന ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നില്ല. ഇവര്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വിവരങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു. മരുന്നുകള്‍ വൈകിയാല്‍ കുട്ടിയുടെ ജീവന്‍ തന്നെ ആപത്തിലാകും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദേവേന്ദ്ര ഫഡ്‌നാവിസും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇറക്കുമതി ചുങ്കവും ജിഎസ്ടിയും ഒഴിവാക്കി മരുന്ന് എത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുകയായിരുന്നു.

Tags: indiaനരേന്ദ്രമോദിtax
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ട്രീസ-ഗായത്രി രസതന്ത്രം

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ അതിക്രമം; പരേദേസിനും മൊളീനയ്‌ക്കും മത്സര വിലക്ക്

കേരള ക്രിക്കറ്റ് ലീഗ്: റിപ്പിള്‍സ് റോയല്‍സിനെ തകര്‍ത്തു

തൂശനിലയിലെ തിരുവോണസദ്യ

തുമ്പ: തൃക്കാക്കരയപ്പന്റെ പ്രിയപുഷ്പം

വന്ദേമാതരം

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.