Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Interview

മലയാള സിനിമില്‍ ജിഹാദ് ശക്തം; ജനം കാണാന്‍ ആഗ്രഹിക്കുന്നത്ത് രഹസ്യ അജണ്ടയുള്ള സിനിമകളല്ല; വെളിപ്പെടുത്തലുമായി രാജസേനന്‍

ഹിന്ദു കഥാപാത്രങ്ങള്‍ സൃഷ്ടിച്ച്, അവരെകൊണ്ട് മോശമായ പ്രവര്‍ത്തികള്‍ ചെയ്‌പ്പിക്കുന്ന പ്രവണതകളാണ് മലയാള സിനിമയില്‍ കണ്ടുവരുന്നത്. സ്വതന്ത്ര ചിന്തയുള്ളവരാണ് കേരള സമൂഹം. അതിനാല്‍, മലയാളി ആഗ്രഹിക്കുന്നത് മതം കുത്തിനിറച്ചുള്ള സിനിമകളല്ലെന്നും രാജസേനന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 06:26 pm IST
in Interview

തിരുവനന്തപുരം: സിനിമ മേഘലയില്‍ ജിഹാദി പ്രവര്‍ത്തനങ്ങളുണ്ടെന്ന് സംവിധായകന്‍ രാജസേനന്‍. മുന്‍കാലഘട്ടങ്ങളില്‍ സിനിമയില്‍ ജാതിമത ചിന്തകളും രാഷ്‌ട്രീയവുമില്ലായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി രഹസ്യ അജണ്ട സിനിമകള്‍ എടുക്കുന്ന രീതികള്‍ കടന്നു കൂടിയിട്ടുണ്ട്. മലയാള സിനിമില്‍ മതവും മതതീവ്രവാദ പ്രവര്‍ത്തനം ശക്തമാണ്. രാജസേനന്‍ ജന്മഭൂമിക്ക് അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹിന്ദു കഥാപാത്രങ്ങള്‍ സൃഷ്ടിച്ച്, അവരെകൊണ്ട് മോശമായ പ്രവര്‍ത്തികള്‍ ചെയ്‌പ്പിക്കുന്ന പ്രവണതകളാണ് മലയാള സിനിമയില്‍ കണ്ടുവരുന്നത്. സ്വതന്ത്ര ചിന്തയുള്ളവരാണ് കേരള സമൂഹം. അതിനാല്‍, മലയാളി ആഗ്രഹിക്കുന്നത് മതം കുത്തിനിറച്ചുള്ള സിനിമകളല്ലെന്നും രാജസേനന്‍ പറഞ്ഞു. വിദ്യാസമ്പന്നരായ മലയാളി സമൂഹത്തില്‍ വേര്‍ത്തിരിവുണ്ടാക്കാനാണ് ആധുനിക സിനിമകളില്‍ പലതും സൃഷ്ടിക്കപ്പെടുന്നതെന്ന് തോന്നാമെന്നും രാജസേനന്‍ പറഞ്ഞു. ജനകീയമായ ഒരു കലയെ മതപ്രചരണം നടത്തുന്നതിനായി ഉപയോഗിക്കുന്ന രീതി മലയാള സിനിമയില്‍ അടുത്തിടെ കാണുന്നുണ്ട്.

ഇന്ത്യന്‍ സിനിമയെ വിലയിരുത്തുമ്പോള്‍ ബംഗാളിലും കേരളത്തിലും നിര്‍മ്മിക്കപ്പെടുന്ന സിനിമകളും കലാപരമായി വളരെ മികച്ചതാണെന്നാണ് നിരീക്ഷകര്‍ അഭിപ്രായപെടുന്നത്. അങ്ങനെയുള്ള ഒരു മേഘലയില്‍ നിന്ന് ചില മത വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന സിനിമകള്‍ എനിക്ക് വിഷമം ഉണ്ടാക്കിയെന്നും രാജസേനന്‍ പറഞ്ഞു.

Tags: malayalam cinemaJihadരാജസേനന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

Mollywood

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.