Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശ്രീരാമന്‍ നമ്മുടെ പൂര്‍വികന്‍; മുസ്ലീങ്ങളും ക്ഷേത്ര നിര്‍മാണത്തില്‍ പങ്കാളികളാകുമെന്നും മുസ്ലിം രാഷ്‌ട്രീയ മഞ്ച് നേതാവ് ഹാജി സയിദ് അഹമ്മദ്

ശ്രീരാമനും അദ്ദേഹത്തിന്റെ ജീവിതം നല്‍കുന്ന സന്ദേശവും വില പിടിച്ചതാണ്. അതുകൊണ്ടുതന്നെ ബാബറും മുഗളന്മാരും ക്ഷേത്രത്തോടു ചെയ്തത് അനീതിയായിരുന്നു. രാമന്‍ ഹിന്ദുസ്ഥാന്റെ അവിഭാജ്യ ഘടകമാണ്, സയിദ് അഹമ്മദ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു വിശദീകരിച്ചു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 10, 2021, 11:25 am IST
inIndia

അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തിന് ഉത്തര്‍പ്രദേശ് ഫൈസാബാദിലെ മുസ്ലീങ്ങള്‍ നിധി സമര്‍പ്പിച്ചു. ഭഗവാന്‍ ശ്രീരാമനും രാമക്ഷേത്രവും മുഴുവന്‍ ഭാരതീയരുടേതുമാണെന്നും മുസ്ലീങ്ങളും ക്ഷേത്ര നിര്‍മാണത്തില്‍ പങ്കാളികളാകുമെന്നും മുസ്ലിം രാഷ്‌ട്രീയ മഞ്ച് നേതാവ് ഹാജി സയിദ് അഹമ്മദ് പറഞ്ഞു.

ശ്രീരാമനും അദ്ദേഹത്തിന്റെ ജീവിതം നല്‍കുന്ന സന്ദേശവും വില പിടിച്ചതാണ്. അതുകൊണ്ടുതന്നെ ബാബറും മുഗളന്മാരും ക്ഷേത്രത്തോടു ചെയ്തത് അനീതിയായിരുന്നു. രാമന്‍ ഹിന്ദുസ്ഥാന്റെ അവിഭാജ്യ ഘടകമാണ്, സയിദ് അഹമ്മദ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു വിശദീകരിച്ചു. ഞങ്ങള്‍ ആരും ഇറാഖില്‍ നിന്നോ ഇറാനില്‍ നിന്നോ തുര്‍ക്കിയില്‍ നിന്നോ കുടിയേറിയവരല്ല. രാമന്‍ ഞങ്ങളുടെയും ഇവരുടെയും പൂര്‍വികനാണ്, സയിദ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

ഫൈസാബാദിലെ അയോധ്യ ഭവനില്‍ നടന്ന ചടങ്ങിലാണു മുസ്ലീങ്ങള്‍ ക്ഷേത്ര നിര്‍മാണ നിധി സമര്‍പ്പിച്ചത്. ക്ഷേത്ര നിര്‍മാണത്തില്‍ സഹകരിക്കാന്‍ തയാറാണെന്ന് അവര്‍ വ്യക്തമാക്കി. മുസ്ലീങ്ങള്‍ രാമക്ഷേത്ര നിര്‍മാണത്തിനു നിധി സമര്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്നു നിധി സമാഹരണത്തില്‍ പങ്കാളിയായ സയിദ് മുഹമ്മദ് ഇസ്തിയക് മഹിള മഹാ വിദ്യാലയ് ചെയര്‍മാന്‍ ഡോ. സയിദ് ഹാഫിസ് പറഞ്ഞു.

Tags: Ayodhyarammandirഅയോധ്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.