Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

കാതലിന്‍ ഹിക്‌സിന്റെ ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി നിയമനം സെനറ്റ് അംഗീകരിച്ചു

ഒബാമ ഭരണത്തില്‍ ഡിഫന്‍സ് ഡെപ്യൂട്ടി അണ്ടര്‍ സെക്രട്ടറിയായിരുന്നു. ബെഡന്റെ പെന്റഗണ്‍ ട്രാന്‍സിഷ്യന്‍ ടീമിനെ നയിച്ചതും കാതലിനാണ്. റിട്ടയേര്‍ഡ് ജനറല്‍ ലോയ്‌സ് ഓസ്റ്റിനെ ഡിഫന്‍സ് സെക്രട്ടറിയായി നിയമിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Feb 9, 2021, 03:29 pm IST
inUS

വാഷിംഗ്ടണ്‍: പ്രസിഡന്റ് ബൈഡന്‍ ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറിയായി നാമനിര്‍ദ്ദേശം ചെയ്ത കാതലിന്‍ ഹിക്‌സിന്റെ നിയമനം യു.എസ്. സെനറ്റ് ശബ്ദ വോട്ടോടെ അംഗീകരിച്ചു. ഫെബ്രുവരി 8 തിങ്കളാഴ്ച വൈകീട്ടായിരുന്നു സെനറ്റ് കണ്‍ഫര്‍മേഷന്‍. ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി സ്ഥാനത്തേക്ക് സെനറ്റ് അംഗീകാരം നല്‍കുന്ന ആദ്യ വനിതയാണ് കാതലിന്‍.  

ഒബാമ ഭരണത്തില്‍ ഡിഫന്‍സ് ഡെപ്യൂട്ടി അണ്ടര്‍ സെക്രട്ടറിയായിരുന്നു. ബെഡന്റെ പെന്റഗണ്‍ ട്രാന്‍സിഷ്യന്‍ ടീമിനെ നയിച്ചതും കാതലിനാണ്. റിട്ടയേര്‍ഡ് ജനറല്‍ ലോയ്‌സ് ഓസ്റ്റിനെ ഡിഫന്‍സ് സെക്രട്ടറിയായി നിയമിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.  

ന്യൂക്ലിയര്‍ മോഡേനൈസേഷനെ പിന്തുണക്കുന്നുവെന്ന് കാതലന്‍ സെനറ്റ് അംഗങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി. ദേശീയ സുരക്ഷിതത്വത്തെ യാതൊരു വിധത്തിലും ബാധിക്കാതെ ഡിഫന്‍സ് ബഡ്ജറ്റ് വെട്ടിചുരുക്കുന്നതിനെകുറിച്ചു തുറന്ന ചര്‍ച്ചയാകാമെന്ന് കാതലിന്‍ അഭിപ്രായപ്പെട്ടു. ഒബാമ ഭരണത്തില്‍ ആക്ടിംഗ് ഡെ.ഡിഫന്‍സ് സെക്രട്ടറിയായി ക്രിസ്റ്റീന്‍ ഫോക്‌സ് ആറുമാസം പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും സെനറ്റ് കണ്‍ഫര്‍മേഷന്‍ ഇല്ലായിരുന്നു. ഡിഫന്‍സ് ബഡ്ജറ്റില്‍ 10 ശതമാനമെങ്കിലും കുറവ് വരുത്തണമെന്ന പുരോഗമന ചിന്താഗതിക്കാരായ ഡമോക്രാറ്റിക് സെനറ്റര്‍മാരുടെ അഭിപ്രായത്തോടു കാതലിന്‍ പ്രതികരിച്ചില്ല.

Tags: Kathleen HicksappointmentDeputy Secretary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

Career

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.