Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നാഫ്ത ഉപയോഗിച്ച് തീര്‍ക്കാന്‍ നടപടി; വൈദ്യുതോല്പാദനത്തിന് താപനിലയം ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2021, 11:02 am IST
in Alappuzha

ആലപ്പുഴ: താപനിലയത്തില്‍ 2015 മുതല്‍ സൂക്ഷിക്കുന്ന നാഫ്ത ഉപയോഗിച്ചുതീര്‍ക്കുന്നതിനായി വൈദ്യുതി ഉത്പാദനം തുടങ്ങാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മാര്‍ച്ച് ഒന്നു മുതല്‍  തീരുമാനം വൈദ്യുതി ഉല്‍പ്പാദനം നടത്താനാണ് ലക്ഷ്യമിടുന്നത്. നാഫ്ത്ത എത്തിക്കാനും നിലയം പ്രവര്‍ത്തിപ്പിക്കുന്നതിനും മറ്റുമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഈ കാലതാമസം. 2015-ലെ നാഫ്തയുടെ അന്താരാഷ്‌ട്ര വിലയനുസരിച്ച് കായംകുളത്ത് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 6.75 രൂപവരെ വിലയാകും.  

എന്നാല്‍, എന്‍ടിപിസിയുടെ കര്‍ണാടകത്തിലെ കുടുഗി താപനിലയത്തിലെ വൈദ്യുതിയുടെ വിലയ്‌ക്ക് കായംകുളത്തേതും കൈമാറ്റം ചെയ്യാനാണു കോര്‍പ്പറേഷനും കെഎസ്ഇബിയും ധാരണയായിരിക്കുന്നത്.അവിടത്തെ വൈദ്യുതിവില ഇപ്പോള്‍ 3.25-നും മൂന്നരയ്‌ക്കും ഇടയിലാണ്. 18,000 ടണ്‍ നാഫ്തയാണു കായംകുളത്ത് വൈദ്യുതി ഉത്പാദിപ്പിക്കാനായി ശേഖരിച്ചുവെച്ചിരിക്കുന്നത്. 2014-15 സാമ്പത്തിക വര്‍ഷത്തിനുശേഷം നിലയത്തില്‍ വളരെക്കുറച്ചുദിവസം മാത്രമാണു വൈദ്യുതി ഉത്പാദനം നടന്നിട്ടുള്ളത്. 150 മെഗാവാട്ട് വീതം ഒരുമാസം തുടര്‍ച്ചയായി ഉത്പാദിപ്പിക്കും. വൈദ്യുതിവില യൂണിറ്റിന് മൂന്നേകാല്‍ മൂന്നര രൂപയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഇതു വാങ്ങുന്നതുസംബന്ധിച്ച് എന്‍ടിപിസിയും കെഎസ്ഇബിയും ധാരണയായിട്ടുണ്ട്. ഇതോടെ കായംകുളം താപനിലയത്തില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം അവസാനിച്ചേക്കുമെന്നാണു സൂചന. പകരം ഇവിടെ നിര്‍മാണം പുരോഗിക്കുന്ന 92 മെഗാവാട്ട് സൗരവൈദ്യുതി നിലയമായിരിക്കും ഉപയോഗപ്പെടുത്തുക. നാഫ്ത ഉപയോഗിച്ചുതീര്‍ക്കുന്നതോടെ അടിയന്തരഘട്ടങ്ങളില്‍ കായംകുളംവൈദ്യുതി ലഭിക്കാനുള്ള സാഹചര്യം ഇല്ലാതാകും. ഇനി 45 ദിവസം മുന്‍കൂട്ടി അറിയിച്ചാല്‍ മാത്രമേ കായംകുളത്ത് ഉത്പാദനംനടത്താന്‍ കഴിയുകയുള്ളൂവെന്നാണു ബന്ധപ്പെട്ടര്‍ കെഎസ്ഇബിയെ അറിയിച്ചിരിക്കുന്നത്.  

നിലയം പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഇന്ധനമായ നാഫ്ത സൂക്ഷിച്ചുവെക്കേണ്ടിവരുന്നത് എന്‍.ടിപിസിക്ക് ഭാരിച്ച ചെലവു വരുത്തുന്നുണ്ടായിരുന്നു. അതിനാനുപാതികമായി കെഎസ്ഇബി, കോര്‍പ്പറേഷനു സ്ഥിരവില ഇനത്തില്‍ എല്ലാമാസവും നല്‍കേണ്ടതുകയും ഉയരുമായിരുന്നു. സ്ഥിരവില പ്രതിവര്‍ഷം 200 കോടിയില്‍നിന്ന് 100 കോടി രൂപയായി അടുത്തിടെ നിജപ്പെടുത്തിയിരുന്നു. അതോടെ ഇന്ധനം സൂക്ഷിക്കുന്നതിന്റെയും കൈകാര്യം ചെയ്യുന്നതിന്റെയും ഉള്‍പ്പെടെയുള്ള ചെലവുകളില്‍ കുറവുവരുത്താന്‍ ഇരുകൂട്ടരും തയ്യാറായി. ഇതോടെയാണു നാഫ്ത്ത ഉപയോഗിച്ചുതീര്‍ക്കാന്‍ വഴിതെളിഞ്ഞത്.

Tags: NTPCവൈദ്യുതിNaphtha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

Kerala

വൈദ്യുതി കണക്ഷന്‍; കെഎസ്ഇബി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

Main Article

മോദി സര്‍ക്കാരിന്റെ ഒമ്പതുവര്‍ഷം: വൈദ്യുതിമേഖലയില്‍ സമഗ്രപരിവര്‍ത്തനം

Business

വ്യവസായ ഉല്‍പാദനത്തില്‍ ഇന്ത്യയ്‌ക്ക് ഉണര്‍വ്വ് ; ഇന്ത്യയുടെ വ്യവസായ ഉല്‍പാദന സൂചികയില്‍ മെയ് മാസത്തില്‍ 5.2 ശതമാനത്തിന്റെ വളര്‍ച്ച

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.