Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലയാളം കമന്റുകള്‍കൊണ്ട് നിറഞ്ഞ് ഘാന പ്രസിഡന്റിന്റെ എഫ്ബി പേജ്; പി വി അന്‍വറിനെ വിട്ടുകൊടുക്കണമത്രേ!, ‘ആളുമാറി’യെന്ന് എംഎല്‍എ

പി വി അന്‍വറിനെ കുറിച്ച് അടുത്തിടെ പ്രചരിച്ച കിംവദന്തിയാണ് ഘാന പ്രസിഡന്റിന് പാരയായത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2021, 01:32 pm IST
inKerala

കോഴിക്കോട്: മലയാളം കമന്റുകള്‍കൊണ്ട് നിറഞ്ഞ് അഫ്രിക്കന്‍ രാജ്യമായ റിപ്പബ്ലിക് ഓഫ് ഘാനയുടെ പ്രസിഡന്റിന്റെ ഫെയ്‌സ്ബുക്ക് പേജ്. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ വിട്ടുതരണമെന്നാണ് നാന കുഫോ അഡോയോട് മലയാളികള്‍ അവശ്യപ്പെടുന്നത്. മലയാളികളുടെ ഈ സമൂഹമാധ്യമ വിനോദം കണ്ട് അമ്പരന്ന് ഇരിക്കുകയാണ് പ്രസിഡന്റ്. പി വി അന്‍വറിനെ കുറിച്ച് അടുത്തിടെ പ്രചരിച്ച കിംവദന്തിയാണ് ഘാന പ്രസിഡന്റിന് പാരയായത്. 

സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഘാനയില്‍ തടവിലാണെന്ന അഭ്യൂഹമാണ് സമൂഹമാധ്യമങ്ങളിലൂടെ കറങ്ങി നടന്നത്. ഇതൊരു ഫെയ്‌സ്ബുക്ക് പൊങ്കാലയ്‌ക്കുള്ള അവസരമായി കണ്ട ഇന്റര്‍നെറ്റ് ലോകത്തുള്ള വിരുതന്‍മാര്‍, ട്രോളുകളും പഹിരാസങ്ങളുംകൊണ്ട് എഫ്ബി പേജ് നിറയ്‌ക്കുകയായിരുന്നു. അന്‍വറിനെ വിട്ടുകിട്ടണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഭീഷണി മുഴക്കിയുള്ള ഏകദേശം മൂവായിരത്തോളം കമന്റുകള്‍ പ്രസിഡന്റിന്റെ അവസാന പോസ്റ്റിന് താഴെയുണ്ട്. 

ജപ്പാനെയും മഴമേഘങ്ങളെയുമൊക്കെ കമന്റുകളില്‍ പരാമര്‍ശിക്കുന്നു. ഒരു മാസത്തോളമായി എംഎല്‍എ മണ്ഡലത്തിലോ, തിരുവനന്തപുരത്തെ വീട്ടിലോ ഇല്ലെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസുകാരായിരുന്നു പ്രധാനമായും ആരോപണങ്ങളുന്നയിച്ചത്. നിയമസഭാ സമ്മേളനത്തിന് എത്താതിരുന്നതും ആക്ഷേപത്തിന്റെ മൂര്‍ച്ച കൂട്ടി. 

തുടര്‍ന്ന് താന്‍ ആഫ്രിക്കയിലാണെന്നും കോവിഡ് പോസിറ്റീവ് ആയതുകൊണ്ടാണ് സഭാസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതെന്നും എംഎല്‍എ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിനിടെ ജയിലിലാണെന്ന കരക്കമ്പി പടരുകയായിരുന്നു. ‘ഘാനയില്‍ ജയിലില്‍ ആണത്രേ ആഗ്രഹങ്ങള്‍ കൊള്ളാം.. പക്ഷേ,ആളുമാറി പോയി.. ലേറ്റായി വന്താലും ലേറ്റസ്റ്റായ് വരവേ.. വെയ്റ്റ്’ എന്നാണ് എംഎല്‍എയുടെ ഇതേക്കുറിച്ചുള്ള കമന്റ്.  

Tags: ഫെയ്സ്ബുക്ക്എംഎല്എപി വി അന്‍വര്‍ഘാന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴല്‍നാടന്‍ കളളപ്പണം വെളുപ്പിച്ചെന്ന് സി പി എം; മറുപടി നാളെയെന്ന് എം എല്‍ എ

India

സ്ത്രീ വിരുദ്ധ പരാമര്‍ശവുമായികോണ്‍ഗ്രസ് എംഎല്‍എ; ‘ഞങ്ങളുടെ രാഹുല്‍ജിക്ക് പെണ്‍കുട്ടികളുടെ കുറവില്ല’

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

പ്രതിപക്ഷ സഖ്യയോഗത്തിനെത്തുന്ന നേതാക്കളെ സ്വീകരിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതിനെതിരെ ബിജെപി നിയമസസഭയില്‍ പ്രതിഷേധിക്കുന്നു
India

കര്‍ണാടക നിയമസഭയില്‍ 10 ബിജെപി എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍

Kerala

കെഎസ്‌യു പ്രവർത്തകരെ ബലം പ്രയോഗിച്ച് ലോക്കപ്പിൽ നിന്നും മോചിപ്പിച്ച സംഭവം; എംഎൽഎമാർക്കെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.