Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാത്തല ടാര്‍മിക്‌സിങ് പ്ലാന്റ്: പ്രതിഷേധം കനക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2021, 11:40 am IST
in Kollam
പാത്തല ടാര്‍ മിക്‌സിങ് പ്ലാന്റ്

പാത്തല ടാര്‍ മിക്‌സിങ് പ്ലാന്റ്

പുത്തൂര്‍: കുളക്കട പഞ്ചായത്ത് ലൈസന്‍സ് റദ്ദാക്കിയ പാത്തലയിലെ ടാര്‍ മിക്‌സിങ് പ്ലാന്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതിനെതിരെ വിവിധ തലങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. ഒരു നാടിന്റെ മുഴുവന്‍ പാരിസ്ഥിതിക പ്രശ്‌നത്തിന് കാരണമാകുന്ന പ്ലാന്റ് ഒരു കാരണവശാലും തുറക്കാന്‍ അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിച്ച് ജനങ്ങള്‍ ഒന്നടങ്കം രംഗത്തെത്തിക്കഴിഞ്ഞു.  

ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയായിരുന്നു പ്ലാന്റിന് അനുമതി നല്‍കിയത്. എന്നാല്‍ ജനങ്ങളുടെ വലിയ വിമര്‍ശനങ്ങളെത്തുടര്‍ന്ന് പ്ലാന്റിന് ലൈസന്‍സ് നല്‍കിയ നടപടി പഞ്ചായത്ത് പുനഃപരിശോധിച്ചു. മെഷീനുകളുടെ പ്രവര്‍ത്തനശക്തിയുടെ കാര്യത്തിലും പഞ്ചായത്ത് റോഡ് കൈയേറ്റത്തിലും അധികൃതരെ തെറ്റിധരിപ്പിച്ചാണ് ലൈസന്‍സ് നേടിയതെന്ന കïെത്തലിനെ തുടര്‍ന്ന് പിന്നീട് ലൈസന്‍സ് റദ്ദു ചെയ്യുകയായിരുന്നു. എന്നാല്‍ പ്ലാന്റുടമ ഹൈക്കോടതിയെ സമീപിക്കുകയും പ്ലാന്റിന്റെ പ്രവര്‍ത്തനം വീണ്ടും പുനരാരംഭിക്കുകയുമായിരുന്നു. ഇതാണ് ഇപ്പോള്‍ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്

രൂക്ഷമായ ദുര്‍ഗന്ധവും പരിസര മലിനീകരണവുമാണ് പ്ലാന്റില്‍നിന്നും ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഭാവിയില്‍ ഏറെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വരെ കാരണമാകാവുന്ന പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് നാട്ടുകാരുടെ നീക്കം. പ്ലാന്റിലേക്ക് കയറാന്‍ പഞ്ചായത്ത് റോഡിന്റെ ഭാഗം ഉള്‍പ്പെടെ മണ്ണിട്ട് ഉയര്‍ത്തിയ നടപടിയും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനിടെ നിയമ വിരുദ്ധമായി പ്ലാന്റിന് അനുമതി നല്‍കിയ ഇടതുമുന്നണി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ട് സമരവുമായി രംഗത്തെത്തിയതും ജനങ്ങളുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.

Tags: protestTar mixing Plant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമ്യ ഹരിദാസിനെ ചിറയിന്‍കീഴില്‍ സ്ഥാനാര്‍ത്ഥിക്കുന്നതില്‍ പ്രതിഷേധം: കെപിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala

‘വലതന്മാരുടെ എച്ചില്‍ നക്കി’യെന്ന് അധിക്‌ഷേപം : സുധാകരനെതിരെ ജന്‍മനാട്ടില്‍ സിപി എം പ്രതിഷേധ പ്രകടനം

Alappuzha

ഒന്നാം റാങ്ക് ജേതാവിന് പോലും നിയമനമില്ല; പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ കപ്പലണ്ടി പൊതിഞ്ഞ് പ്രതിഷേധം

Kerala

ഡിവൈഎഫ്ഐ സമ്മേളനത്തില്‍ വാഗ്വാദവും ഇറങ്ങിപ്പോകലും, പ്രതിഷേധം കിളിമാനൂര്‍ ബ്ലോക്ക് സമ്മേളനത്തില്‍

Kerala

വീണാ ജോര്‍ജിനെ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

ബംഗാൾ ഉൾക്കടലിൽ ഭാരതത്തിന്റെ മിസൈൽ പരീക്ഷണം; ദീർഘദൂര മിസൈൽ പരീക്ഷണത്തിനായി നോട്ടാം പുറപ്പെടുവിച്ചു

ഇതാണ് ജനാധിപത്യത്തിന്റെ മനോഹാരിത: ഇന്നലെ വരെ വീട്ടു ജോലിക്കാരി, ഇന്ന് ബിജെപി എംഎൽഎ: ബംഗാളിൽ ദളിത് സീറ്റിൽ നിന്ന് വിജയിച്ച കലിത മാജി വൈറൽ താരം

യുഡിഎഫ് ഭരണത്തിൽ ആദ്യ തീരുമാനമായി വഴിമുട്ടിയ ശബരിമല സ്വർണക്കൊള്ള അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: എൻ. ഹരി

സർക്കാർ രൂപീകരണത്തിന് ഗവർണറുടെ അനുമതി തേടി വിജയിയുടെ ടിവികെ: യു ടേൺ അടിച്ച് വിജയെ പിന്തുണയ്‌ക്കാമെന്ന് കോൺഗ്രസ്, കൈ കൊടുക്കാതെ വിജയ്

ഹിമന്ത തന്നെ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.