Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചായ-യോഗ പ്രതിച്ഛായ തകര്‍ക്കല്‍:ഖാലിസ്ഥാന്‍ വാദികളുടെ ലക്ഷ്യം മോദിയും യോഗിയും?

എന്താണ് ഇന്ത്യയുടെ പ്രതിച്ഛായയായ ചായയും യോഗയും? ചായ എന്ന വാക്ക് മോദിയുമായി പല വിധത്തിലും ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്ന വാക്കാണ്. ഇവിടെ യോഗ എന്ന പദം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു. മോദിയുടെയും യോഗിയുടെയും പ്രതിച്ഛായ തകര്‍ക്കുക വഴി ഇന്ത്യയിലെ ബിജെപി ഭരണത്തെ തന്നെ അട്ടിമറിക്കുകയാണ് ഈ തീവ്രവദാകളുടെ ലക്ഷ്യമെന്ന് വേണം കരുതാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2021, 10:42 pm IST
inIndia

ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ വാദികള്‍ തുടങ്ങിവെച്ച സിഖ് തീവ്രവാദ സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ മോദിയെയും യോഗിയെയും തകര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍.  

നേരത്തെ ഈ സംഘടന സാമൂഹ്യമാധ്യമങ്ങള്‍ വഴി എന്തൊക്കെയാണ് കാര്‍ഷികസമരത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പ്രചരിപ്പിച്ചിരുന്നു. അതില്‍ കാര്‍ഷിക ബില്‍ ഇല്ലാതാക്കുക എന്നതിനൊപ്പം ഇന്ത്യയുടെ യോഗ- ചായ പ്രതിച്ഛായയെ തകര്‍ക്കണമെന്നും ആഹ്വാനം ചെയ്യുന്നു. ജനവരി 26ന് ഇന്ത്യയുടെ പ്രതിച്ഛായ പ്രവാസി ഇന്ത്യന്‍ സമൂഹത്തിനിടയില്‍ തകര്‍ക്കാനും ഈ സംഘടന ലക്ഷ്യമാക്കുന്നു. കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ വാദിയുമായ മോ ദലിവാലും കാനഡയില്‍ തന്നെയുള്ള ഖാലിസ്ഥാനെ പിന്തുണയ്‌ക്കുന്ന അനിതാ ലാലും ചേര്‍ന്നാണ് പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന സംഘടനയ്‌ക്ക് രൂപം നല്‍കിയത്.

എന്താണ് ഇന്ത്യയുടെ പ്രതിച്ഛായയായ ചായയും യോഗയും? ചായ എന്ന വാക്ക് മോദിയുമായി പല വിധത്തിലും ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്ന വാക്കാണ്. ഒരിയ്‌ക്കല്‍ ഒരു ചായ വില്‍പനക്കാരനായിരുന്നു മോദിയെന്നത് മാത്രമല്ല. മോദിയെ പരിഹസിക്കാന്‍ കൂടി പ്രതിപക്ഷം ഉപയോഗിച്ച പദമാണ് ചായ. മോദിയെ ചായ് വാല എന്ന് വിളിച്ചുള്ള പരിഹാസം മറക്കാറായിട്ടില്ല. ചായ ഇന്ത്യയുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഉല്‍പന്നമാണെങ്കിലും അതിന്റെ ഇന്ത്യയുടെ പ്രതിച്ഛായയുമായി ഒരു നിലയ്‌ക്കും ബന്ധപ്പെടുത്താന്‍ കഴിയില്ല. അതിനര്‍ത്ഥം പോയററിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന ഖാലിസ്ഥാന്‍ വാദസംഘടനയുടെ ലക്ഷ്യം മോദി തന്നെയെന്ന് വേണം കരുതാന്‍.

യോഗ എന്ന വാക്കും മോദിയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന പദമാണ്. കാരണം യോഗയെ ലോകമെങ്ങും പ്രചരിപ്പിക്കാന്‍ മോദി നടത്തിയ പരിശ്രമങ്ങള്‍ വലുതാണ്. പക്ഷെ ഇവിടെ യോഗ എന്ന പദം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു.

ലോകമെങ്ങുമുള്ള സ്വതന്ത്ര വാദികളുടെ ഏറ്റവും വലിയ ഭീഷണി ഇന്ത്യയില്‍ പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആണ്. കരുത്തനായ യോഗി തന്നെയാണ് അമിത് ഷായും മോദിയും കഴിഞ്ഞാല്‍ ഇന്ത്യയുടെ നേതാവായി ഉയര്‍ന്ന് വരാന്‍ പോകുന്നത്. അപ്പോള്‍ മോദിയോടൊപ്പം യോഗിയുടെ പ്രതിച്ഛായയും കൂടി തകര്‍ക്കുന്നത് വഴി ഇന്ത്യയെയും ഇന്ത്യയുടെ ബിജെപി സര്‍ക്കാരിനെയും നശിപ്പിക്കാനാണ് ഖാലിസ്ഥാന്‍ വാദികള്‍ ലക്ഷ്യമിടുന്നതെന്ന് വേണം കരുതാന്‍.  

സ്വീഡനിലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും ട്വിറ്ററില്‍ പങ്ക് വെച്ച ആദ്യ സന്ദേശത്തിലും പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ നല്‍കിയതെന്ന് കരുതപ്പെടുന്ന പോയിന്‍റുകള്‍ തന്നെയാണുള്ളത്. ജനവരി 26ന്റെ സമരവും യോഗ-ചായ എന്ന ഇന്ത്യയുടെ പ്രതിച്ഛായ ആഗോള തലത്തില്‍ തന്നെ തകര്‍ക്കുന്നതിനെക്കുറിച്ചും പറയുന്നുണ്ട്. അതായത് കര്‍ഷകസമരം വഴി കര്‍ഷകരെ സഹായിക്കലല്ല പകരം   പ്രതിപക്ഷപാര്‍ട്ടികളും കമ്മ്യൂണിസ്റ്റുകളും തീവ്രഇസ്ലാമിക ശക്തികളും ഖാലിസ്ഥാന്‍ വാദികളും ചേര്‍ന്ന് ആഗോള തലത്തില്‍ മോദിയെയും യോഗിയെയും തകര്‍ക്കലാണ്. മോദിയുടെയും യോഗിയുടെയും പ്രതിച്ഛായ തകര്‍ക്കുക വഴി ഇന്ത്യയിലെ ബിജെപി ഭരണത്തെ തന്നെ അട്ടിമറിക്കുകയാണ് ഈ തീവ്രവദാകളുടെ ലക്ഷ്യമെന്ന് വേണം കരുതാന്‍.

Tags: യോഗി ആദിത്യനാഥ്modiയോഗംഖാലിസ്ഥാന്‍മോഡിപോയററിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ചായyogi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.