Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയെ സിംഗപ്പൂരിനെപ്പോലെ മാറ്റാന്‍ യോഗി സര്‍ക്കാര്‍; ഓടുന്ന വാഹനങ്ങളില്‍നിന്ന് തുപ്പുന്നതിനും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനും പിഴ വരുന്നു

നിര്‍ദിഷ്ട നിയമനിര്‍മാണത്തില്‍, റോഡില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കച്ചവടക്കാര്‍ക്കും പിഴ ഏര്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2021, 08:16 pm IST
in India

ലക്‌നൗ: പൊതു ഇടങ്ങളിലെ ശുചിത്വത്തിന്റെ കാര്യത്തില്‍ സിംഗപ്പൂരിന്റെ മാതൃകയിലേക്ക് ഉത്തര്‍പ്രദേശിനെ മാറ്റാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ചുറ്റുപാട് വൃത്തിഹീനമാക്കുന്നവര്‍ക്ക് പിഴയീടാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതിനായി ഉത്തര്‍പ്രദേശ് ഖര മാലിന്യ(നടത്തിപ്പ്, പ്രവര്‍ത്തനം, ശുചീകരണം) മാര്‍ഗരേഖകള്‍ 2021 നടപ്പിലാക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുകയും അവ മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചായായി നഗര വികസന വകുപ്പ് നിര്‍ദേശങ്ങള്‍ ക്ഷണിച്ചതായി ഹിന്ദി ദിനപ്പത്രമായ ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുള്ള ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

നിര്‍ദിഷ് നിയമനിര്‍മാണം അനുസരിച്ച് സഞ്ചരിക്കുന്ന കാറുകളില്‍നിന്ന് തുപ്പുകയോ, മാലിന്യങ്ങള്‍ വലിച്ചെറിയുകയോ ചെയ്താല്‍ ആയിരം രൂപ പിഴയൊടുക്കേണ്ടിവരും. നഗരപ്രദേശങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനായി ഉണങ്ങിയതും നനഞ്ഞതുമായ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ചവറ്റുകൊട്ടകള്‍ സ്ഥിപിക്കല്‍ പോലുള്ള നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അതുപോലെ മാലിന്യശേഖരണത്തിന് വീടുകള്‍ തോറും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

നിര്‍ദിഷ്ട നിയമനിര്‍മാണത്തില്‍, റോഡില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കച്ചവടക്കാര്‍ക്കും പിഴ ഏര്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ. കച്ചവടക്കാര്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പെട്ടികള്‍ സൂക്ഷിക്കണം. ഇത് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വരുന്ന നഗരസഭയുടെ വാഹനത്തിന് കൈമാറുകയും വേണം. നൂറില്‍ കൂടുതല്‍ ആളുകളുടെ പരിപാടി സംഘടിപ്പിക്കുന്നവരും സ്ഥലം വൃത്തിയാക്കണം. ഇല്ലെങ്കില്‍ പിഴ നേരിടും. സ്ഥലത്തിന്റെ വലുപ്പവും മാലിന്യത്തിന്റെ അളവും കണക്കാക്കിയായിരിക്കും പിഴ.  

Tags: യോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്WasteFine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Pathanamthitta

സീറ്റ് ബുക്ക് ചെയ്തിട്ടും യാത്രക്കാരെ കയറ്റിയില്ല, കെഎസ്ആര്‍ടിസിക്ക് 35,146 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍

Kerala

കുംഭമേളയില്‍ പങ്കെടുക്കാന്‍ ബുക്ക് ചെയ്ത ഹോട്ടല്‍ മുറി നിഷേധിച്ചു: ഐആര്‍സിടിസിക്കും മേക്ക് മൈ ട്രിപ്പിനുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

Kerala

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

പുതിയ വാര്‍ത്തകള്‍

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

ദോഷങ്ങളിൽ വച്ച് ഏറ്റവും വലുതാണ് പിതൃദോഷം: അതിനുള്ള കാരണങ്ങളും പരിഹാരവും

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

സാമ്പത്തിക വിജയവും സമാധാനവും: സമ്പൂർണ്ണ രാശിഫലം (31 ജൂലൈ 2026) – AI ജ്യോതിഷം

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ചിത്രരാമായണം-14: സീതാന്വേഷണം

നമാമി രാമം: കര്‍മബന്ധം, കാലപാശം

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.