Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ നയം; പ്രതീക്ഷിക്കുന്ന വരുമാനം 1,75,000 കോടി

തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കും, ലാഭകരമല്ലാത്തവ അടച്ചുപൂട്ടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2021, 09:04 pm IST
inIndia

ന്യൂദല്‍ഹി:സാമൂഹ്യമേഖലയ്‌ക്കും വികസന പദ്ധതികള്‍ക്കും മൂലധനം കണ്ടെത്തുന്നതിനും, സ്വകാര്യ മൂലധനം, സാങ്കേതികവിദ്യ, കേന്ദ്ര പൊതുമേഖലാ സഥാപനങ്ങളില്‍ മികച്ച മാനേജ്‌മെന്റ് രീതികള്‍ അവലംബിക്കുക എന്നിവയും ലക്ഷ്യമിട്ടുമുള്ള ഓഹരി വിറ്റഴിക്കല്‍ നയമാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. കേന്ദ്ര പൊതുമേഖലാ സഥാപനങ്ങളുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി പൊതു ബജറ്റ് അവതരിപ്പിച്ചു കൊണ്ട് മന്ത്രി  നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. തന്ത്രപരവും അല്ലാത്തതുമായ എല്ലാ മേഖലകളിലും ഓഹരി വിറ്റഴിക്കലിന് വ്യക്തമായ രൂപ രേഖ തയ്യാറാക്കും.

ഇനിപ്പറയുന്ന കാര്യങ്ങളാണ് നയത്തിന്റെ സവിശേഷതകളായി മന്ത്രി ഉയര്‍ത്തിക്കാട്ടിയത് :

1. നിലവിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവ നയത്തിന്റെ പരിധിയില്‍ വരും.

2. ഓഹരി വിറ്റഴിക്കേണ്ട മേഖലകളുടെ ദ്വിമുഖ വര്‍ഗ്ഗീകരണം:

1. തന്ത്രപ്രധാന  മേഖല:

സ്വകാര്യവല്‍ക്കരിക്കുകയോ ലയിപ്പിക്കുകയോ മറ്റ് പൊതുമേഖലാ സ്ഥാപങ്ങളുടെ ഉപസ്ഥാപനമാക്കുകയോ വഴി പൊതുമേഖലയുടെ സാന്നിധ്യം പരമാവധി കുറയ്‌ക്കുക. ഇതിന് കീഴില്‍ വരുന്നത് 4 മേഖലകള്‍:

ആണവോര്‍ജ്ജം, ബഹിരാകാശം, പ്രതിരോധം

 ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍

 ഊര്‍ജ്ജം, പെട്രോളിയം, കല്‍ക്കരി, മറ്റ് ധാതുക്കള്‍

 ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, സാമ്പത്തിക സേവനങ്ങള്‍

2. തന്ത്രപ്രധാനമല്ലാത്ത മേഖല: ഈ മേഖലയില്‍, പൊതുമേഖലാ കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കും, ലാഭകരമല്ലാത്തവ അടച്ചുപൂട്ടും.

ബി.പി.സി.എല്‍., എയര്‍ ഇന്ത്യ, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ. ബാങ്ക്, ബി.ഇ.എം.എല്‍., പവന്‍ ഹന്‍സ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി സഭയെ അറിയിച്ചു. ഐ.ഡി.ബി.ഐ.ബാങ്കിന് പുറമെ രണ്ട് പൊതുമേഖലാ ബാങ്കുകളെയും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെയും സ്വകാര്യവല്‍ക്കരിക്കാനുള്ള നിര്‍ദ്ദേശം 2021-22 ല്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഈ സമ്മേളനത്തില്‍ തന്നെ ആവശ്യമായ നിയമ ഭേദഗതികളിലൂടെ എല്‍.ഐ.സി.യുടെ ഓഹരി വിറ്റഴിക്കലിന് തുടക്കമിടും.

തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനുള്ള കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ അടുത്ത പട്ടിക തയ്യാറാക്കാന്‍ നീതി ആയോഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2020-21ല്‍ ഓഹരി വിറ്റഴിക്കലില്‍ നിന്ന് 1,75,000 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു.

പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നതിന്, കേന്ദ്ര ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള പ്രോത്സാഹന പാക്കേജ് തയ്യാറാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

നിഷ്‌ക്രിയ ഭൂമിയില്‍ നിന്നുള്ള ധനാഗമ മാര്‍ഗ്ഗത്തിനായി പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്. സാമ്പത്തിക ദൗര്‍ബല്യവും നഷ്ടവും നേരിടുന്ന പൊതു മേഖല സ്ഥാപനങ്ങള്‍ സമയബന്ധിതമായി അടച്ചുപൂട്ടുന്നതിനായി പുതിയ സംവിധാനം ഒരുക്കാനായും ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍ ശുപാര്‍ശ ചെയ്യുന്നു.

Tags: ബജറ്റ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ആരോഗ്യ ബജറ്റ് : ശരിയായ ദിശയിലുള്ള ഒരു ചുവട്

Article

അതിജീവനത്തിന്റെ ബജറ്റ്

Article

ലക്ഷ്യം ആരോഗ്യമുള്ള രാജ്യം

Main Article

കൊറോണക്കാലത്തെ കേന്ദ്ര ബജറ്റ്; പ്രതീക്ഷകളും പ്രതിസന്ധികളും

Article

ഈ കാര്‍ഷിക നിധി കേരളം കൈ നീട്ടി വാങ്ങുമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.