Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നേമമെന്ന് കേട്ടാല്‍ കണ്ടം വഴി ഓടി ഉമ്മന്‍ചാണ്ടിയും ശിവകുമാറും ശിവന്‍കുട്ടിയും; കോണ്‍ഗ്രസിനും സിപിഎമ്മിനും പേടിസ്വപ്‌നമായി നേമം

അതിന് ശേഷം കോണ്‍ഗ്രസുകാര്‍ വി.എസ്. ശിവകുമാറിന്റെ പേരാണ് നേമത്തിന് വേണ്ടി ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ ശിവകുമാര്‍ തന്റെ നയം വ്യക്തമാക്കി-'ഒരു കാരണവശാലും ഞാന്‍ നേമത്തേക്കില്ല,' ഇതായിരുന്നു ശിവകുമാറിന്റെ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2021, 04:39 pm IST
inKerala

തിരുവനന്തപുരം: നേമം കേരളത്തിന്റെ ഗുജറാത്താണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞ് ചൂടാറിയിട്ടില്ല അതിന് മുമ്പേ നേമത്തെയോര്‍ത്ത് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഉറക്കംകെടുന്നു.

ഉമ്മന്‍ചാണ്ടി നേമത്തെ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞയുടന്‍ തൊട്ടടുത്തനിമിഷം ഉമ്മന്‍ചാണ്ടി നിഷേധക്കുറിപ്പിറക്കി. പുതുപ്പള്ളിയുമായി തന്റെ ജീവിതം അത്രയ്‌ക്ക് ഇടപഴകിക്കഴിഞ്ഞെന്നും പുതുപ്പള്ളിയിലല്ലാതെ മറ്റൊരിടത്തും മത്സരിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പ്രസ്താവനയിറിക്കി. ഇതിന്റെ പേരില്‍ എ ഗ്രൂപ്പ് കെപിസിസി പ്രസിഡന്‍റിനെതിരെ കൊമ്പുകോര്‍ക്കുന്നിടം വരെ കാര്യങ്ങളെത്തി.

അതിന് ശേഷം കോണ്‍ഗ്രസുകാര്‍ വി.എസ്. ശിവകുമാറിന്റെ പേരാണ് നേമത്തിന് വേണ്ടി ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ ശിവകുമാര്‍ തന്റെ നയം വ്യക്തമാക്കി-‘ഒരു കാരണവശാലും ഞാന്‍ നേമത്തേക്കില്ല,’ ഇതായിരുന്നു ശിവകുമാറിന്റെ പ്രതികരണം. പകരം താന്‍ തിരുവനന്തപുരത്തേ മത്സരിക്കൂ എന്ന വാശിയിലാണ് ശിവകുമാര്‍.  

ഇതുപോലെ സിപിഎമ്മിലും നേമത്ത് മത്സരിക്കാന്‍ ആളെക്കിട്ടാനില്ലാത്ത അവസ്ഥയാണ്. വി.ശിവന്‍കുട്ടിയാണ് കഴിഞ്ഞ വര്‍ഷം നേമത്ത് നിന്ന് ബലിയാടായത്. ഇക്കുറി തിരുവനന്തപുരം സീറ്റ് വേണമെന്ന് പറഞ്ഞ് ശിവന്‍കുട്ടിയും നേമത്ത് നിന്ന് വലിയുകയാണ്.

2016ല്‍ 8671 വോട്ടുകള്‍ക്കാണ് ബിജെപി.യുടെ ഒ. രാജഗോപാല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ വി. ശിവന്‍കുട്ടിയെ മലര്‍ത്തിയടിച്ചത്. അന്ന് മൂന്നാംസ്ഥാനക്കാരനായി മാറിയ ജനതാദള്‍ യുണെറ്റഡിന് വേണ്ടി മത്സരിച്ച വി. സുരേന്ദ്രന്‍ പിള്ള ഏറെ പിറകിലായിരുന്നു. ഇതോടെ ചരിത്രത്തിലാദ്യമായി ബിജെപിയെ പ്രതിനിധീകരിച്ച് നിയമസഭാസാമാജികനായി ഒ. രാജഗോപാല്‍ 14ാം നിയമസഭയിലെത്തുകയായിരുന്നു.  

ഇക്കുറി നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി രാജഗോപാല്‍ പ്രായാധിക്യം മൂലം മാറിനില്‍ക്കുകയാണ്. പകരം കുമ്മനം രാജശേഖരനാണ് മത്സരിക്കുക എന്നത് ഏറെക്കുറെ ഉറപ്പായി. കേരളത്തിലെ ഗുജറാത്താണ് നേമമെന്ന കുമ്മനത്തിന്റെ പ്രസ്താവന എതിരാളികള്‍ക്ക് കൂടുതല്‍ ഭയം സൃഷ്ടിച്ചിരിക്കുകയാണ്.

Tags: വി.ശിവന്‍കുട്ടിഉമ്മന്‍ ചാണ്ടിനേമംശിവകുമാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്; പോളിങ് സെപ്തംബര്‍ അഞ്ചിന്, വോട്ടെണ്ണല്‍ എട്ടിന്

Travel

നേമം, കൊച്ചുവേളി സ്‌റ്റേഷനുകളുടെ പേരുകള്‍ക്ക് മുമ്പ് ഇനി ‘തിരുവനന്തപുരം’

Kerala

ഉമ്മൻചാണ്ടിക്കും വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് നിയമസഭ; ഉമ്മന്‍ ചാണ്ടിയുടെ നേട്ടങ്ങള്‍ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ അത്യപൂര്‍വമെന്ന് മുഖ്യമന്ത്രി

Kerala

വിവാദ പ്രസ്താവന: മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ നിയമനടപടി സ്വീകരിക്കും: എന്‍ടിയു

Kerala

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ഇരയായി കണ്ടിട്ടില്ല; പരാതിയില്‍ അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തത്, സര്‍ക്കാരെന്ന നിലയില്‍ അതാണ് ചെയ്യേണ്ടത്‌

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.