Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമക്ഷേത്രത്തിനായി നിധിശേഖരണത്തിനിറങ്ങിയ മൂന്ന് ഹിന്ദു പ്രവര്‍ത്തകര്‍ക്ക് നേരെ ബെംഗളൂരുവില്‍ ആക്രമണം

ശ്രീരാമന്റെ പോസ്റ്റര്‍ പിടിപ്പിച്ച വാഹനത്തില്‍ ഗുരപ്പനാപാല്യയില്‍ എത്തിയപ്പോഴാണ് ഒരു സംഘം ആക്രമിച്ചത്.പ്രദേശത്തെ നാലോ അഞ്ചോ ചെറുപ്പക്കാര്‍ വാഹനം തടഞ്ഞ് തട്ടിക്കയറുകയായിരുന്നു. ചീത്തവിളിച്ചതിന് പിന്നാലെ അവര്‍ കല്ലെറിയാന്‍ തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2021, 10:48 pm IST
inIndia

ബെംഗളൂരു: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍  നിധി ശേഖരണത്തിനിറങ്ങിയ മൂന്ന് ഹിന്ദു പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ശ്രീരാമന്റെ പോസ്റ്റര്‍ പിടിപ്പിച്ച വാഹനത്തില്‍ ഗുരപ്പനാപാല്യയില്‍ എത്തിയപ്പോഴാണ് ഒരു സംഘം ആക്രമിച്ചത്.

പ്രദേശത്തെ നാലോ അഞ്ചോ ചെറുപ്പക്കാര്‍ വാഹനം തടഞ്ഞ്  തട്ടിക്കയറുകയായിരുന്നു. ചീത്തവിളിച്ചതിന് പിന്നാലെ അവര്‍ കല്ലെറിയാന്‍ തുടങ്ങി. കൂടുതല്‍ പ്രദേശവാസികള്‍ എത്തി ഇടപെട്ടതോടെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായി. കഴിഞ്ഞ 15 ദിവസമായി വീടുവീടാന്തരം ഫണ്ട് ശേഖരണ പ്രചാരണം  നടത്തിവരികയായിരുന്നുവെന്ന് ബിജെപി ബെംഗളൂരു സൗത്ത് യൂണിറ്റ് ജനറല്‍ സെക്രട്ടറി വി. സുദര്‍ശന്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് ആക്രണമത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പൊലീസ് 40-50 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 24 മണിക്കൂറിനകം പ്രതികളെ പിടിച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് സുദര്‍ശന്‍ പറഞ്ഞു.  

1100 കോടി രൂപ ചെലവില്‍ അടുത്ത മൂന്നര വര്‍ഷത്തിനുള്ളില്‍ രാമക്ഷേത്രം പണിയാനാണ് പദ്ധതി. 300-400 കോടിയില്‍ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാകുമെങ്കിലും 70 ഏക്കര്‍ വരുന്ന പരിസരപ്രദേശങ്ങള്‍ കൂടി വികസിപ്പിക്കുമ്പോള്‍ ചെലവ് 1100 കോടിയാകും.

Tags: ക്ഷേത്രംരാമക്ഷേത്രംAyodhyaBengaluruഅയോധ്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.