Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാമ്പത്തികസര്‍വേ: മെച്ചപ്പെട്ട ധനനയം, വാണിജ്യബാങ്കുകളിലെ നിഷ്‌ക്രിയാസ്ഥി നിരക്ക് കുറഞ്ഞു

വാണിജ്യബാങ്കുകളുടെ നിഷ്‌ക്രിയാസ്തികള്‍ 2020 മാര്‍ച്ചിലെ 8.21 ശതമാനത്തില്‍ നിന്നും 2020 സെപ്റ്റംബറില്‍ 7.49%മായി കുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2021, 08:27 pm IST
in India

ന്യൂദല്‍ഹി: മ്പൊന്നുമില്ലാത്ത മഹാമാരി മൂലം 2020 മാര്‍ച്ച് മുതല്‍ ധനനയത്തില്‍ സവിശേഷമായ ഇളവുകള്‍ കൊണ്ടുവരികയും 2020 ല്‍ മുഴുവനും അത് നിലനിര്‍ത്തുകയും ചെയ്തതായി സാമ്പത്തികസര്‍വേ ചൂണ്ടിക്കാട്ടുന്നു.

2020 മാര്‍ച്ച് മുതല്‍ റിപ്പോ നിരക്കില്‍ 115 ബി.പി.എസ് കുറവുണ്ടായി. സമ്പദ്ഘടനയുടെ സ്വത്തുകള്‍ കടമാക്കുന്നതിനുള്ള സാഹചര്യം പരിപാലിക്കുന്നതിനായി ആര്‍.ബി.ഐ കൈക്കൊണ്ട നിരവധി പരമ്പരാഗതവും അല്ലാത്തതുമായ നടപടികള്‍ മൂലം ലിക്വിഡിറ്റി 202021ല്‍ അധികമായിരുന്നു. വായ്‌പാ നിരക്കിലും മികവ് കണ്ടു. പുതിയ രൂപ വായ്‌പകളുടെയും കുടിശികയായ വായ്‌പകളുടെയൂം വിലയിരുത്തപ്പെടുന്ന ശരാശരി വായ്‌പാ നിരക്ക് 94 ബി.പി.എസില്‍ നിന്നും 67 ബി.പി.എസ് ആയി കുറഞ്ഞു.

വാണിജ്യബാങ്കുകളുടെ നിഷ്‌ക്രിയാസ്തികള്‍ 2020 മാര്‍ച്ചിലെ 8.21 ശതമാനത്തില്‍ നിന്നും 2020 സെപ്റ്റംബറില്‍ 7.49%മായി കുറഞ്ഞു. മഹാമാരിയുടെയുടെ പശ്ചാത്തലത്തില്‍ നല്‍കിയ വായ്‌പകളുടെയും ആസ്തിവര്‍ഗ്ഗീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇതുണ്ടായതെന്ന് സാമ്പത്തികസര്‍വേ പറയുന്നു. ഷെഡ്യൂള്‍ വാണിജ്യബാങ്കുകളിലെ മൂലധന റിസ്‌ക്‌വെയിറ്റഡ് ആസ്തികളുടെ അനുപാതം 2020 മാര്‍ച്ചിലെ 14.7%ല്‍ നിന്നും 2020 സ്‌പെറ്റംബറില്‍ 15.8%മായി മെച്ചപ്പെട്ടു. പൊതുസ്വകാര്യമേഖലകളിലുണ്ടായ മെച്ചപ്പെടലാണ് ഇതിന് പിന്നില്‍.

ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റന്‍സി കോഡിലൂടെയുള്ള (അത് അംഗീകരിച്ചശേഷം) വാണിജ്യബാങ്കുകളുടെ തിച്ചെടുക്കല്‍ നിരക്ക് 45% മുകളിലാണെന്ന് ബജറ്റ് പൂര്‍വ്വ സര്‍വേ വ്യക്തമാക്കുന്നു. മഹാമാരിയും കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റിസല്യൂഷന്‍ പ്രോസസും തെറ്റുകളുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തു. ബാങ്കുകളിലേയും ബാങ്കിംഗ് ഇതര സ്ഥാപനങ്ങളിലേയും ഒതുങ്ങിയ വളര്‍ച്ച മൂലം യഥാര്‍ത്ഥ സമ്പദ്ഘടനയിലേക്കുള്ള ധനത്തിന്റെ ഒഴുക്ക് സമ്മര്‍ദ്ദത്തിലായി. പണശേഖരണത്തില്‍ വളര്‍ച്ചയുണ്ടായിട്ടും റിവേഴ്‌സ് റിപ്പോയ്‌ക്ക് കീഴില്‍ ബാങ്കുകളില്‍ ആര്‍.ബി.ഐക്കൊപ്പം വന്‍തോതില്‍ നിക്ഷേപമുണ്ടായതുകൊണ്ട് ഇത് വലിയതോതിലുള്ള പണവിതരണമായി മാറ്റാന്‍ കഴിഞ്ഞില്ല. 2021 ജനുവരി ഒന്നിന് ബാങ്കുകളുടെ വായ്‌പാ വളര്‍ച്ച 6.7% മായി .2020-21ല്‍ വായ്‌പകളുടെ വലിയ തോതിലുള്ള മന്ദഗതിയ്‌ക്കും ബാങ്കിംഗ് മേഖല സാക്ഷ്യംവഹിച്ചു.

Tags: സര്‍വേസാമ്പത്തിക സര്‍വ്വേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജ്ഞാന്‍വാപി: സര്‍വേ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കോടതി

India

ഗ്യാന്‍വാപി മസ്ജിദ് സര്‍വേ: ശിഥിലമായ വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി ഹിന്ദു സ്ത്രീകളുടെ അഭിഭാഷകന്‍

India

ഗ്യാന്‍വാപിയിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയ്‌ക്ക് സുപ്രീംകോടതിയുടെ പച്ചക്കൊടി; പള്ളിയുടെ ചരിത്രം പരിശോധിക്കാന്‍ സര്‍വ്വേ തുടങ്ങി

India

ഗ്യാന്‍വ്യാപി കേസ്: പുരാവസ്തു ഗവേഷണ വകുപ്പിന്റെ സര്‍വ്വേ തുടരുന്നു, മസ്ജിദ് സമുച്ചയത്തില്‍ കുഴിയെടുത്തു കൊണ്ടുള്ള പരിശോധനയുണ്ടാകില്ല, കോടതിവിലക്കുണ്ട്

India

ബിഹാറില്‍ ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പുമായി മുന്നോട്ട് പോകാം; അനുമതി നല്‍കിയത് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.