Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഭക്തിയിലമര്‍ന്ന് വിലങ്ങറക്കാവടി

നിയന്ത്രണത്തിന്റെ ഭാഗമായി ഉച്ചയ്‌ക്കുള്ള കാവടിയാട്ടത്തില്‍ നാല്പതോളം ക്ഷേത്രങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സ്വാമിമാരുടെ വേല്‍ക്കാവടി ഉള്‍പ്പെടെ ഇത്തവണ ഒഴിവാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2021, 12:51 pm IST
inKollam

കൊട്ടാരക്കര: തൈപ്പൂയ പകലിന് പീലിക്കാവടികളുടെ അഴക് ചാര്‍ത്തി വിലങ്ങറയില്‍ കാവടിയാട്ടം ഭക്തി നിര്‍ഭരമായി നടന്നു. ഇന്നലെ പുലര്‍ച്ചെ ഇണ്ടിളയപ്പന്റെ നടയില്‍ നിന്നും പനിനീര്‍ കാവടികളുമേന്തി കുട്ടികള്‍ വിലങ്ങറ വേലായുധ സ്വാമിയുടെ നടയിലെത്തി ആഘോഷത്തിന് ആരവം കുറിച്ചു. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്വാമിമാര്‍ കാവടികളേന്തി. 11 മണിയോടെ ആയിരവല്ലി ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ നിന്നുള്ള പഞ്ചലോഹ കാവടി എഴുന്നള്ളത്ത് വിലങ്ങറ ഇണ്ടിളയപ്പന്‍ സ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.  

ഉച്ചയ്‌ക്ക് ഒരു മണിയോടെ സ്വര്‍ണ്ണക്കാവടി ആനപ്പുറത്ത് എഴുന്നള്ളിച്ചു. പിന്നീട് കളഭ കാവടി ഘോഷയാത്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് ആരംഭിച്ചു. വാദ്യമേളങ്ങളുടെയും സ്വാമിമാരുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്ര ഒന്നരയോടെ ക്ഷേത്രത്തില്‍ എത്തി പ്രദക്ഷിണം പൂര്‍ത്തിയാക്കി സമാപിച്ചു. തുടര്‍ന്ന് ദേവന് കളഭാഭിഷേകവും നടന്നു.  

വൈകിട്ട് 6.30ന് ഭസ്മ കാവടി എഴുന്നള്ളത്തും രാത്രി 8ന് ഭസ്മ പുഷ്പാഭിഷേകങ്ങള്‍ക്കും ശേഷം നടന്ന ഇടുമ്പന്‍ പൂജയോടെ കാവടിയാട്ട ചടങ്ങുകള്‍ സമാപിച്ചു. കാവടിയാട്ടത്തിന്റെ ഭാഗമായി രാവിലെ 9 മുതല്‍ ഉച്ചവരെ പ്രത്യേക അഭിഷേകങ്ങളും ഉണ്ടായിരുന്നു.  

നിയന്ത്രണത്തിന്റെ ഭാഗമായി ഉച്ചയ്‌ക്കുള്ള കാവടിയാട്ടത്തില്‍ നാല്പതോളം ക്ഷേത്രങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സ്വാമിമാരുടെ വേല്‍ക്കാവടി ഉള്‍പ്പെടെ ഇത്തവണ ഒഴിവാക്കിയിരുന്നു. രാത്രിയിലെ അഗ്‌നി കാവടിയും ഇല്ലായിരുന്നു. പകരം സ്വാമിമാര്‍ പ്രത്യേക പൂജ നടത്തി. പുലര്‍ച്ചെ മുതല്‍ ഭക്തരെ ചെറു സംഘങ്ങളായിട്ടാണ് ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചത്. ഉമ്മന്നൂര്‍ പ്രാഥമികരോഗ്യകേന്ദ്രത്തില്‍ നിന്നുള്ള ആരോഗ്യവകുപ്പ് ജീവനക്കാരും സന്നിഹിതരായിരുന്നു. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തി.

Tags: festivalVilangaraLord Muruka
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Thiruvananthapuram

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.