Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചെങ്കോട്ടയില്‍ ഖാലിസ്താന്‍ പതാക ഉയര്‍ത്തിയ ആളെ തിരിച്ചറിഞ്ഞു; കര്‍ഷക റാലിയുടെ മറവില്‍ ആക്രമണങ്ങള്‍ നടത്തിയവരെ വെറുതെ വിടില്ലെന്ന് ആഭ്യന്തര മന്ത്രാലയം

സംഘര്‍ഷത്തിന് പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ, ഖാലിസ്താന്‍ സംഘടനകള്‍ക്ക് പങ്കുള്ളതായി രഹസ്യാന്വേഷണ ഏജന്‍സിയും, എന്‍ഐഎയും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2021, 01:29 pm IST
inIndia

ന്യൂദല്‍ഹി : ചെങ്കോട്ടയില്‍ കര്‍ഷക സമരത്തിന്റെ മറവില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ആരേയും വെറുതെ വിടില്ല. ഇവര്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ട്രാക്ടര്‍ റാലിയെന്ന പേരില്‍ പ്രകടനം സംഘടിപ്പിച്ചതാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.  

സംഘര്‍ഷത്തിന് പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ, ഖാലിസ്താന്‍ സംഘടനകള്‍ക്ക് പങ്കുള്ളതായി രഹസ്യാന്വേഷണ ഏജന്‍സിയും, എന്‍ഐഎയും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.  

ചെങ്കോട്ടയില്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ത്തിയ ഒരാളെ തിരിച്ചറിഞ്ഞതായി ദല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്. പഞ്ചാബിലെ തരന്‍ തരന്‍ ജില്ലയിലുള്ള ജുഗ്രാജ് സിംഗാണ് ചെങ്കോട്ടയിലെ കൊടിമരത്തില്‍ കയറി ഖലിസ്താന്‍ പതാക ഉയര്‍ത്തിയത്. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. ആക്രമണത്തിനായി ഫണ്ട് എത്തിച്ചു നല്‍കുകയും നേതൃത്വം നല്‍കുകയും ചെയ്തക്കായി അന്വേഷണ ഏജന്‍സികളും തെരച്ചില്‍ തുടങ്ങി.  

ഇന്ത്യാ ഗേറ്റിന് മുമ്പില്‍ ഖലിസ്താന്‍ പതായ ഉയര്‍ത്തി ആഘോഷ പരിപാടികള്‍ അലങ്കോലപ്പെടുത്തണമെന്നും പതാക ഉയര്‍ത്തുന്നവര്‍ക്ക് 2,50,000 ഡോളര്‍ പാരിദോഷികമായി നാല്‍കുമെന്നുമായിരുന്നു ഇവരുടെ വാഗ്ദാനം. ഒപ്പം പരേഡിന് ബദലായി ട്രാക്ടര്‍ റാലി നടത്താനുമായിരുന്നു അക്രമികള്‍ ആഹ്വാനം നല്‍കിയിരുന്നത്.  

റിപ്പബ്ലിക് ഡേ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രദേശത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സുരക്ഷാ മുന്നറിയിപ്പുകളും പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം മറികടന്നുകൊണ്ടാണ് ചെങ്കോട്ടയില്‍ കലാപകാരികള്‍ അഴിഞ്ഞാടിയത്. റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച് 12 മണിക്ക് ശേഷം അഞ്ച് മണിക്കൂര്‍ റാലി നടത്താനാണ് ഇവര്‍ക്ക് പോലീസ് അനുമതി നല്‍കിയത്. എന്നാല്‍ ഇതെല്ലാം മറികടന്ന് എട്ട് മണിയോടെ തന്നെ ഇവര്‍ ട്രാക്ടര്‍ റാലിയുമായി എത്തുകയായിരുന്നു.  

കാര്‍ഷിക യൂണിയന്റെ കൊടികളുമായി എത്തിയ പ്രതിഷേധക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ച പോലീസുകാരെ ട്രാക്ടര്‍ കയറ്റി കൊല്ലാനും ശ്രമം നടത്തി. അക്രമത്തില്‍ 83 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. 

അതേസമയം ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ടൂറിസം, സാസ്‌കാരിക വകുപ്പ് മന്ത്രി പ്രഹ്‌ളാദ് പട്ടേല്‍ ചെങ്കോട്ട സന്ദര്‍ശിച്ചു.  സുരക്ഷ സംവിധാനങ്ങളെല്ലാം അക്രമികള്‍ തകര്‍ത്ത നിലയിലാണ്. സുരക്ഷാ പരിശോധനയ്‌ക്കായി പ്രത്യേകം സ്ഥാപിച്ച പവലിയന്‍ അടിച്ചു തകര്‍ത്തു. ഒരു പോലീസ് ജീപ്പിനും ബസിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറുകളും സിസിടിവി ക്യാമറകളും അടിച്ചു തകര്‍ത്ത നിലയിലാണ്. 

Tags: കര്‍ഷകര്‍redമാര്‍ച്ച്ഖാലിസ്ഥാന്‍attackകര്‍ഷക സമരംചെങ്കോട്ടറിപ്പബ്ലിക് ദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.