Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

സണ്ണിവെയ്ല്‍ സ്‌കൂള്‍ ട്രസ്റ്റി ബോര്‍ഡില്‍ ലീ മാത്യുവിന് നിയമനം

നിയമനം ലഭിച്ചതില്‍ സന്തുഷ്ടയാണെന്ന് ലീ മാത്യു പ്രതികരിച്ചു. എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊളളുന്നതിന് ട്രസ്റ്റിബോര്‍ഡ് സ്വീകരിച്ച നിലപാടുകള്‍ സ്വാഗതാര്‍ഹമാണെന്നും ലീ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2021, 11:05 am IST
inUS

ഡാലസ്: ഡാലസ് കൗണ്ടിയില്‍ മലയാളി സജി ജോര്‍ജ് മേയര്‍ പദവി അലങ്കരിക്കുന്ന സണ്ണി വെയ്ല്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ട് ട്രസ്റ്റി ബോര്‍ഡില്‍ മലയാളിയായ ലീ മാത്യുവിന് നിയമനം ലഭിച്ചു. ഹെല്‍ത്‌കെയര്‍ ഇന്‍ഡസ്ട്രിയില്‍ പതിനേഴ് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ലീ മാത്യുവിനെ ബോര്‍ഡംഗമായി ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് സൂപ്രണ്ട് ഡഗ് വില്യംസ് പറഞ്ഞു.

പാന്‍ഡമിക്കിനെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭത്തില്‍ ലീയുടെ സേവനം സ്‌കൂളിന് മുതല്‍ കൂട്ടായിരിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു. കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആരോഗ്യ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് ഇവരുടെ സേവനം ഇടയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

നിയമനം ലഭിച്ചതില്‍ സന്തുഷ്ടയാണെന്ന് ലീ മാത്യു പ്രതികരിച്ചു. എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊളളുന്നതിന് ട്രസ്റ്റിബോര്‍ഡ് സ്വീകരിച്ച നിലപാടുകള്‍ സ്വാഗതാര്‍ഹമാണെന്നും ലീ പറഞ്ഞു. സണ്ണി വെയ്ല്‍ ബെയ്‌ലര്‍ സ്‌കോട്ട് ആന്‍ഡ് വൈറ്റ് ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ ഓപ്പറേഷന്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ലീ മാത്യു നഴ്‌സിംഗില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്. സണ്ണി വെയ്ല്‍ എലിമെന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അമിലിയ, നഥനിയേല്‍, ഭര്‍ത്താവ് ജോണ്‍ എന്നിവരോടൊപ്പം സണ്മിവെയ്ല്‍ സിറ്റിയിലാണ് താമസിക്കുന്നത്. ഡാലസ് സെന്റ് പോള്‍സ് ചര്‍ച്ച് മുന്‍ ട്രസ്റ്റി ജോണ്‍ മാത്യു, ഗ്രേസികുട്ടി ദമ്പതികളുടെ മകന്‍ ജോണിന്റെ ഭാര്യയാണ് ലീ മാത്യു.

Tags: americaSunnyvale SchoolLee Mathew
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.