Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

പ്രകാശ് കാരാട്ട് ബിജെപിയില്‍ ചേരുന്നെന്ന് ചന്ദ്രിക ദിനപത്രം; ഊളത്തരമെന്ന് സിപിഎം കേന്ദ്രങ്ങള്‍; വാര്‍ത്ത പിന്‍വലിച്ച് തടിയൂരി മുസ്ലിം ലീഗ് മുഖപത്രം

വാര്‍ത്ത ആധികാരികമല്ലെന്നു വ്യക്തമാക്കി ഖേദം പ്രകടിപ്പിച്ച് ചന്ദ്രിക ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെങ്കിലും അതു പിന്നീട് പിന്‍വലിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2021, 02:49 pm IST
in Social Trend

തിരുവനന്തപുരം: സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ബിജെപിയില്‍ ചേരുമെന്ന് മുസ്ലിം ലീഗ് ദിനപത്രം ചന്ദ്രിക. ചന്ദ്രികയുടെ ഓണ്‍ലൈന്‍ എഡിഷനിലാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്.  

പ്രകാശ് കാരാട്ട് ഡല്‍ഹിയിലെ രാഷ്‌ട്രീയ വൃത്തങ്ങളില്‍ നിന്ന് അപ്രത്യക്ഷനായിട്ട് രണ്ടുവര്‍ഷം തികയുകയാണെന്നും കൃത്യമായി പറഞ്ഞാല്‍ നരേന്ദ്രമോഡി രണ്ടാം തവണ അധികാരത്തില്‍ വന്ന 2019 ജൂണ്‍ മാസം മുതല്‍ തന്നെ പ്രകാശ് കാരാട്ടിന്റെ രാഷ്‌ട്രീയ വനവാസവും ആരംഭിച്ചിട്ടുണ്ടെന്ന് വാര്‍ത്തയില്‍ പറയുന്നു. രാജ്യത്താകമാനം ലക്ഷക്കണക്കിന് ജനങ്ങള്‍ നേരിട്ട് പങ്കെടുത്ത പൗരത്വ പ്രക്ഷോഭത്തിന്റെ ഒരു ഘട്ടത്തിലും പ്രകാശ് കാരാട്ട് പങ്കെടുത്തിട്ടില്ല.

 ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനായിട്ടും ജെഎന്‍യു അടക്കമുള്ള പ്രമുഖ സര്‍വകലാശാലകളില്‍ നടന്ന വിദ്യാര്‍ത്ഥി സമരങ്ങളെ അഭിസംബോധന ചെയ്ത രാഷ്‌ട്രീയ നേതാക്കളുടെ നീണ്ടനിരയില്‍ ആരും അദ്ദേഹത്തെ കണ്ടിട്ടില്ല. മുസ്ലിം ന്യൂനപക്ഷ സമുദായത്തില്‍ പെട്ട നൂറുകണക്കണക്കിന് മനുഷ്യര്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ദാരുണ സംഭവത്തില്‍ കുറ്റകരമായ മൗനം പാലിച്ച ഒരേയൊരു പ്രതിപക്ഷപാര്‍ട്ടി നേതാവ് സഖാവ് പ്രകാശ് കാരാട്ട് ആയിരിക്കും. പ്രകാശ് കാരാട്ടിന്റെ സംഘ്പരിവാര്‍ വിധേയത്വം നരേന്ദ്രമോഡി അധികാരത്തില്‍ വന്ന ആദ്യഘട്ടത്തില്‍ തന്നെ പ്രകടമായിട്ടുണ്ട് എന്നതടക്കം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കാരാട്ട് ബിജെപിയില്‍ ചേരുമെന്ന് ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തത്.  

വാര്‍ത്തയ്‌ക്കു പിന്നാലെ സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. ചന്ദ്രികയുടേത് ഊളത്തരമെന്ന് മുഖ്യമന്ത്രി പ്രസ് സെക്രട്ടറി പി.എം. മനോജ് ഫേസ്ബുക്കില്‍ കുറിച്ചു. ഊളത്തരം ഐ പി സിയിലുള്ള കുറ്റമല്ല. ചന്ദ്രിക സ്ഥിരം വായിക്കുന്നവന്‍ വെറും മൂരിയായിപ്പോകുന്നതിലും കുറ്റം പറയാനൊക്കില്ല. ചന്ദ്രികയിലെഴുതുന്നവന് പത്ര വായന നിഷിദ്ധമാണെന്നും കര്‍ഷക സമരം പോലും അവന്‍ കാണില്ലെന്നതുമാണ് വലിയ തമാശയെന്നും മനോജ്. സിപിഎമ്മില്‍ പ്രതിഷേധം ശക്തമായതോടെ വാര്‍ത്ത ചന്ദ്രിക പിന്‍വലിച്ചു. ഒപ്പം, വാര്‍ത്ത ആധികാരികമല്ലെന്നു വ്യക്തമാക്കി ഖേദം പ്രകടിപ്പിച്ച് ചന്ദ്രിക ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെങ്കിലും അതു പിന്നീട് പിന്‍വലിച്ചു.

Tags: bjpPrakash KaratChandrika Dailycpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.