Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്‍സിപി അവസാന ശ്വാസത്തിന്റെ വക്കില്‍; തുടര്‍ഭരണ സ്വപ്‌നത്തില്‍ മന്ത്രി ശശീന്ദ്രന്‍

നിലവിലെ വോട്ടിന്റെ കനം തുലാസിലിട്ട് അടവുനയം നടപ്പാക്കുന്ന സിപിഎം നേതൃത്വത്തിന് പാലാ സീറ്റിന്റെ കാര്യത്തില്‍ പ്രിയം മുന്നണിയില്‍ പുതിയതായി ചേക്കേറിയ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനോടാണ്. ഇടതുമുന്നണിയില്‍ കഴിഞ്ഞ നാലു ദശാബ്ദങ്ങളായി കഴിയുന്ന എന്‍സിപി കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ ജയിച്ചത് ജോസ് കെ. മാണിയുടെ അനുഗ്രഹം കൊണ്ടാണെന്ന് സിപിഎം ഉറച്ച് വിശ്വസിച്ച മട്ടാണ്.

പി.പി. ദിനേശ്byപി.പി. ദിനേശ്
Jan 22, 2021, 07:26 pm IST
inKerala

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ എന്‍സിപി അവസാന ശ്വാസത്തിന്റെ വക്കില്‍. കഴിഞ്ഞ തവണ മത്സരിച്ച നാലു സീറ്റ് വേണമെന്നും അതില്‍ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ജയിച്ച പാലാ സീറ്റ് ഒരുതരത്തിലും വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നുമാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ മാസ്റ്ററുടെ നിലപാട്.

എന്നാല്‍, നിലവിലെ വോട്ടിന്റെ കനം തുലാസിലിട്ട് അടവുനയം നടപ്പാക്കുന്ന സിപിഎം നേതൃത്വത്തിന് പാലാ സീറ്റിന്റെ കാര്യത്തില്‍ പ്രിയം മുന്നണിയില്‍ പുതിയതായി ചേക്കേറിയ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനോടാണ്. ഇടതുമുന്നണിയില്‍ കഴിഞ്ഞ നാലു ദശാബ്ദങ്ങളായി കഴിയുന്ന എന്‍സിപി കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ ജയിച്ചത് ജോസ് കെ. മാണിയുടെ അനുഗ്രഹം കൊണ്ടാണെന്ന് സിപിഎം ഉറച്ച് വിശ്വസിച്ച മട്ടാണ്. ആ നിലയ്‌ക്ക് പാലാ സീറ്റിന് വേണ്ടിയുള്ള എന്‍സിപിയുടെ അവകാശവാദം നേരംപോക്കാണെന്നും പാലായുടെ കാര്യത്തില്‍ ജോസ് കെ. മാണിയെ തള്ളാന്‍ കഴിയില്ലെന്ന നിലപാടിലുമാണ് സിപിഎം.  

മാത്രമല്ല എന്‍സിപി മന്ത്രിയായ എ.കെ. ശശീന്ദ്രന്‍ പാലാ എന്നല്ല പാര്‍ട്ടി നിലവില്‍ മത്സരിക്കുന്ന ഏതു സീറ്റ് കൈവിടാനും തയാറാണ്. ഇടതുമുന്നണിക്ക് തുടര്‍ഭരണം ലഭിക്കുമെന്ന സ്വപ്‌നത്തില്‍ ഉറച്ചുനില്‍ക്കുന്ന അദ്ദേഹത്തിന് ഒരേയൊരു ആവശ്യം മാത്രമേ ഇക്കാര്യത്തിലുള്ളു. അത് സിപിഎമ്മിന്റെ ഇഷ്ടത്തിനൊത്ത് നിന്ന് തനിക്കൊരു സീറ്റും അതുവഴി വീണ്ടുമൊരു മന്ത്രിക്കുപ്പായവുമാണെന്ന് മാത്രം.  

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍ ചെയ്തതു പോലെ പാര്‍ട്ടി അഖിലേന്ത്യാ നേതാവ് ശരദ് പവാറിനെ മുംബൈയില്‍ ചെന്ന് കണ്ടതിന് ശേഷം അദ്ദേഹം മന്ത്രിവസതിയില്‍ തന്നെ ഗ്രൂപ്പ് യോഗവും വിളിച്ചു. എന്നാല്‍, ശശീന്ദ്രന്‍ യോഗം വിളിച്ച നടപടിയെ പരസ്യമായി തന്നെ പീതാംബരന്‍ മാസ്റ്റര്‍ അധിക്ഷേപിച്ചു.  

മന്ത്രിയുടെയും കൂട്ടരുടേയും നടപടി മറികടക്കാനായി ജില്ലകള്‍ തോറും പാര്‍ട്ടി പ്രസിഡന്റുമാരുടേയും പോഷകസംഘടനാ ഭാരവാഹികളുടെ അടക്കം യോഗങ്ങളാണ് ടി.പി. പീതാംബരന്‍ മാസ്റ്റര്‍ തന്നെ നേതൃത്വം കൊടുത്ത് ഇപ്പോള്‍ നടത്തിവരുന്നത്. എന്‍സിപിയിലെ ഇരുഗ്രൂപ്പുകളും ഇപ്പോള്‍ സ്വന്തംനില ഭദ്രമാക്കാനുള്ള ജീവന്മരണ പോരാട്ടത്തിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

പുതിയ വാര്‍ത്തകള്‍

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.