Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

അനായാസ പണം മാറ്റത്തിന് ‘ഇന്‍സ്റ്റാ എഫ്എക്‌സ്’; പുതിയ ആപ്പ് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് ഫോറെക്‌സ് പ്രീപെയ്ഡ് കാര്‍ഡ് ഏതാനും മണിക്കൂറുകള്‍ക്കകം ആക്റ്റിവേറ്റഡാകുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്നു. സാധാരണ ഗതിയില്‍ ഇതിന് രണ്ടു ദിവസമെടുക്കും. പണം മാറ്റക്കാര്‍ക്ക് ഈ സൗകര്യം ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ ബാങ്കാണ് ഐസിഐസിഐ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2021, 08:11 pm IST
inBusiness

കൊച്ചി: ഏത് ബാങ്ക് ഉപഭോക്താക്കള്‍ക്കും അനായാസം അംഗീകൃത പണം മാറ്റത്തില്‍ സഹായിക്കുന്നതിനായി ഐസിഐസിഐ ബാങ്ക് ഫോറെക്‌സ് പ്രീപെയ്ഡ് കാര്‍ഡ് ആപ്പ് അവതരിപ്പിച്ചു. ‘ഇന്‍സ്റ്റാ എഫ്എക്‌സ്’ എന്നു പേരിട്ടിരിക്കുന്ന ആപ്പ് ബാങ്കുമായി സഹകരിക്കുന്നവരുടെ കെവൈസി പരിശോധന ഡിജിറ്റലായി അപ്പോള്‍ തന്നെ പൂര്‍ത്തിയാക്കി അംഗീകൃത പണം മാറ്റം സാധ്യമാക്കും.  

ഐസിഐസിഐ ബാങ്ക് ഫോറെക്‌സ് പ്രീപെയ്ഡ് കാര്‍ഡ് ഏതാനും മണിക്കൂറുകള്‍ക്കകം ആക്റ്റിവേറ്റഡാകുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്നു. സാധാരണ ഗതിയില്‍ ഇതിന് രണ്ടു ദിവസമെടുക്കും. പണം മാറ്റക്കാര്‍ക്ക് ഈ സൗകര്യം ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ ബാങ്കാണ് ഐസിഐസിഐ.

ബാങ്കിന്റെ ഉപഭോക്താക്കളല്ലാത്തവര്‍ക്കും ഐസിഐസിഐ ബാങ്ക് ഫോറെക്‌സ് പ്രീപെയ്ഡ് കാര്‍ഡ് ആക്റ്റിവേഷനിലൂടെ ഈ സൗകര്യം ലഭ്യമാക്കാന്‍ ആപ്പ് സഹായിക്കുന്നു. ഉദാഹരണത്തിന്, ആഭ്യന്തര വിമാനത്താവളം വിടുന്ന ഒരാള്‍ കാര്‍ഡിന് അപേക്ഷിച്ചാല്‍ അയാള്‍ ലക്ഷ്യത്തിലെത്തും മുമ്പ് തന്നെ ഇത് തയ്യാറായിരിക്കും. തടസമില്ലാതെ, വേഗത്തില്‍ ഉപഭോക്താവിന്റെ യാത്ര സുഖമമാക്കും.

പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവ അപ്പോള്‍ തന്നെ പരിശോധിച്ചാണ് ഉപഭോക്താവിന്റെ  വിവരങ്ങള്‍ ഉറപ്പിക്കുന്നത്. തല്‍സമയം തന്നെ ഉപഭോക്താവിന്റെ ചിത്രവും പാസ്‌പോര്‍ട്ടുമായി ഒത്തുനോക്കി സ്ഥിരീകരണം പൂര്‍ത്തിയാക്കുംഇന്‍സ്റ്റാ എഫ്എക്‌സ് ആപ്പ് ഏത് ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. രാജ്യത്തെ പ്രധാന നഗരങ്ങളിലെയും എയര്‍പോര്‍ട്ടുകളിലെയും പണം മാറ്റ ഔട്ട്‌ലെറ്റുകള്‍ വഴിയും ഐസിഐസിഐ ബാങ്ക് ഫോറെക്‌സ് പ്രീപെയ്ഡ് കാര്‍ഡ് ലഭ്യമാകും.

Tags: ഐസിഐസിഐ ബാങ്ക്ആപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Education

എക്സാം പോയിന്റ് ആപുമായി വൈസ്മെന്‍ ക്ലബ്ബ്

Kerala

ക്ഷീരമേഖലയ്‌ക്കായി ദുഗ്ധ് സങ്കല്പ് സാഥി മൊബൈല്‍ ആപ്

Palakkad

ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലി ആപ്പ്

Technology

ആശയം മോഷ്ടിച്ചു; ആപ്പ് നിര്‍മിക്കാന്‍ മുന്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തി; ത്രെഡ്സിനെതിരെ ട്വിറ്റര്‍ നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.